🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, October 8, 2021

"കത്തെഴുതാം സമ്മാനം നേടാം" //Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

"കത്തെഴുതാം സമ്മാനം നേടാം"


തപാൽ ദിനത്തോടനുബന്ധിച്ച് തപാൽ സംവിധാനങ്ങളെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കുക, കത്തുകൾ എഴുതുന്നതിൻ്റെ നേരിട്ടുള്ള അനുഭവം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ടീം അധ്യാപകക്കൂട്ടം നടത്തുന്ന "കത്തെഴുതാം സമ്മാനം നേടാം" എന്ന പരിപാടിയുടെ വിശദാംശങ്ങൾ ചുവടേ നൽകുന്നു.

"വീണ്ടും സ്കൂളിലേക്ക്" എന്ന വിഷയത്തിലാണ് കത്തെഴുതേണ്ടത്.
വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർക്ക് പങ്കെടുക്കാം.

ഏത് വിഭാഗം എന്നും വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ്സും രേഖപ്പെടുത്തേണ്ടതാണ്.

അയക്കേണ്ട വിലാസം:
രതീഷ്.എസ്
സംഗമം
കമ്പലടി
പോരുവഴി.പി.ഒ
കൊല്ലം-690520

ഒക്ടോബർ 25 ന് മുമ്പ് കത്തുകൾ ലഭിക്കണം.

പോസ്റ്റ് കാർഡ് ഇൻലൻറ്, കവർ എന്നിവ ഉപയോഗിക്കാം.

പങ്കാളികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റും തെരഞ്ഞെടുക്കപ്പെടുന്നവ അധ്യാപകക്കൂട്ടം ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും പ്രത്യേക സമ്മാനങ്ങൾ നൽകുകയും ചെയ്യും.

NB : മത്സരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന് ടീം അധ്യാപകക്കൂട്ടത്തിന് അധികാരമുണ്ടായിരിക്കും.



No comments:

Post a Comment