🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, February 25, 2022

എസ് എസ് എല്‍ സി 2022 ഐ ടി വീഡിയോ ക്ലാസ്സുകൾ //Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 IT

SSLC 2022 IT വീഡിയോ ക്ലാസ്സുകൾ

പത്താം ക്ലാസ്സിലെ ഐ ടി പരീക്ഷയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ മാതൃകാ ചോദ്യപ്പേപ്പറിലെ എല്ലാ ചോദ്യങ്ങള്‍ക്കും വിശദവും വ്യക്തവുമായി വീഡിയോ ടൂട്ടോറിയൽ തയ്യാറാക്കിയിരിക്കുകയാണ് വിപിന്‍മഹാത്മ.


ഗ്രൂപ്പ് 1 - ഇങ്ക്സ്കേപ്പ് - 


ഗ്രൂപ്പ് 2 - ലിബറോഫീസ് റൈറ്റര്‍ -

 
ഗ്രൂപ്പ് 2 - സണ്‍ക്ലോക്ക് - 


ഗ്രൂപ്പ് 3 - പൈത്തണ്‍ ഗ്രാഫിക്സ് -

 
ഗ്രൂപ്പ് 4 - സിന്‍ഫിഗ് സ്റ്റുഡിയോ - 


ഗ്രൂപ്പ് 4 - വെബ്പേജ് -

 





No comments:

Post a Comment