🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, May 6, 2022

GK (Current Affairs) / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--GK (Current  Affairs)

1.ലോകത്തിലെ ആദ്യത്തെ സൗരോർജ്ജ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്  വരാൻ പോകുന്നത് ?

Ans.ചിന്നസ്വാമി   സ്റ്റേഡിയം.(ബംഗളൂരു)
Which is world's first solar powered cricket  stadium?

Ans. Chinnaswami Stadium (Bengaluru)


2.  2019 ലെ ഏറ്റവും പ്രശസ്തയായ കൗമാരക്കാരിയായി UNO    പ്രഖ്യാപിച്ച വ്യക്തി?

Ans.മലാല യൂസുഫ് സായ്.

Who  was the most famous teenager of 2019 as  declared by UNO?

Ans.Malala Yusuf Sai.


3.കാസർഗോഡ് - തിരുവനന്തപുരം അതിവേഗ  റെയിൽവേ പദ്ധതിയുടെ പേരെന്ത്?

Ans. സിൽവർ ലൈൻ.

The higher speed rail line that connects Thiruvananthapuram and Kasaragod is ----

Ans.Silver line project.

4.ലോക ഗജദിനം എന്നാണ്?

Ans. ഓഗസ്റ്റ് 12.

World Elephant Day?

Ans.August 12.

5.2021ലെ. ലോക പരിസഥിതിദിനാഘോഷത്തിന് വേദിയായ രാജ്യം?

Ans.പാകിസ്താൻ.

----was the host country of environment day celebration 2021.

Ans.Pakistan.

6.കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പാ  പദ്ധതി?

Ans.സഹായഹസ്തം.

-----is the loan scheme of Kerala Government for Kudumbasree.

Ans.'Sahayahastham.'


7.2021 ജനുവരിയിൽ അമേരിക്കയുടെ 46-മത് പ്രസിഡൻ്റായി  സ്ഥാനമേറ്റത്?

Ans ജോ ബൈഡൻ.

Who became the 46th president of America?

Ans.Joe Biden.

8  .2021 ഹരിവരാസന പുരസ്കാരത്തിന് അർഹനായ വ്യക്തി?

Ans.MR .വീരമണി രാജു.

Who got 'Harivarasana Puraskaram'in 2021?

Ans.MR.Veeramani Raju.

9. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?

Ans. നിഹാൽ സരിൻ.

Who is the youngest grandmaster in chess in  Kerala?

Ans.Nihal Sarin.

Ans.നിഹാൽ സരിൻ.

10. കേരളത്തിലെ ആദ്യത്തെ ട്രൈബൽ താലൂക്ക്?

Ans.അട്ടപ്പാടി.

Which is Kerala's first tribal taluk?

Ans.Attappady.

Prepared by:

Ramesh P

GHSS MEZHATHUR.

No comments:

Post a Comment