🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, May 8, 2022

എൽ.എസ്.എസ്.പഠന സഹായി LSS TRAINING--EVS(GK) Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ്.പഠന സഹായി


LSS TRAINING--EVS(GK)

1. ഒരു ഉഭയജീവി?

Ans.തവള.

Give an example for amphibian.

Ans.Frog

2.വെള്ളത്തിലും കരയിലുമായി ജീവിത ചക്രം പൂർത്തിയാക്കുന്ന നട്ടെല്ലുള്ള ജീവികളെ വിളിക്കുന്ന പേരെന്ത്?

Ans:ഉഭയജീവികൾ.

The vertebrates which complete their life cycle both on land  and in water are called -----

Ans.Amphibians.

3. കല്ലേൻ പൊക്കുടൻ്റെ ജന്മസ്ഥലം ഏത് ജില്ലയിലാണ്?

Ans.കണ്ണൂർ.

Kallen Pokkudan's birth place is in ----district.

Ans.Kannur.

4. ബീജമൂലം വളർന്ന് ചെടിയുടെ എന്തായി  മാറുന്നു?

Ans. വേര്.

Radicle will change into ----of a plant.

Ans.root.



5.സൂര്യപ്രകാശം, ജലം, വായു തുടങ്ങി ജീവനില്ലാത്ത ഘടകങ്ങളെ  ___ എന്നു പറയുന്നു.

Ans.അജീവിയ  ഘടകങ്ങൾ.

Factors such as air, water and sunlight are called ----factors.

Ans.Abiotic factors.

6.ചെടി വളരുന്നതി നനുസരിച്ച് --- ചുരുങ്ങി വരുന്നു.

Ans.ബീജപത്രം 
As  the plant grows,---- shrink and decrease in size.

Ans cotyledons.

7. ദീബീജപത്ര സസ്യങ്ങളിൽ ____തരത്തിലുള്ള വേരുകൾ കാണപ്പെടുന്നു.

Ans. തായ് വേര്.

Plants  with dicots  have -----roots.

Ans Taproots.


8.ഒന്നാം  സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ?

മീററ്റ്.

Where did the first war of Independence break out?

Ans.Meerut.



9.ആറ്റിങ്ങൽ കലാപം നടന്ന വർഷം?
Ans 1721.

When did  Aattingal revolt take place?

Ans 1721.

 10.'അതിർത്തിഗാന്ധി'എന്നറിയപ്പെടുന്നത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

Who is known as 'Frontier Gandhi'?

Ans.Khan Abdul Gaffar Khan.


Prepared by:

Ramesh.P
Ghss Mezhathur.

No comments:

Post a Comment