🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, May 2, 2022

എൽ.എസ്.എസ് പഠന സഹായി LSS TRAINING- ത്രിതല പഞ്ചായത്ത്./Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING- ത്രിതല പഞ്ചായത്ത്.

1പഞ്ചായത്ത് ഭരണത്തലവൻ ആര്?

Ans പഞ്ചായത്ത് പ്രസിഡൻ്റ്.

The head of Panchayath is---

Ans.President.

2.മുനിസിപ്പാലിറ്റിയുടെ ഭരണത്തലവൻ?

Ans. മുനിസിപ്പൽ ചെയർമാൻ.

The head of Municipality is ---

Ans.Municipal Chairman.

3.കോർപ്പറേഷൻ്റെ  ഭരണ ത്തലവൻ?

Ans. മേയർ.

The head of Corporation is ---

Ans.Mayor.

4.കേരളത്തിൽ എത്ര കോർപ്പറേഷനുകൾ ഉണ്ട്?

Ans. ആറ്.

How many corporations are there in Kerala?

Ans.6

5.കോർപ്പറേഷനുകൾ ഏവ?

Ans. തിരുവനന്തപുരം,കൊച്ചി, കോഴിക്കോട്,കൊല്ലം, തൃശൂർ,കണ്ണൂർ.

Name the corporations in Kerala:

Ans.Thiruvananthapuram,Kochi,Kozhikode,Kollam, Thrissur,Kannur.

6ഏറ്റവും വലിയ കോർപ്പറേഷൻ?

Ans തിരുവനന്തപുരം.

The  biggest corporation is -----.

Ans Thiruvananthapuram.

7.ഏറ്റവും ചെറിയ കോർപ്പറേഷൻ?

Ans. കണ്ണൂർ .

The smallest corporation is ---

Ans.Kannur.

8. ഏററവും അവസാനം രൂപം കൊണ്ട കോർപ്പറേഷൻ?

Ans.കണ്ണൂർ.

The last formed corporation is ----

Ans.Kannur

9.കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ?

Ans. തിരുവനന്തപുരം.

Which is the largest corporation in Kerala?

Ans.Thiruvananthapuram.

10.കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?

Ans.941.

How many Grama panchayaths are there in Kerala?

Ans.941.

11.ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

Ans.കേരളം.

India 's first digital state is ----

Ans Kerala.

12. ത്രിതല ഭരണ സംവിധാനത്തിൽ ഉൾപ്പെടാത്തത് ഏത്?
A) ഗ്രാമ പഞ്ചായത്ത്
B) ബ്ലോക്ക് പഞ്ചായത്ത്
C) മുനിസിപ്പൽ പരിഷത്ത്
D) ജില്ലാ പഞ്ചായത്ത്.

Ans. മുനിസിപ്പൽ പരിഷത്ത്.
Which of the following is not a part of three tier system of Local Self Government?
A)Gram Panchayath
B)Block Panchayath
C)Municipal Parishad

D)Jilla Panchayath.

Ans.Municipal Parishad.

13. ഗ്രാമ പഞ്ചായത്ത് അംഗം എന്ത് പേരിൽ അറിയപ്പെടുന്നു?
ANS. വാർഡ് മെമ്പർ.

The elected representative of a Panchayath is called a ----

Ans.ward member.

14. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ അംഗം എന്ത് പേരിൽ അറിയപ്പെടുന്നു?

Ans. കൗൺസിലർ.

The elected representative of a corporation or municipality is called a ----

Ans. Councillor.

15.നാടിൻ്റെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉള്ള ചുമതല ഏത് സ്ഥാപനത്തിനാണ്?

ANS. ഗ്രാമപഞ്ചായത്ത്

Which institution owns the responsibility to fulfil the needs of a locality?

ANS.Grama Panchayath.

16. ഒരു വാർഡിലെ വികസനാവശ്യങ്ങൾ ചർച്ച ചെയ്യാനായി അവിടത്തെ ജനങ്ങൾ ഒത്തു ചേരുന്നതാണ്?

Ans. ഗ്രാമസഭ.

The gathering of the people of a locality to discuss and decide the developmental scheme of a ward?

Ans. Gramasabha.




Ramesh.P, 
Ghss Mezhathur.

No comments:

Post a Comment