അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
LSS TRAINING-GK
1. കേരള സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതി?
Ans. ആർദ്രം.
The mission started by Kerala Government in the field of health is ----
Ans.Aardram.
2. വീടില്ലാത്തവർക്ക് വീട് നൽകുന്ന കേരള സർക്കാ ർ പദ്ധതി?
Ans. ലൈഫ് .
The mission initiated by Kerala Government to provide shelter to homeless people is ---
Ans.Life mission.
3 പ്രകൃതി സംരക്ഷണ ത്തിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
Ans . ഹരിത കേരളം.
The mission started by Kerala Government for the environmental protection is ---
Ans.Haritha Keralam.
4.പഞ്ചായത്ത് ഭരണത്തലവൻ ആര്?
Ans പഞ്ചായത്ത് പ്രസിഡൻ്റ്.
The head of Panchayath is---
Ans.President.
5.മുനിസിപ്പാലിറ്റിയുടെ ഭരണത്തലവൻ?
Ans. മുനിസിപ്പൽ ചെയർമാൻ.
The head of Municipality is ---
Ans.Municipal Chairman.
6.കോർപ്പറേഷൻ്റെ ഭരണ ത്തലവൻ?
Ans. മേയർ.
The head of Corporation is ---
Ans.Mayor.
7.കേരളത്തിൽ എത്ര കോർപ്പറേഷനുകൾ ഉണ്ട്?
Ans. ആറ്.
How many corporations are there in Kerala?
Ans.6
8.കോർപ്പറേഷനുകൾ ഏവ?
Ans. തിരുവനന്തപുരം,കൊച്ചി, കോഴിക്കോട്,കൊല്ലം, തൃശൂർ,കണ്ണൂർ.
Name the corporations in Kerala:
Ans.Thiruvananthapuram,Kochi,Kozhikode,Kollam, Thrissur,Kannur.
9.ഏറ്റവും വലിയ കോർപ്പറേഷൻ?
Ans തിരുവനന്തപുരം.
The biggest corporation is -----.
Ans Thiruvananthapuram.
10. ഏറ്റവും ചെറിയ കോർപ്പറേഷൻ?
Ans. കണ്ണൂർ .
The smallest corporation is ---
Ans.Kannur.
11. ഏററവും അവസാനം രൂപം കൊണ്ട കോർപ്പറേഷൻ?
Ans.കണ്ണൂർ.
The last formed corporation is ----
Ans.Kannur.
12 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം?
Ans . ചൈന.
Coronavirus was firstly reported in ----
Ans.China
,
13.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ സ്ഥലം?
Ans . വുഹാൻ.
Covid 19 was first found in ---
Ans.Wuhan.
14.റേഡിയോ കണ്ടുപിടിച്ചത് ആരാണ്?
Ans.മാർക്കോണി.
Who invented radio?
Ans.Marconi.
15.ടെലഫോൺ കണ്ടുപിടിച്ചത് ആരാണ്?
Ans. അലക്സാണ്ടർ ഗ്രഹാം ബെൽ.
Who invented telephone?
Ans.Alexander Graham Bell.
16. ടെലിവിഷൻ കണ്ടുപിടിച്ചത് ആരാണ്?
Ans.ജോൺ ബയാർഡ്.
Who invented Television?
Ans.John Baird.
17. ദ്രവ്യത്തിൻ്റെ നാലാമത്തെ അവസ്ഥ?
Ans പ്ലാസ്മ
The fourth state of matter is ----
Ans.plasma.
18.പ്രഥമ ശുശ്രൂഷ ദിനം എന്നാണ്?
Ans. സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച.
When is First Aid Day?
Ans.Second Saturday in September.
19.ക്രമസമാധാനം സംരക്ഷിക്കുന്ന പൊതു സ്ഥാപനം?
Ans.പോലീസ് സ്റ്റേഷൻ.
-----maintains law and order.
Ans Police Station.
20. ഡോ.സലീം അലിയുടെ ആത്മകഥയുടെ പേരെന്താണ്?
Ans.ഒരു കുരുവിയുടെ പതനം.
------is the autobiography of Dr.Salim Ali.
Ans.'The fall of a sparrow'
Prepared by:
Ramesh.P,
Ghss Mezhathur.
No comments:
Post a Comment