🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, May 27, 2022

എൽ.എസ്.എസ് പഠന സഹായി LSS TRAINING--EVS/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--EVS

1 Respiratory organ of fish?
Ans.Gills.
മത്സ്യത്തിൻ്റെ  ശ്വസനാവയവം?

Ans.ചെകിളപ്പൂക്കൾ

2.Factors such as air,water and sunlight are called ____

Ans.Abiotic factors.
വായു, സൂര്യപ്രകാശം,ജലം തുടങ്ങി ജീവനില്ലാത്ത ഘടകങ്ങളെ വിളിക്കുന്ന പേരെന്ത്?

Ans. അജീവിയ ഘടകങ്ങൾ.

3.Which is the largest frog in the world?

Ans.Goliyath frog

ലോകത്തിലെ ഏറ്റവും വലിയ തവള?

ഗോലിയാത്ത് തവള.


4.Plants with tap root system have ---venation in their leaves.

Ans.Reticulate.
തായ് വേരു പടലമുള്ള സസ്യങ്ങളുടെ ഇലകളിൽ ഏത് തരത്തിലുള്ള സിരാവിന്യാസമാണ്  കാണപ്പെടുന്നത്?

Ans.ജാലികാ സിരാവിന്യാസം.

5.-----will become the root of the plant.

Ans.Radicle.

_____സസ്യത്തിൻ്റെ വേരായി മാറുന്നു.

Ans.ബീജമൂലം .

6.When did Attingal revolt take place?

Ans.1721.

ആറ്റിങ്ങൽ കലാപം നടന്ന വർഷം?

Ans.1721.

7.Who is known as the ' Grand old man of India'?

Ans.Dadabhai  Naoroji.

' ഇന്ത്യയുടെ വന്ദ്യവയോധികൻ ' എന്നറിയപ്പെടുന്നതാരാണ്?

Ans. ദാദാ ഭായ്നവറോജി

8.Who is known as 'the bird man of India'?

Ans.Dr.Salim Ali.

' ഇന്ത്യയുടെ പക്ഷിമനുഷ്യൻ ' എന്നറിയപ്പെടുന്നതാര്?

Ans.ഡോ.സലീം അലി.

9.When is Lunar Day?

Ans.July 21.

ചാന്ദ്ര ദിനം എന്നാണ്?

Ans.ജൂലൈ 21.

10.Which is the fourth state of matter?

Ans .Plasma 

ദ്രവ്യത്തിൻ്റെ നാലാമത്തെ അവസ്ഥ?

Ans.പ്ലാസ്മ.

Prepared by:

Ramesh.P
Ghss Mezhathur.

No comments:

Post a Comment