🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, May 26, 2022

എൽ.എസ്.എസ് പഠന സഹായി LSS TRAINING--GK / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--GK

1. Name the autobiography of Joseph Mundassery.

'Kozhinja Ilakal'.
ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേര്?
' കൊഴിഞ്ഞ ഇലകൾ'

2.Largest coffee producing district in Kerala?

Ans.Wayanad.
കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദിപ്പിക്കുന്ന ജില്ല?

Ans. വയനാട്.

3.Name the country which produces more mango in the world.

Ans.India.

ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ ഉൽപ്പാദിപ്പിക്കുന്ന രാജ്യം?

Ans.ഇന്ത്യ.

4. Which  is the biggest district in Kerala?

Ans.Palakkad.
കേരളത്തിലെ ഏറ്റവും വലിയ ജില്ല?

Ans.പാലക്കാട്.

5.The first malayalee who won the Oscar.

Ans. Razool Pookkutty.

ഓസ്കാർ അവാർഡ് നേടിയ ആദ്യത്തെ മലയാളി?
Ans.റസൂൽ പൂക്കുട്ടി.

6.Who is the first martyor of Indian freedom struggle?

Ans.Mangal Pandey.

ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ  രക്തസാക്ഷി?

Ans. മംഗൾ പാണ്ഡേ

7.Which district in Kerala has no forests?

Ans Alappuzha.
കേരളത്തിൽ  വനങ്ങൾ ഇല്ലാത്ത ജില്ല ?

Ans.ആലപ്പുഴ.

8.Which art form of Kerala is included in UNESCO'S cultural heritage list.

Ans.Kudiyattam.
യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കേരളീയ കലാരൂപം?

Ans.കൂടിയാട്ടം.

9.Who is known as ' Lion of Kerala'?

Ans.Pazhassi Raja.

' കേരള സിംഹം ' എന്നറിയപ്പെടുന്നത് ആര്?

Ans.പഴശ്ശിരാജ.

10.Who is the founder of INA?

Ans. Subash Chandra Bose.
INA യുടെ  സ്ഥാപകൻ ആര്?

Ans.സുഭാഷ് ചന്ദ്രബോസ്

Prepared by:
Ramesh .P
Ghss Mezhathur.

No comments:

Post a Comment