🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, May 11, 2022

LSS TRAINING--GK (EVS) Adhya

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--GK (EVS)

1.India shares its boundary mostly with which country?

Ans.Bangladesh.

ഏത്  അയൽരാജ്യമായിട്ടാണ് ഇന്ത്യ കൂടുതൽ അതിർത്തി പങ്കിടുന്നത്?

Ans.ബംഗ്ലാദേശ്.

2.In which Ragam our national anthem is composed?

Ans.Sankarabharanam.

നമ്മുടെ ദേശിയ ഗാനം രചിക്കപ്പെട്ടിട്ടുള്ളത് ഏത് രാഗത്തിലാണ്?

Ans.ശങ്കരാഭരണ രാഗം.

3.Which is our national river?

Ganga.

നമ്മുടെ ദേശിയ നദി?

Ans.ഗംഗ.

4.Which  is our national aquatic animal?

Ans.Gangetic dolphin.

നമ്മുടെ ദേശിയ ജല ജീവി?

Ans. ഗംഗാ ഡോൾഫിൻ.

5.----- is described as 'knowledge at finger tips'.

Ans.Internet.

"വിജ്ഞാനം വിരൽ തുമ്പിൽ" എന്ന്  വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?

Ans.ഇൻ്റർനെറ്റ്.

6.Who invented Telephone?

Ans. Alexander Graham Bell.


ടെലഫോൺ കണ്ടു പിടിച്ചത് ആരാണ്?

അലക്സാണ്ടർ ഗ്രഹാം ബെൽ

7.Give an example of mass media.

Ans.Newspaper.

ബഹുജന ആശയ വിനിമയോപാധിക്ക് ഒരു ഉദാഹരണം?

Ans. വർത്തമാനപ്പത്രം.

8.When is First Aid Day?

Ans.Second Saturday of September.


പ്രഥമ ശുശ്രൂഷ ദിനം?

സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനി.



9.Who is the head of Corporation?

Ans.Mayor.

കോർപ്പറേഷൻ്റെ ഭരണത്തലവൻ?

Ans.മേയർ.

10.-----maintains law and order.

Ans.Police Station.

ക്രമ സമാധാനം കാത്തു സൂക്ഷിക്കുന്ന പൊതു സ്ഥാപനം?

Ans പോലീസ് സ്റ്റേഷൻ.

Prepared by:

Ramesh.P
Ghss Mezhathur.

No comments:

Post a Comment