🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, May 10, 2022

എൽ.എസ്.എസ് പഠന സഹായി LSS TRAINING--GK(EVS) കലാരൂപങ്ങൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--GK(EVS)

1. വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള ഒരു കലാരൂപം?

Ans.തെയ്യം 

Name an art form which is popular in  northern Kerala.

Theyyam.

2.ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?

Ans.ആര്യഭട്ട.

India's first artificial satellite?

Ans.Aryabhatta.

3.കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏതാണ്?

Ans.തുമ്പ(തിരുവനന്തപുരം)

Rocket launching station in Kerala?

Ans.Thumba (Thiruvananthapuram)

4.ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?

Ans.സൂര്യൻ.

The star nearest to the earth?

Ans. Sun.

5. ദ്രവ്യത്തിൻ്റെ നാലാമത്തെ അവസ്ഥ?

Ans.പ്ലാസ്മ.

The fourth state of matter is ___

Ans.Plasma.

6.ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?

Ans.ഇടുക്കി.

Iravikkulam National Park is located in ----

Ans.Idukki.

7. കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്ക്?

Ans.പാമ്പാടും ചോല.

The smallest national park in Kerala is ----

Ans.Pambadum Chola.(Idukki)

8. കുച്ചുപ്പുടി ഏത് സംസ്ഥാനത്തിൻ്റെ നൃത്തരൂപമാണ്?

Ans.ആന്ധ്രാപ്രദേശ്.

Kuchuppudi is the dance form in ----

Ans.Andhrapradesh.

9."പഴങ്ങളുടെ രാജാവ്"എന്നറിയപ്പെടുന്നത്?

Ans.മാമ്പഴം.

Which fruit is known as 'the king of fruits'?

Ans.Mango.

10. ഒഡിഷയുടെ തലസ്ഥാനം?

Ans.ഭുവനേശ്വർ.

Which is the capital of Odisha?

Ans.Bhuvaneswar.

Prepared by:

Ramesh.P
Ghss Mezhathur.

No comments:

Post a Comment