🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, June 30, 2022

WorkSheets Class 3 Maths / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Maths

WorkSheets Class 3 Maths 
( English Medium)
Prepared by:
Changathi



ഗണിത ക്വിസ്./Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 Maths

നാലാം ക്ലാസ്സ് കുട്ടികൾക്കായുള്ള ഗണിത ക്വിസ്.
തയാറാക്കിയത്:

രാജി.എസ്
സെൻ്റ് പോൾസ് GLPS
ഐരാപുരം
കോലഞ്ചേരി





അധ്യാപകക്കൂട്ടം Physics/FIRST YEAR HIGHER SECONDARY EXAMINATION - JUNE - 2022: ANSWER KEY//Adhyapakakkoottam

     അധ്യാപകക്കൂട്ടം Physics

    FIRST YEAR HIGHER SECONDARY EXAMINATION - JUNE - 2022:

    ANSWER KEY

  


അധ്യാപകക്കൂട്ടം PHYSICS/Doubt Clearing: Why boat floats in water?//Adhyapakakkoottam

     അധ്യാപകക്കൂട്ടം PHYSICS

    Doubt Clearing: Why boat floats in water?

    



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/ജൂലായ് - 5. ബഷീർ ചരമവാർഷിക ദിനം. //Adhyapakakkoottam

      അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


      ജൂലായ് - 5. ബഷീർ ചരമവാർഷിക ദിനം. മലയാള സാഹിത്യത്തിൽ ഒരേ ഒരു സുൽത്താനേയുള്ളു. ഭാഷയുടെയും വ്യാകരണത്തിൻ്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി, മലയാള സാഹിത്യത്തെ സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ....  കാലത്തിൻ്റെ കനൽവഴികളിലൂടെ സഞ്ചരിച്ച് ജീവിതത്തിൻ്റെ ആഴവും അർത്ഥവും അന്വേഷിച്ചലഞ്ഞ്, മലയാള സാഹിത്യത്തിൽ മഹാവിസ്മയമായിത്തീർന്ന ബേപ്പൂർ സുൽത്താൻ ..... ബഷീർ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ ജീവിതത്തിലൂടെയും കഥാലോകത്തിലൂടെയും ഒരു യാത്ര....

 അവതരണം: കെ.വി.പ്രസാദ്, മുക്കം.

 

 

         



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശബ്ദം.

ആകാശവാണിയിൽ സംപ്രേക്ഷണം ചെയ്ത വൈക്കം മുഹമ്മദ് ബഷീറുമായുള്ള അഭിമുഖം.


Wednesday, June 29, 2022

അധ്യാപകക്കൂട്ടം HS Hindi// हताशा से एक व्यक्ति बैठ गया था '- हिंदी कविता/ कक्षा- १० , इकाई- १ /आलाप - शालिनी टीचर/Adhyapakakkoottam

   അധ്യാപകക്കൂട്ടം HS Hindi

   ' हताशा से एक व्यक्ति बैठ गया था '

     हिंदी कविता

     कक्षा- १० ,  इकाई- १

     आलाप - शालिनी टीचर

     वीडियो - अबुल. एस.वी



     

അധ്യാപകക്കൂട്ടം PHYSICS/ Doubt Clearing- ഒരു തകിട് മടക്കി വഞ്ചിയുടെ രൂപമാക്കിയാൽ അതിൻെറ ഡെൻസിറ്റി കുറയുമെന്നോ?// Adhyapakakkoottam

    അധ്യാപകക്കൂട്ടം PHYSICS

   Doubt Clearing- ഒരു തകിട് മടക്കി വഞ്ചിയുടെ രൂപമാക്കിയാൽ അതിൻെറ ഡെൻസിറ്റി കുറയുമെന്നോ?

 



Monday, June 27, 2022

അധ്യാപകക്കൂട്ടം PHYSICS // വായുവിന്റെ സാന്നിധ്യത്തിൽ നിക്രോമും  ടങ്ങ്സ്റ്റണും ചുട്ടുപഴുക്കുന്നതിലെ  വ്യത്യാസം കാണൂ


   അധ്യാപകക്കൂട്ടം PHYSICS


 വായുവിന്റെ സാന്നിധ്യത്തിൽ നിക്രോമും

 ടങ്ങ്സ്റ്റണും ചുട്ടുപഴുക്കുന്നതിലെ 

  വ്യത്യാസം കാണൂ





 

മൊബൈൽ ഉപയോഗിച്ച് ടീച്ചിംഗ് മാന്വൽ തയ്യാറാക്കാം./Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

മൊബൈൽ ഉപയോഗിച്ച് ടീച്ചിംഗ് മാന്വൽ തയ്യാറാക്കാം.



ഓരോ മാസത്തിലും പ്രധാന ദിവസങ്ങളിൽ സ്കൂളുകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും നടത്താൻ ഉപകാരപ്പെടുന്ന പരിപാടികളുടെ വീഡിയോകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഓരോ മാസത്തിലും പ്രധാന ദിവസങ്ങളിൽ സ്കൂളുകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും  നടത്താൻ ഉപകാരപ്പെടുന്ന പരിപാടികളുടെ വീഡിയോകൾ

                       SVS MEDIA

(CIick on month names)

























Sunday, June 26, 2022

Saturday, June 25, 2022

ലഹരി വിരുദ്ധ ഗാനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ലഹരി വിരുദ്ധ ഗാനം
രചന: വിദ്യ വി മേനോൻ, STMUPS PUTHIYEDAM ALUVA
ആലാപനം: ശ്രീജാവർമ്മ  ജി,STMUPS PUTHIYEDAM ALUVA


ജൂൺ 26 ലഹരിവിരുദ്ധദിനം അറിയേണ്ട കാര്യങ്ങൾ മാജിക്കിലൂടെ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂൺ 26 ലഹരിവിരുദ്ധദിനം 

 അറിയേണ്ട കാര്യങ്ങൾ മാജിക്കിലൂടെ 

Magician Shaju Kadakkal.



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ ലഹരി വിരുദ്ധ ഗാനം: Adhyaipakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ലഹരി വിരുദ്ധ ഗാനം: 
രചന,ഈണം : ശ്രീനിവാസ ശേണായി, 
VRVM GHSS വയലാർ. 
ആലാപനം: സുകേഷ് കൃഷ്ണനായ്ക്



അധ്യാപകക്കൂട്ടം വായനശാല പുസ്തകാവതരണം മാഡം ക്യൂറി / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പുസ്തക പരിചയം

മാഡം ക്യൂറി

അവതരണം: ആശാദേവി.കെ
(Rtd ഹിന്ദി ടീച്ചർ, മലപ്പുറം)


എൽ.എസ്.എസ് പഠന സഹായി /LSS 2022/Answer key/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി


ഇന്നത്തെ പരീക്ഷയുടെ കൃത്യമായ ഉത്തരങ്ങൾ ചർച്ച ചെയ്യുന്ന ക്ലാസ്സ്.
video: 1
video: 2



Friday, June 24, 2022

Social Science Unit 1 A Road to History ചരിത്രത്തിലേക്ക് / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Social Science

Social Science
Unit 1
A Road to History
ചരിത്രത്തിലേക്ക് 

പഴയകാല ഉപകരണങ്ങൾ



അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി EVS - English Medium/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

EVS - English Medium

LSS

Tap root--Reticulate venation---Dicots.

Fibrous root__Parallel Venation---Monocots.

Eco system---Examples; Pond,Field, Forest,Bushes,Kavukal.


Champaran Satyagraha:-. Gandhiji's first satyagraha experiment.This reduced the misery of indigo peasants in Champaran.

Jallianwallabagh incident(1919):-General Dyer was responsible for this.It was a shocking incident.

Ornithology:- The study of birds.

Selenology:- The study of moon.

Artificial satellites--Examples: EDUSAT,INSAT, ARYABHATTA,

Uses of artificial satellites:-
1.communication
2.weather forecaste.
3.ocean study
4.Education.



'King of arts'--- Kathakali.

Rotation--- The Movement of  earth on it's own axis.--24 hours  for one rotation.


Revolution:- The movement of earth around the sun...365 1/4 days  for one revolution.


Liquids:-can flow, no fixed shape,need space to occupy,have weight.

Solids:- cannot flow, fixed shape,need space to occupy.have weight.

Gases:-can spread,no fixed shape,need space to occupy.
Main dance forms:-
Kerala--Mohiniyattam
Tamil Nadu--Bharatanatyam
Andhrapradesh--Kuchuppudi

Kadhak--Uttarpradesh.

Thamasa--Maharashtra.

Yakshaganam--Karnataka.


Kerala has three tier system of Local Self Government.

Panchayath--Panchayath President.

Municipality--Municipal  Chairman.

Corporation--Mayor.

Who invented?

Radio---Marconi

Television---John Biard.

Telephone--Alexander Graham Bell.

First Aid Day--Second Saturday in September.

Prepared by:-
Ramesh.P
Ghss Mezhathur.

ജൂൺ 26 ലഹരി വിരുദ്ധ ദിനം ക്വിസ് - ശാസ്ത്ര ചങ്ങാതി - Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂൺ 26
ലഹരി വിരുദ്ധ ദിനം 

ക്വിസ്
- ശാസ്ത്ര ചങ്ങാതി -



പുസ്തക പരിചയം: ഇന്ത്യ എൻ്റെ പ്രണയ വിസ്മയം - ഗോപിനാഥ് മുതുകാട്/Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പുസ്തക പരിചയം:
ഇന്ത്യ എൻ്റെ പ്രണയ വിസ്മയം - ഗോപിനാഥ് മുതുകാട്

അവതരണം:
ആശാദേവി.കെ
(Rtd ഹിന്ദി ടീച്ചർ, മലപ്പുറം)


Thursday, June 23, 2022

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി,/ PRIYA TEACHER/Adhyapakakkoottam

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി

ഇന്ത്യയിലെ സംസ്ഥാനങ്ങൾ

    PRIYA TEACHER

     PART 3
     
     PART 2


     PART 1

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി /LSS CLASS/PRIYA TEACHER/Adhyapakakkoottam

അധ്യാപകക്കൂട്ടം  എസ്സ്.എസ്സ് പഠനസഹായി



ഈ വർഷത്തെ LSS ചോദ്യപ്പേപ്പർ SCHEMA Chombala മോഡൽ ചോദ്യപ്പേപ്പർ വിശകലനം

PRIYA TEACHER

                            VIDEO

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി/,LSS TRAINING--GK/Adhyapakakkoottam

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി

LSS TRAINING--GK

 1.Where is Kerala Kalamandalam located? 

Ans.Thrissur. 

 2.Where is Thumba Rocket Launching Station located? 

 Ans.Thiruvananthapuram. 

 3.Where is Wagon Tragedy Memorial located? 

Ans.Thirur (Malappuram) 

 4..Where is Thunchanpparambu located?

 Ans. Malappuram. 

 5.Where is Ezhimala Navika Academy located? 

Ans.Kannur

 6.Where is Edakkal cave located?

 Ans. Wayanad. 

 7.Where is 'Thekkady Wild Life Sanctuary 'situated? 

 Ans . Idukki 

 8.Where is the world's largest teak museum located?

 Ans.Nilambur(Malappuram)

 9.where is Arakkal Fort located?

 Ans. Kannur. 

 10.Where is 'Bekal Fort' located? 

Ans.Kasaragod 

 Prepared by; Ramesh.p 
GHSS Mezhathur

Wednesday, June 22, 2022

പുസ്തകാസ്വാദനം: എൻ്റെ ജീവിതകഥ ഹെലൻ കെല്ലർ / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പുസ്തകാസ്വാദനം:
എൻ്റെ ജീവിതകഥ ഹെലൻ കെല്ലർ
തയ്യാറാക്കിയത്:
ആശാ ദേവി.കെ
(Rtd ഹിന്ദി ടീച്ചർ, മലപ്പുറം)



അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ / ആലാപനം- മഞ്ജു ഇ ഡി  / രചന ശശിധരൻ കല്ലേരി

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ


കൊച്ചു കുട്ടികൾക്ക് പാടി കൊടുക്കാൻ 
പറ്റിയ നാല് കുട്ടിപ്പാട്ടുകൾ.

  ആലാപനം മഞ്ജു ഇ ഡി 
 രചന ശശിധരൻ കല്ലേരി


                            കുട്ടിപ്പാട്ടുകൾ

  അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി/LSS TRAINING--GK/Adhyapakakkoottam

 അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി,

LSS TRAINING--GK

 1.Whose birthday is observed as 'Teachers Day'? 

Ans. Dr.S. Radhakrishnan.

 2.Whose birthday is observed as 'National Sports Day'? 

 Ans. Major Dhyan Chand. 

 3.Whose birthday is observed as 'National Bird Watching Day'? 

 Ans.Dr. Salim Ali.

 4.Whose birthday is observed as 'National Maths Day'? 

 Ans. Ramanujan. 

 5.Whose death day is observed as 'National Reading Day'? 

 Ans. P.N.Panicker. 

 6.Whose birthday is observed as 'National Education Day'?

 Ans. Maulana Abdul Kalam Azad. 

 7.Whose birthday is observed as 'National Students' Day'?  

Ans. Dr. A.P.J. Abdul Kalam. 

 8.Whose birthday is observed as 'World Non violence Day'? 

 Ans. Gandhiji. 

 9.Whose birthday is observed as'Childrens' Day'? 

Ans. Jawaharlal Nehru. 

 10.Whose birthday is observed as 'Parakram Diwas'(January 23)?.

 Ans. Subhash Chandra Bose 

 11. Whose birthday is observed as 'National Youth Day'?

 Ans. Swami Vivekananda. 

 Prepared by: Ramesh.P 
G HSS Mezhathur.

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി /LSS TRAINING--EVS 1./Adhyapakakkoottam

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി


     LSS TRAINING--EVS 

 1.Which is the smallest national park? 

Ans.Pampadum Chola. 

 2.Which are the districts having no railway line? 

Ans.Idukki, Wayanad.  

3. Lucknow is the capital of ------. 

Ans.Uttarpradesh. 

 4.Which is the capital of Rajasthan?

 Ans. Jaipur. 

 5.Which is the main language in Bihar? 

Ans.Bihar. 

 6.'Bihu' is the main art form in ----- 

 Ans. Arunachal Pradesh.

 7.Yakshaganam is the main dance form in ------. 

Ans. Karnataka. 

 8.Our national song was taken from the novel-----. 

Ans. 'Anandmath'. 

 9.Which is our national heritage animal?

 Ans. Elephant. 

 10.Name the art form of Andhra Pradesh?. 

Ans.Kuchupudi.

 11.Which words are inscribed in our National Emblem?. 

 Ans.'Satyameva Jayate'. 

 12.Which is our national game?

 Ans. Hockey.

 13.Indian Rupee was designed by ----- 

 Ans. D.Udhaya Kumar.

 14.Which state is known as 'the Switzerland of east'?

 Ans.Nagaland. 

 15.Where is 'Taj Mahal' located?

 Ans .Agra(Uttar Pradesh).


 Prepared by: Ramesh.P 
Ghss Mezhathur.

വിഷം / ഹ്രസ്വചിത്രം/Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

വിഷം

വിമുക്തിയുടേ ഭാഗമായി നടത്തിയ  ഷോർട് ഫിലിം ഫെസ്റ്റിൽ  പങ്കെടുക്കുകയും അതിൽ U.P വിഭാഗത്തിൽ ഫസ്റ്റ് പ്രൈസ് കിട്ടുകയും ചെയ്ത ഹ്രസ്വചിത്രം - വിഷം. 

TKDMUPS അഞ്ചാം ക്ലാസ്സിലെ തമന്ന, അധ്യാപകർ എന്നിവർ അഭിനയിച്ച ചിത്രം.




കണ്ണൻ്റെ അമ്മ കവിതയുടെ പൂർണ്ണരൂപം/Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ്സ് 3 മലയാളം

കണ്ണൻ്റെ അമ്മ കവിതയുടെ പൂർണ്ണരൂപം.


Tuesday, June 21, 2022

പുസ്തക പരിചയം / സിഗ് നേച്ചർ / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പുസ്തക പരിചയം
സിഗ് നേച്ചർ
അവതരണം:
ആശാദേവി.കെ
(Rtd ഹിന്ദി ടീച്ചർ, മലപ്പുറം)


അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായ/LSS TRAINING- EVS/ Adhyapakakkoottam,

       അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി


   LSS TRAINING--EVS

'Father of our Nation' --Gandhiji.

 'Architect of Modern India'--Jawaharlal Nehru. '

'Nightingale Of India'--Sarojini Naidu.

 'Hero of Quit India Movement'--Jayaprakash 
Narayan. 

 'Heroine Of Quit India Movement'--Aruna Asafali. '

'First martyr in first war of Independence'-- Mangal Pandey.  

'Iron Man Of India'--Sardar Vallabhbhai Patel. 

 'Loka Manya'--Balagangadhar Tilak.  

'Netaji'--Subhash Chandra Bose.

 'Frontier Gandhi'--Khan Abdul Gaffar Khan. 

'Bihar Gandhi'--Dr.Rajendra Prasad. 

 'Grand Old Man of India'--Dadha Bhai Naoroji. '

'Maulana'--Abdul Kalam Azad.

 Prepared by ; Ramesh.P
 Ghss Mezhathur.

Monday, June 20, 2022

പുസ്തക പരിചയം / മിഠായിപ്പൊതി / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പുസ്തക പരിചയം 
മിഠായിപ്പൊതി എന്ന പുസ്തകം പരിചയപ്പെടുത്തുന്നത് : ആശ ദേവി.കെ, Rtd ഹിന്ദി ടീച്ചർ, മലപ്പുറം.



യോഗാസനങ്ങൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

യോഗാസനങ്ങൾ :
അന്താരാഷ്ട്ര യോഗദിനത്തിൽ ചില യോഗാസനങ്ങൾ പരിചയപ്പെടുത്തുകയാണ്
TKDMUPS ( ശൂരനാട്, ശാസ്താംകോട്ട, കൊല്ലം) ലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അമല സുരേഷ്.


അധ്യാപകക്കൂട്ടം HS Hindi/ टूटा पहिया " - कविता / इकाई - १ /कक्षा - १० / आलाप - ज्योति टीचर/Adhyapakakkoottam

അധ്യാപകക്കൂട്ടം HS Hindi

  "  टूटा पहिया " - कविता

इकाई - १
 कक्षा - १०
आलाप - ज्योति टीचर
वीडियो - अबुल.एस. वी
     
                                   टूटा पहिया

അധ്യാപകക്കൂട്ടം HS Hindi/पुल बनी थी माँ " कविता / इकाई -१ /कक्षा -9/  आलाप- ज्योति टीचर/Adhyapakakkoottam

അധ്യാപകക്കൂട്ടം HS Hindi

"पुल बनी थी माँ " कविता

  इकाई -१
  कक्षा -९ (9)
  आलाप- ज्योति टीचर
  वीडियो - रीना हरिदास
                 

                   पुल बनी थी माँ


 

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി,/Prepared by: Ramesh.P GHSS Mezhathur./ Adhyapakakkoottam


അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി,

LSS TRAINING-- Who is the author? 

1.'Chithrayogam'---Vallathol Narayana Menon. 

2..Kochu Seetha' ---Vallathol Narayana Menon 

3..'Keralaganam'--Bhodeswaran.  

4.'Narumozhi'--O.N.V Kurupp.

 5.'Bhasha nadakam'---Pandit K.P. Karuppan. 

6.'Pathirasuryante Nattil'--S.K.Pottekkatt. 

 7.'Karuna' _ N. Kumaranaasan.

 8.'Veenapoov' __ N. Kumaranaasan. 

9.'Prakrithiyude sangeetham'__ Kiliroor Radhakrishnan. 

 10.Vayanadan kadhakal Kuttikalkk'--- T.C.John. 

11.'Kalikkalathile Mahaprathibhakal'---R. Radhakrishnan.  

12.'Poothappattu'--Edassery Govindan Nair. 

13.'Satyathinte Mughangal'__Nithya Chaithanya Yathi. 

14.'Aksharam'--O.N.V Kurupp.

 15.'Manjappavada'-- Dr.K .Sreekumar. 

16.'Bashpamanikal'--Mary John Koothattukulam. 

17.'Kadunnarunnu'--Pindani N.B Pillai

 18'Krishiyile Nattarivukal'--Muralidharan Thazhakkara. 

 19.'Omanappaithal'--Pala Narayanan Nair. 

20.'Manipravalam'--Kunchan Nambiar. 

21.'kuttipencil'--Kunjhunni.  

22.'Aitheehyamala'--Kottarathil Sankunni. 

 23.'Parayi petta Panthirukulam'--P.Narendra Nath

Prepared by: Ramesh.P 
 GHSS Mezhathur.

പുസ്തക പരിചയം: ദൈവത്തിൻ്റെ ചാരന്മാർ/Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പുസ്തക പരിചയം:
 ദൈവത്തിൻ്റെ ചാരന്മാർ
 അവതരിപ്പിക്കുന്നത്:
 ആശാ ദേവി.കെ
(Rtd ഹിന്ദി ടീച്ചർ, മലപ്പുറം)


Sunday, June 19, 2022

ജൂൺ 21 : യോഗ ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂൺ 21 : യോഗ ദിനം

പ്രിയപ്പെട്ട വിദ്യാർത്ഥികളെ...

ജൂൺ 21 മറ്റൊരു യോഗ ദിനം കൂടി കടന്നു വരികയാണ്... ആരോഗ്യമുള്ള ശരീരത്തിലൂടെ ആരോഗ്യമുള്ള മനസ്സുള്ളവരായി വളരാൻ യോഗ നമ്മെ സഹായിക്കും... ലളിതമായതും ഉപകാരപ്രദമായതുമായ ഏതാനും യോഗസനങ്ങൾ പരിചയപ്പെടുത്തുകയാണ് നാട്ടിക ഈസ്റ്റ്‌ യു പി സ്കൂളിലെ പ്രധാന അധ്യാപകനായ ബൈജു മാസ്റ്റർ



അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി,/Priya Teacher/ Adhayapakakkoottam

 അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി

 LSS CLASS.           VIDEO

By.. Priya Teacher

LSS EXAM SPECIAL VIDEOS.   VIDEO 2

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്. പഠനസഹായി,/Adhyapakakkoottam

     അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്.പഠനസഹായി,


                 LSS TRAINING--EVS

 1.Official drink of Kerala?

 Ans. Tender coconut water.

 2.When was Kerala formed?

 Ans.November 1,1956. 

 3.Which is the biggest river in Kerala?

 Ans.Periyar. 

 4.Which is the smallest river in Kerala?

 Ans. Manjeswaram river.

 5 Who is Kerala's present Governor? 

 Ans.Arif Mohammed Khan. 

 6.Who was Kerala's first chief minister?. 

Ans.E.M.S.Namboothirippad.

 7.Where is Karippur airport located? 

Ans.Malappuram. 

8.When was Kannur Municipal corporation formed? 

 Ans.2015. 

 9.Which is the highest mountain peak in Kerala? 

Ans. Anai mudi. 

 10.Which is the least populated district in Kerala? 

Ans. Wayanad. 

 Prepared by: Ramesh.P 
 Ghss Mezhathur.

മറന്ന പാസ്സ് വേർഡുകൾ തിരിച്ചെടുക്കാം/Adhyapakakkoottam

അധ്യാപകക്കൂട്ടം ICTസഹായി

പാസ്സ് വേർഡ് മറന്നോ? വിഷമിക്കേണ്ട. നമുക്കത് തിരിച്ചെടുക്കാം..

ഫേസ് ബുക്ക്, e - Mail സമഗ്ര ,സഹിതം എന്നിങ്ങനെ പല ആപ്ലിക്കേഷനുകളുടേയും സൈറ്റുകളുടേയും പാസ്സ് വേർഡുകൾ നാം മറന്ന് പോകാറുണ്ട്. അവ Mobile വഴി തിരിച്ചെടുക്കാനുള്ള മാർഗ്ഗമാണ് ഇവിടെ പറയുന്നത്.
Mobile settings > Google > Auto - fill > Auto fill with Google > passwords > Select application or site > Click on eye icon for viewing Password




പുസ്തക പരിചയം /ടോട്ടോച്ചാൻ / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പുസ്തക പരിചയം
ടോട്ടോച്ചാൻ
അവതരണം:
ആശാ ദേവി.കെ
(Rtd ഹിന്ദി ടീച്ചർ, മലപ്പുറം)


അധ്യാപകക്കൂട്ടം Hindi / "चींटी चलती है..." सुरीली हिंदी गीत/ Vijayan Mash/ Adhyapakakkoottam

  അധ്യാപകക്കൂട്ടം Hindi

"चींटी चलती है..." सुरीली हिंदी गीत

    Vijayan Mash

                   💐Click here👍

Saturday, June 18, 2022

അമ്മായി എങ്ങനെ നടക്കും? (Action Song) ഷാജി കക്കൂർ./Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

അമ്മായി എങ്ങനെ നടക്കും?
(Action Song) ഷാജി കക്കൂർ.


വായനദിന സന്ദേശം മാജിക്കിലൂടെ / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനദിനം

വായനദിന സന്ദേശം മാജിക്കിലൂടെ അവതരിപ്പിക്കുകയാണ് അധ്യാപകനും മജീഷ്യനുമായ ശ്രീ.ഷാജു കടയ്ക്കൽ.


അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി./Adhyapakakkoottam,


അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി,


LSS TRAINING--EVS 

 1.Air, water vapour etc., are called ----- 

Ans.gases. 

 2.An object has a definite shape.It occupies space and has weight.Identify the state of this object? 
 
Ans.Solid. 

 3 The ----tells us what each colour and symbol in the map represents. 

Ans. Index. 

 4.Which direction does the top of the map indicate?

 Ans. North. 

 5.Representation of a 8 area on a paper is called a ------. 

 Ans.map. 

 6.Which state is known as 'the paradise of orchids'?  
Ans.Arunachal Pradesh. 

 7.Which state has the longest coast of all the Indian states?

 Ans.Gujarat. 

8.'Bharathavo nanna desh'.This is in ----language. 

Ans.Kannada.

 9.Kuchuppudi is the main dance form in -------
 
Ans Andhra Pradesh. 

 10The recitation of national anthem must be completed within ----seconds. 

 Ans.52. 

 11 What is the colour of Asoka Chakra in the National Flag?

 Ans.Navy blue. 

12.Who designed our National Flag?

 Ans. Pingali Venkayya.

13."Mr.Watson,come here...I need your help.".This is what I said first.Who is' I' referred here? 

Ans.Telephone. 

 14.When you feel a sprain, ----can be placed to reduce pain. 

 Ans.Icepack. 

 15.Kerala has the ----tier system of Local Self Government. 

 Ans.three. 

 prepared by: Ramesh.P Ghss Mezhathur.

ഇതെന്തൊരു പരീക്ഷ(ണം)..?/Adhyapakakkoottam

അധ്യാപകക്കൂട്ടം വിദ്യാഭ്യാസ ചിന്തകൾ

ഇതെന്തൊരു പരീക്ഷ(ണം)..?

നമ്മുടെ പരീക്ഷാ സമ്പ്രദായങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചില്ലേ?
കാലഹരണപ്പെട്ട പരീക്ഷാ രീതിയെപ്പറ്റിയും പരീക്ഷകൾ എങ്ങനെയാകണമെന്നും സംസാരിക്കുകയാണ് ശ്രീ.T.V. വിനീഷ് 
(SCERT Research officer) അധ്യാപകരും പൊതുസമൂഹവും ശ്രമിക്കേണ്ട - ചർച്ച ചെയ്യേണ്ടുന്ന വിഷയം.


Friday, June 17, 2022

അധ്യാപകക്കൂട്ടം HINDI/ बालगीतों का संकलन / तैयारी- आशादेवी टीचर/Adhyapakakkoottam

    അധ്യാപകക്കൂട്ടം HINDI

बालगीतों का संकलन

तैयारी- आशादेवी टीचर


 

അധ്യാപകക്കൂട്ടം HINDI / अक्षर कार्ड / स्वर व व्यंजन - शब्द और चित्र सहित/Adhyapakakkoottam

    അധ്യാപകക്കൂട്ടം HINDI

  अक्षर कार्ड

 स्वर व व्यंजन - शब्द और चित्र सहित

 तैयारी- आशादेवी टीचर



അധ്യാപകക്കൂട്ടം HINDI / आज का शब्द - शब्दों का संकलन / तैयारी- आशादेवी टीचर / डिजिटल काम- षिमिन मुरली/Adhyapakakkoottam

   അധ്യാപകക്കൂട്ടം HINDI

   आज का शब्द

 शब्दों का संकलन

 तैयारी- आशादेवी टीचर

 डिजिटल काम- षिमिन मुरली



അധ്യാപകക്കൂട്ടം HINDI/ हर देश में तू.. /प्रार्थना गीत / रेखा टीचर/Adhapakakkoottam


   അധ്യാപകക്കൂട്ടം  Hindi 

   हर देश में तू..

   प्रार्थना गीत

   रेखा टीचर   

രേഖ എസ് 

ജി.എം.യു.പി 

ഒറവംപുറം, മലപ്പുറം


 

 


 

  

അധ്യാപകക്കൂട്ടം HINDI / बादल दानी / षाड.ट्टा मरिया सन्नी// Adhyapakakkoottam

     അധ്യാപകക്കൂട്ടം HINDI

  बादल दानी कविता

  षाड.ट्टा मरिया सन्नी

  St. George UP School

  Pulpalli, Wayanad.


 

  

 

 

    



Thursday, June 16, 2022

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

അധ്യാപകക്കൂട്ടം  ദിനാചരണങ്ങൾ

        വായനദിനം

  എഴുത്തുകാരിൽ ചിലർ

    By -സുരേഷ് കാട്ടിലങ്ങാടി

  

 

 


 

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ / വായനദിനം പ്രസംഗം - MALAYALAM & ENGLISH/ ADHYAPAKAKKOOTTAM

      അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

      വായനദിനം പ്രസംഗം

     PRIYA TEACHER

      വായനദിനം പ്രസംഗം - MALAYALAM - VIDEO- 1

      വായനദിനം പ്രസംഗം - ENGLISH -      VIDEO- 2

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ / വായനദിനം /Adhyapakakkoottam


  അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

   വായനദിനം

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയി നാരായണപ്പണിക്കർ എന്ന *പി.എൻ.പണിക്കർ* .പി. എൻ. പണിക്കരുടെ സ്മരണാർഥം *ജൂൺ 19 ന് വായനാദിനമായി* ആചരിക്കുന്നു. പി എൻ പണിക്കരെ കുറിച്ച് അല്പം ചില കാര്യങ്ങൾ  

By :  PRIYA TEACHER

 


അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

      അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

       

        ജൂൺ 19 വായനദിനം

        പി എൻ പണിക്കർ





അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ /വായനദിനം /ക്വിസ് /Adhyapakakkoottam.   

    
അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

വായനദിനം  

ജൂൺ - 19 വായനാദിനം. വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്വിസ് .  

എഡിറ്റർ: കെ.വി.പ്രസാദ്, മുക്കം 

ശബ്ദസാന്നിധ്യം: സ്മേര .കെ .എം 'ജി.യു.പി.എസ്.മണാശ്ശേരി 


 

 


 

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി/

    അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ് പഠനസഹായി,


LSS TRAINING--EVS 

 1.The outer part of the stem of ------- plants is harder than the inner part. 

 Ans.monocot. 

 2.---------becomes the stem of the plant. 

 Ans.plumule. 

 3.--------roots hold the plant firmly in the soil. 
 
Ans.Tap roots.

 4.The parallel arrangement of veins in leaves is called ------venation.

 Ans.Parallel Venation.

 5.Mango tree has ------root system.

 Ans.Tap root system. 

 6.------store the food required for a seed to germinate. 

 Ans.Cotyledons. 

 7.The violation of the salt law marked the beginning of the -------movement in the country. 

Ans. Civil Disobedience. 

 8.When did Chauri chaura incident take place?

 Ans.1922.

 9.Which slogan added vigour to the Quit India Movement? 

 Ans.'Quit India'(Leave India). 

 10.Who is known as the 'Frontier Gandhi'?

 Ans. Khan Abdul Gaffar Khan. 


 Prepared by: Ramesh.P Ghss Mezhathur.

Wednesday, June 15, 2022

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ /വായനദിന പോസ്ററർ./ വരച്ചു നിറം നൽകി മനോഹരമാക്കാാം / PRIYA TEACHER/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

വായനദിന പോസ്ററർ.

 വരച്ചു  നിറം നൽകി മനോഹരമാക്കാാം

  PRIYA TEACHER

 

 



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ// വായനദിനം ക്വിസ്സ് -1/PRIYA /Adhyapakakkoottam

         അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

  വായനദിനം  ക്വിസ്സ് -1

  PRIYA TEACHER

   ക്വിസ്സ്

    VIDEO 1

    VIDEO 2

    VIDEO 3

    VIDEO 4

  

അധ്യാപകക്കൂട്ടം USS പഠനസഹായി / USS പരീക്ഷയ്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ വിഷയങ്ങളുടേയും ക്ലാസ്സുകൾ//Adhyapakakkoottam.

 അധ്യാപകക്കൂട്ടം USS പഠനസഹായി

USS പരീക്ഷയ്ക് തയ്യാറെടുക്കുന്ന  വിദ്യാർത്ഥികൾക്ക് ആവശ്യമായ  എല്ലാ വിഷയങ്ങളുടേയും ക്ലാസ്സുകൾ.

 ENGLISH

                    VIDEO- 1

  

MALAYALAM

                     VIDEO -2

              

BASIC SCIENCE

          STD 7 Unit 1    VIDEO 3

                    

            STD 7 Unit 2      VIDEO 4

                      

            STD 7 Unit 3     VIDEO 5

   അഞ്ച് ആറ്  ക്ലാസുകളിലെ സയൻസ് ഭാഗങ്ങളിൽ  നിന്നുളള  പ്രധാന  ഭാഗങ്ങൾ

                 VIDEO 1

                 VIDEO 2 

                 VIDEO 3

                 VIDEO 4

                 VIDEO 5

                 VIDEO 6

                 VIDEO 7

                 VIDEO 8

                 VIDEO 9

                 VIDEO 10

                 VIDEO 11

                 VIDEO 12

                 VIDEO 13

  MATHS  

                 VIDEO 1

                 VIDEO 2

                 VIDEO 3

PERCENTAGE

                 VIDEO 1

INTEREST

                  VIDEO 1

 CLOCK

                  VIDEO 1

 AVERAGE

                  VIDEO !

                  VIDEO 2

                  VIDEO 3

                  VIDEO 4

                  VIDEO 5

                  VIDEO 6

SOCIAL SCIENCE

                  VIDEO 1

                  VIDEO 2

                  VIDEO 3

 ENGLISH

                  VIDEO 1
                  

 

      

    

  

                       

                     

അധ്യാപകക്കൂട്ടം UP Hindi / प्यार - बालगीत/ ज्योति टीचर/ Adhyapakakkootam

       അധ്യാപകക്കൂട്ടം  UP Hindi

     प्यार -  बालगीत

     ज्योति  टीचर

        बी.आर. सी. पट्टांबी

 



അധ്യാപകക്കൂട്ടം UP Hindi /बारिश  - बालगीत/ तैयारी-- आशादेवी टीचर / आलाप-- रजनी टीचर/Adhyapakakkoottam

   അധ്യാപകക്കൂട്ടം  UP Hindi

बारिश - बालगीत

तैयारी-- आशादेवी टीचर

आलाप--  रजनी टीचर

वीडियो- षिमिन मुरली

 


  

അധ്യാപകക്കൂട്ടം UP Hindi / किताब -- बालगीत/ आशय- आशादेवी टीचर / आलाप ज्योति टीचर/Adhyapakakkoottam

    അധ്യാപകക്കൂട്ടം UP Hindi

   किताब  --  बालगीत

   आशय-  आशादेवी टीचर

   आलाप  ज्योति टीचर

            बी.आर.सी.पट्टांबी


 

Tuesday, June 14, 2022

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ /വായനദിന ഗാനം പ്രിയാ ടീച്ചർ/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

വായനദിന ഗാനം

പ്രിയാ ടീച്ചർ

 

 


 

അധ്യാപകക്കൂട്ടം UP Hindi / मेरा कुत्ता - बालगीत / तैयारी -आशादेवी टीचर /आलााप-- शालिनी टीचर/Adhyapakakkoottam

     അധ്യാപകക്കൂട്ടം UP Hindi

   मेरा  कुत्ता - बालगीत

  तैयारी -आशादेवी  टीचर

  आलााप--  शालिनी टीचर

   वीडियो -षिमिन मुरली




അധ്യാപകക്കൂട്ടം ക്ലാസ്സ് ഗ്രൂപ്പ് ലിങ്കുകൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പ്

അധ്യാപകക്കൂട്ടം ക്ലാസ്സ് ഗ്രൂപ്പ് ലിങ്കുകളാണ്  ചുവടേ കൊടുത്തിരിക്കുന്നത്. (1 മുതൽ 10 വരെ)
ദയവായി ദുരുപയോഗം ചെയ്യരുത്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്കായിട്ടുള്ള ഗ്രൂപ്പുകളാണ്. ഓരോ വിഷയ ഗ്രൂപ്പുകളിലും ആ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മാത്രം നടത്താൻ ശ്രമിക്കുക. ആവശ്യമായ ക്ലാസ് Link ൽ Click ചെയ്ത് Copy ചെയ്യുക. Watsapp ൽ paste ചെയ്ത ശേഷം വീണ്ടും Click ചെയ്ത് ഗ്രൂപ്പിൽ Join ചെയ്യാം. ഗ്രൂപ്പിൽ Join ചെയ്യാൻ പ്രയാസം നേരിടുന്നവർ ബന്ധപ്പെട്ട വിഷയ ലിങ്കിനൊപ്പം നൽകിയിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക..
രതീഷ് സംഗമം (9048175724)

അധ്യാപകക്കൂട്ടം ചാനൽ

HM Group 
(പ്രധാന അധ്യാപകർ മാത്രം)
Link:

പ്രീ സ്കൂൾ
ലേജു അഭിലാഷ്
89435 95539
Link :

ക്ലാസ്സ്: 1 
ജ്യോതി ടീച്ചർ
94468 17382
Link



ക്ലാസ്സ്: 2
അനീഷ് സാർ
 99464 26592



ക്ലാസ്സ് :3
സുചിത്ര ടീച്ചർ
 94951 31294



ക്ലാസ്സ് :4
വൈശാഖ് സാർ
 98471 02107




UP
മലയാളം,
സംസ്കൃതം (HS, UP)
ലിജി ടീച്ചർ
 94461 82557

UP സംസ്കൃതം


HS സംസ്കൃതം



Up മലയാളം ലിങ്ക്:



ഇംഗ്ലീഷ് UP
മായ ടീച്ചർ
9746803522



ഗണിതം
അബ്ദുള്ള മാഷ്
94004 90121


സയൻസ്
ജിതിൻ മാഷ്
70121 59742


സോഷ്യൽ
നിത്യ ടീച്ചർ
 94005 96017
ഗ്ലിപ്സി ടീച്ചർ
81138 48433


Up ഹിന്ദി
റീന ടീച്ചർ
82813 06714



അറബിക് (LP / Up/ HS)
സാദ്ദിഖ് മാഷ്
95399 66958




ഉറുദു (HS, UP)
റഷീദ് മാഷ്
 94954 90702



HS - Urdu


HS
മലയാളം
അബ്ദുൾ സലാം മാഷ്
97442 42308


English
ഗീത ടീച്ചർ
97441 48102
ചന്ദ്രപ്രഭ ടീച്ചർ
85473 66406



HS ഹിന്ദി
റീന ടീച്ചർ
82813 06714



HS ഗണിതം
ഷാജിലടീച്ചർ
 80862 83805


HS സോഷ്യൽ

അഞ്ജന ടീച്ചർ
90085 66278
മഹബൂബ് മാഷ്
99956 24823


HS ഫിസിക്സ്
ബിന്ദു ടീച്ചർ
 94950 19658


HS കെമിസ്ട്രി
ശോഭ ടീച്ചർ
96457 33092


HS ബയോളജി
സ്മിത ടീച്ചർ
95625 47605



HS IT
സോബി ടീച്ചർ
 94477 64783
അനീഷ് സാർ
97448 86222




അധ്യാപകക്കൂട്ടം  ദിനാചരണങ്ങൾ //ജൂൺ - 19 വായനാദിനം//Adhyapakakkoottam 

   അധ്യാപകക്കൂട്ടം  ദിനാചരണങ്ങൾ

   ജൂൺ - 19 വായനാദിനം 

മലയാളിയെ അക്ഷരത്തിൻ്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അക്ഷര ശ്രേഷ്ഠൻ ........  കേരളത്തിൻ്റെ സാംസ്കാരിക മണ്ഡലത്തിൽ അമരത്വം നേടിയ വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യത്തിൻ്റെ ശില്പി....  അക്ഷരങ്ങളുടെ തോഴനായ പി.എൻ.പണിക്കരുടെ അക്ഷര ജീവിതത്തിലൂടെ ...... 🖊️🖊️🖊️🖊️🖊️🖊️🖊️ സാങ്കേതിക നിർവ്വഹണം - 

അവതരണം: കെ.വി.പ്രസാദ് ,മുക്കം.