അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
LSS TRAINING--- Gk(based on EVs and Malayalam)
1.തവള വെള്ളത്തിൽ ആവുമ്പോൾ ശ്വസിക്കുന്നത് ?
ത്വക്ക് ഉപയോഗിച്ചാണ്.
Forgs breathe through----in water.
Ans.Skin.
2. 'കണ്ടൽ വനങ്ങളുടെ സംരക്ഷകൻ ' എന്നറിയപ്പെടുന്നതാരാണ്?
Ans കല്ലേൻ പൊക്കുടൻ.
Who is known as 'the protector of Kandal forests'?
Ans.Kallen Pokkudan.
3.സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്ന ഭാഗം?
Ans. ഇല.
___is known as 'the kitchen of the plants'
Ans.Leaf
4.'രക്തസാക്ഷികളുടെ രാജകുമാരൻ ' എന്നറിയപ്പെടുന്നതാര്?
Ans. ഭഗത്സിംഗ്.
Who is known as 'the prince of martyrs'?
Ans.Bhagat Singh.
5.പക്ഷികളെ കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു?
Ans. ഓർണിത്തോളജി.
The study of birds is called ----
Ans.Ornithology.
6.ചലിക്കുന്ന വായുവാണ്----
Ans.കാറ്റ്.
Moving air is called ---
Ans.wind.
7.------is an instrument used to find out directions.
Ans.The Mariner's Compass.
ദിശ അറിയാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans.വടക്കുനോക്കി യന്ത്രം.
8.നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയത് ആരാണ്?
ANS. പൈദി മാരി വെങ്കിട്ട സുബ്ബറാവു
Who wrote our national pledge?
ANS Pydimaari Venkatta Subba Rao.
9"വിജ്ഞാനം വിരൽ തുമ്പിൽ "എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
Ans.ഇൻ്റർനെറ്റ്.
------is described as 'knowledge at finger tips'.
ANS .Internet.
10. പണ്ട് കാലത്ത് സന്ദേശം കൈമാറാൻ ഉപയോഗിച്ചിരുന്ന പക്ഷി?
ANS. പ്രാവുകൾ.
-----were used to carry messages.
Ans.Pigeons.
11.'കേരളത്തിലെ പക്ഷികൾ ' എന്ന പുസ്തകം ആരുടെയാണ്?
Ans.ഇന്ദുചൂഡൻ.
Who wrote the book 'The birds of Kerala'?
Ans. Indhuchoodan.
12. സൗരയൂഥത്തിൻ്റെ കേന്ദ്രം?
Ans. സൂര്യൻ.
Which is the centre of the solar system?
Ans.Sun.
13.' ചന്ദ്രനെ കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു?
Ans. സെലനോളജി
The study of moon is called ----
Ans.Selenology
14. ഒ. എൻ.വി.കുറുപ്പിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം?
Ans.2007.
When did O.N.V.Kurup get jnanapith puraskaram?
Ans.2007.
15.'ഇന്ത്യയുടെ വാനമ്പാടി'?Ans.സരോജിനി നായിഡു?
Who is known as 'Nightingale of India'?
Ans.Sarojini Naidu.
16.'ഇന്ത്യയുടെ പൂങ്കുയിൽ'?
Ans.ലതാ മങ്കേഷ്കർ
Who is known as 'India's poonkkuyil'?
Ans.Lata Mangeshkar.
17. 'ഏഷ്യയുടെ പ്രകാശം '?
Ans.ശ്രീബുദ്ധൻ.
Who is known as' the light of Asia'?
Ans.Sri Bhudha.
18. 'വിളക്കേന്തിയ വനിത '?
Ans. ഫ്ലോറൻസ് നൈറ്റിംഗേൽ.
Who is known as 'the lady with the lamp'?
Ans.Florence Nightingale.
19. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?
Ans.പുന്നമടക്കായലിൽ.( ആലപ്പുഴ)
Nehru Trophy Boat race is held on-----
Ans punnamada lake.(Alappuzha)
20 കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലം?
Ans.പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശി മംഗലത്ത്.
The birth place of Kunchan Nambiar is at-------
Ans.Killikurissi mangalam at Palakkad .
Prepared by:
Ramesh.P
Ghss Mezhathur.
No comments:
Post a Comment