അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
സംസ്ഥാനങ്ങളും അപരനാമങ്ങളും...
1.ചുവന്ന മലകളുടെ നാട്__അരുണാചൽ പ്രദേശ്.
2.ഇന്ത്യയുടെ തേയില തോട്ടം__ആസാം.
3.ഇന്ത്യയുടെ കോഹിന്നൂർ രത്നം__ആന്ധ്രാപ്രദേശ്.
4.ഇന്ത്യയുടെ അരി പാത്രം __ചത്തീസ്ഗഡ്.
5. ഗാന്ധിജിയുടെ ജന്മനാട്__ഗുജറാത്ത്.
6.ഇന്ത്യയുടെ പാൽ തൊട്ടി __ ഹരിയാന.
7. ആപ്പിൾ സംസ്ഥാനം___ഹിമാചൽ പ്രദേശ്.
8.ആദിവാസി സംസ്ഥാനം___ഝാർഖണ്ഡ്.
9.ഇന്ത്യയുടെ സിലിക്കൺ താഴ് വര___കർണാടക.
10. ദൈവത്തിൻ്റെ സ്വന്തം നാട് -- കേരളം.
11.ഇന്ത്യയുടെ ഹൃദയം__മധ്യപ്രദേശ്.
12.ഇന്ത്യയുടെ കവാടം__മഹാരാഷ്ട്ര.
13.ഇന്ത്യയുടെ രത്നം __മണിപ്പൂർ.
14. മേഘങ്ങളുടെ വാസസ്ഥലം__മേഘാലയ.
15. മിസോകളുടെ നാട്__ മിസോറാം.
16.യോദ്ധാക്കളുടെ നാട്__നാഗാലാൻഡ്.
17. ഇന്ത്യയുടെ ആത്മാവ്__ഒഡിഷ.
18.പഞ്ചനദികളുടെ നാട്__പഞ്ചാബ്.
19.കൊട്ടാരങ്ങളുടെ നഗരം __രാജസ്ഥാൻ.
20. ഭരതനാട്യത്തിൻ്റെ നാട്__തമിഴ്നാട്.
21.ഇതിഹാസങ്ങളുടെ നാട്_ഉത്തർ പ്രദേശ്.
22.ദേവഭൂമി_ഉത്തരാഖണ്ഡ്.
23.സംസ്കാരങ്ങളുടെ പുനരാവിഷ്‌കരണ സ്ഥലം__പശ്ചിമ ബംഗാൾ.
24.ഗോവ _ ഏറ്റവും ചെറിയ ഇന്ത്യൻ സംസ്ഥാനം.
25. തെലുങ്കാന__ ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം.
26.ത്രിപുര__ വടക്കു കിഴക്കൻ സംസ്ഥാനം.
27.സിക്കിം__ ഏററവും ചെറിയ രണ്ടാമത്തെ സംസ്ഥാനം.
28.ബീഹാർ__ കരകളാൽ ചുറ്റപ്പെട്ട സംസ്ഥാനം.
Andhrapradesh--Kohinoor of India
Arunachal Pradesh --Land of red hills.
Assam---The tea garden of India.
Bihar...land locked State.
Chhattisgarh...Rice bowl of India.
Goa...The smallest state.
Gujarat...The land of Gandhiji's birth.
Haryana..Milk pail of India.
Himachal Pradesh...Apple State..
Jharkhand...Tribal state
Karnataka...Silicon valley of India.
Kerala...God's own country.
Madhya Pradesh...Heart of India.
Maharashtra...Gateway of India.
Manipur...Jewel of India.
Meghalaya..The abode of clouds.
Mizoram...The land of Mizo's.
Nagaland ..Land of warriors.
Odisha...Soul of India
Punjab..Land of five rivers
Rajasthan...City of palaces.
Sikkim ..The second smallest state .
Tamilnadu ....Land of bharathanatyam.
Telangana...last formed state.
Tripura...North eastern state.
Uttarpradesh...Land of legends.
Uttarakhand...Devabhoomi.
West Bengal..Melting pot of cultures .
Prepared by :
Ramesh.P
Ghss Mezhathur.
No comments:
Post a Comment