🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, December 8, 2022

LSS TRAINING-GK (ഇന്ത്യ) / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING-GK (ഇന്ത്യ)

1.ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
Ans.രാജസ്ഥാൻ

The largest state in India--Rajasthan.

2. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

Ans.ഗോവ

The smallest state in India is --Goa.

3. ഇന്ത്യയിൽ ആദ്യമായി രൂപം കൊണ്ട സംസ്ഥാനം?

Ans. ആന്ധ്രാപ്രദേശ്.

The first formed state in India  is ----
Ans.Andhrapradesh.

4. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം?

Ans. തെലുങ്കാന.

The last formed state in India is ---

Ans.Telungana.

5. അരുണാചൽ പ്രദേശിലെ ജനങ്ങളുടെ പ്രിയപ്പെട്ട മൃഗം?

മിഥുൻ.

The favourite animal of the people in Arunachal Pradesh is ---

Ans.Mithun.

6. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

Ans. വൂളാർ.

The largest freshwater lake of India is ---

Ans.Wular.

7. 'ഭരതനാട്യത്തിൻ്റെ നാട്?
Ans. തമിഴ്നാട്.

------is the land of bharatanatyam.

Ans.Tamil Nadu.

8.തമിഴ് നാടിൻ്റെ തലസ്ഥാനം?

Ans. ചെന്നൈ.

Which is the capital of Tamil Nadu?

Ans.Chennai.

9.ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തെ സംസ്ഥാനം?

Ans. ഗുജറാത്ത്.

The westernmost state of India is ---

Ans.Gujarat.

10.Which is the capital of Gujarat?

Ans.Gandhi Nagar.

ഗുജറാത്തിൻ്റെ തലസ്ഥാനം?

Ans.ഗാന്ധിനഗർ.

11. പശ്ചിമ ബംഗാളിൻ്റെ തലസ്ഥാനം?

Ans. കൊൽക്കത്ത.

Which is the capital of West
 Bengal?

Ans.Kolkata.

12.മഹാരാഷ്ട്രയുടെ തലസ്ഥാനം?

Ans. മുംബൈ.

Which is the capital of Maharashtra?

Ans.Mumbai.

13 കർണാടകത്തിൻ്റെ തലസ്ഥാനം?

Ans. ബംഗളുരു

The capital of Karnataka is ---

Ans.Bengaluru.

14. ഒറീസയിലെ ജനങ്ങളുടെ പ്രധാന ഭാഷ?

Ans.ഒഡിഷ.

The main language of  people in Orissa is --

Ans.Odisha .

15.'Kathak' is an art form originated in --

Ans. Uttarpradesh

' കഥക്' ഏതു സംസ്ഥാനത്തിലെ കലാരൂപമാണ്?

Ans. ഉത്തർ പ്രദേശ്.

16. വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചതാര്?

Ans രവീന്ദ്ര നാഥ് ടാഗോർ.

Who founded Viswabharati University?

Ans Rabindranath Tagore.

17. നമ്മുടെ ദേശിയ ഗീതം?

Ans.'വന്ദേമാതരം'.

Which is our national song?

Ans."Vandematram".

18. നമ്മുടെ ദേശിയ പതാക രുപകൽപന  ചെയ്തത് ആരാണ്?

Ans. പിംഗളി വെങ്കയ്യ.

Who designed our national flag?

Ans Pingali Venkayya.

19. ഇന്ത്യയുടെ ദേശിയ ഫലം?

Ans.മാമ്പഴം.

Which is our national fruit?

Ans.Mango .

20.ഇന്ത്യയുടെ ദേശീയ വിനോദം?

Ans. ഹോക്കി.

Which is our national game?

Ans Hockey .

Prepared by:

Ramesh P.
Ghss Mezhathur.

No comments:

Post a Comment