അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
Lss പഠന സഹായി
GK
1. ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി?
Ans. പിണറായി വിജയൻ.
2. ഇപ്പോഴത്തെ പ്രധാന മന്ത്രി?
Ans. നരേന്ദ്ര മോഡി.
3. ഇപ്പോഴത്തെ രാഷ്ട്രപതി?
Ans. ദ്രൗപതി മുർമു.
4. ഇപ്പോഴത്തെ ഉപരാഷ്ട്രപതി?
Ans. ജഗദീപ് ധൻകർ.
5. ഇപ്പോഴത്തെ ആരോഗ്യ മന്ത്രി?
Ans. വീണാ ജോർജ്.
6. കേരളത്തിലെ ഇപ്പോഴത്തെ ധനമന്ത്രി?
Ans. K N ബാല ഗോപാൽ.
7. ഇപ്പോഴത്തെ ഗതാഗത മന്ത്രി?
Ans. ആൻ്റണി രാജു.
8. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി?
Ans. V. ശിവൻകുട്ടി.
9. ഇപ്പോഴത്തെ ക്യഷി വകുപ്പ് മന്ത്രി?
Ans.P. പ്രസാദ്.
10. ഇപ്പോഴത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്?
Ans.S.മണികുമാർ.
11. ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?
Ans. D Y ചന്ദ്രചൂഡ്.
12. ഇപ്പോഴത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ?
Ans.അരുൺ ഗോയൽ
13. ഇപ്പോഴത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ?
Ans. A. ഷാജഹാൻ.
14. 2020-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Ans. സക്കറിയ.
15. 2020-ലെ വയലാർ അവാർഡ് കിട്ടിയത് ആർക്കാണ്?
Ans. ഏഴാച്ചേരി രാമചന്ദ്രൻ (ഒരു വെർജീനിയൻ വെയിൽകാലം)
16. 2019 ൽ ജ്ഞാനപീഠം പുരസ്കാരം നേടിയത്?
Ans. അക്കിത്തം അച്യുതൻ നമ്പൂതിരി.
17. 2020_ലെ ഒ. എൻ. വി. പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Ans.ഡോ എം. ലീലാവതി
18. 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ആർക്കാണ്?
Ans പ്രൊഫ. ഓംചേരി. N N. പിള്ള.(ആകസ്മികം)
19. 2020 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ആർക്കാണ്?
Ans. വീരപ്പ മൊയ്‌ലി.
20. ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണർ?
Ans. ശക്തികാന്ത ദാസ്.
21.സുഗതകുമാരി അന്തരിച്ചത് എന്നാണ്?
Ans. 2020, ഡിസംബർ 23ന്.
22. അക്കിത്തം അന്തരിച്ചത് എന്ന്?
2020, ഒക്ടോബർ 15.
23. ഇന്ത്യയുടെ ഭാരത് ബയോട്ടിക് നിർമ്മിച്ച വാക്സിൻ?
Ans. കോവാക്സിൻ.
24.. പെട്ടിമുടി ഏത് ജില്ലയിലാണ്?
Ans.ഇടുക്കി.
25.ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ?
Ans. എ.എൻ. ഷംസീർ.
Prepared by
Ramesh.P.
Ghss Mezhathur.
No comments:
Post a Comment