🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, February 26, 2023

LSS:-Points to remember. / English & Malayalam/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS:-Points to remember.

1. Frog is an amphibian.

2.Air, water, soil and sunlight are abiotic factors.

3.Goliyath frog is the largest frog in the world.

4.The network like venation in leaves is called reticulate venation.

5.The parallel arrangement of veins in leaves is called parallel venation.

6.Radicle will become the root of the plant.

7.Plumule becomes the stem of the plant.

8.The inner part of the stem of dicot plants is harder than the outerpart.

9. Plants with taproot system have reticulate venation and dicots.

10. Plants with fibrous root system have parallel venation and monocots.


Lss... Points to remember(EVS)

1. തവള ഒരു ഉഭയജീവിയാണ്.

2. വായു, ജലം, മണ്ണ്, സൂര്യപ്രകാശം  എന്നിവ അജീവിയ  ഘടകങ്ങളാണ്.

3. ലോകത്തിലെ ഏറ്റവും വലിയ  തവള -- ഗോലിയാത്ത് തവള.

4. ഇലകളിൽ കാണുന്ന വലക്കണ്ണികൾ പോലെയുള്ള സിരാവിന്യാസം --ജാലികാ സിരാവിന്യാസം.

5. ഇലകളിൽ കാണുന്ന  സാമാന്തരമായുള്ള  സിരാവിന്യാസം.... സമാന്തര  സിരാവിന്യാസം.

6. ബീജമൂലം  വളർന്ന്  ചെടിയുടെ  വേരായി  മാറുന്നു.

7. ബീജ ശീർഷം  വളർന്ന്  ചെടിയുടെ  കാണ്ഡമായി മാറുന്നു.

8. ദ്വിബീജപത്ര സസ്യങ്ങളുടെ കാണ്ഡത്തിന്റെ ഉൾഭാഗത്തിന്  കടുപ്പം കൂടുതലായിരിക്കും.

9. തായ് വേരു പടലം  ഉള്ള സസ്യങ്ങൾക്ക് ജാലികാ സിരാവിന്യാസവും ദ്വിബീജപത്രങ്ങളും  ഉണ്ടായിരിക്കും.

10. നാരു വേരു പടലമുള്ള സസ്യങ്ങൾക്ക് സാമാന്തര സിരാവിന്യാസവും  ഏക ബീജപത്രവും  ഉണ്ടായിരിക്കും.

PREPARED BY :-
RAMESH. P
Ghss Mezhathur.

No comments:

Post a Comment