🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, February 16, 2023

LSS TRAINING--EVS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--EVS

1.Moving air is called ----

Ans.wind.

ചലിക്കുന്ന വായു?
കാറ്റ്

2.Who invented Telephone?

Ans.Alexander Graham Bell

ടെലഫോൺ കണ്ടു പിടിച്ചത് ആരാണ്?

Ans. അലക്സാണ്ടർ ഗ്രഹാം ബെൽ.

3. Which is the largest bird?
Ans.Ostrich.

ഏറ്റവും വലിയ പക്ഷി?
ഒട്ടകപ്പക്ഷി

4.The first part that comes out of  a germinating seed is -----

And.radicle.

മുളയ്ക്കുന്ന വിത്തിൽ നിന്ന് ആദ്യം പുറത്തു വരുന്ന ഭാഗം?

Ans.ബിജമൂലം.

5.-----will become the stem of the plant.

Ans.Plumule.

----- ചെടിയുടെ കാണ്ഡമായി മാറുന്നു.

Ans.ബീജ ശീർഷം.

6. Who is known as "The heroine of Quit  Movement"?

Ans. Aruna Asaf Ali.

ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്നത് ആര്?

അരുണ ആസഫലി

7. Champaran is located in -----

Ans.Bihar.

'ചമ്പാരൻ' ഏത് സംസ്ഥാനത്തിലാണ് ?

Ans.ബിഹാർ

8.Which is the centre of solar system?

Ans.Sun.

സൗരയൂഥത്തിൻ്റെ കേന്ദ്രം?

Ans.സൂര്യൻ.

9.Which is the cultural capital of Kerala?

Ans.Thrissur.

 കേരളത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനം?

Ans. തൃശ്ശൂർ.

10.'kathak' is an art form of -----

Ans. Uttarpradesh.

ഏത് സംസ്ഥാനത്തിൻ്റെ കലാരൂപമാണ് ' കഥക് '?
Ans.ഉത്തർ പ്രദേശ്.

Prepared by:
Ramesh.P
Ghss Mezhathur.

No comments:

Post a Comment