🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, February 17, 2023

LSS TRAINING-GK /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING-GK

1. കേന്ദ്ര സർക്കാർ ജല സംരക്ഷണത്തിനായി തുടങ്ങിയ പദ്ധതി?

ANS. ജല ശക്തി അഭിയാൻ.

The mission initiated by Central Government for water protection  is---

ANS . Jala Sakthi Abiyaan

2. കേന്ദ്ര സർക്കാർ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മൊബൈൽ ആപ്പ്?

Ans. ആരോഗ്യ സേതു.

------is the mobile application of central government to resist Corona.

Ans .Arogya Sethu.

3.ഇന്ത്യയുടെ ആദ്യത്തെ കൊറോണ വാക്സിൻ?

ANS. കോ വാക്സിൻ.

India"s first corona vaccine is ---

Ans covaxin.

4.COVID-19 പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം?

Ans. വന്ദേഭാരത് മിഷൻ.

----is the mission started by central government to bring back Indians from various countries during the period of corona.

Ans Vande Bharat Mission.


5. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന കൈറ്റ് വിക്ടേഴ്സ് പദ്ധതി?

Ans  ഫസ്റ്റ് ബെൽ.

------is a digital teaching platform for primary education in Kerala.

Ans.First bell.

6.ചലിക്കുന്ന വായുവാണ്----

Ans.കാറ്റ്.

Moving air is called ---

Ans.wind.

7.------is an instrument used to find out directions.
Ans.The Mariner's Compass.

ദിശ അറിയാൻ ഉപയോഗിക്കുന്ന ഉപകരണം?

Ans.വടക്കുനോക്കി യന്ത്രം.

8.നമ്മുടെ  ദേശീയ പ്രതിജ്ഞ എഴുതിയത്  ആരാണ്?

ANS. പൈദി മാരി വെങ്കിട്ട സുബ്ബറാവു

Who wrote our national pledge?

ANS Pydimaari Venkatta Subba Rao.

9"വിജ്ഞാനം വിരൽ തുമ്പിൽ "എന്ന്  വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?

Ans.ഇൻ്റർനെറ്റ്.

------is described as 'knowledge at finger tips'.

ANS .Internet.

10. പണ്ട് കാലത്ത് സന്ദേശം കൈമാറാൻ ഉപയോഗിച്ചിരുന്ന പക്ഷി?

ANS. പ്രാവുകൾ.

-----were used to carry messages.

Ans.Pigeons.


Prepared by:
Ramesh.P
Ghss Mezhathur.

No comments:

Post a Comment