🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, March 11, 2023

LSS / EVS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS പരിശീലനം.. Evs
Lss training... EVS

ഉദാഹരണങ്ങൾ :

1അജീവിയ ഘടകങ്ങൾ :- വായു, ജലം, സൂര്യപ്രകാശം, മണ്ണ്.

2. ആവാസവ്യവസ്ഥ :- കുന്നുകൾ, വനം, കുറ്റിക്കാടുകൾ, വയൽ

3. ഉഭയ ജീവികൾ : തവള, ന്യൂട്സ്,  സാലമാണ്ടർ, സിസീലിയനുകൾ

4. തായ് വേരുകൾ :-പ്ലാവ്, മാവ്, പുളി

5. നാരുവേരുകൾ :-പന,തെങ്ങ്, വാഴ, മുള, നെൽച്ചെടി.

6. ജാലികാസിരാ വിന്യാസം :-പ്ലാവില, തേക്കില, ആലില.

7. സമാന്തര  സിരാ വിന്യാസം :-നെല്ലിന്റെ ഇല, വാഴയില, ഗോതമ്പു ച്ചെടിയുടെ ഇല.

8. ഏകബീജ പത്രം :-ചോളം, ഗോതമ്പ്, തിന.

9. ദ്വിബീജ പത്രസസ്യം :-കശുവണ്ടി, ചക്ക, മാങ്ങ.

10. പറക്കാത്ത  പക്ഷികൾ :-ഒട്ടകപ്പക്ഷി, എമു, കിവി.

11. കൃത്രിമോപഗ്രഹങ്ങൾ :-ആര്യഭട്ട, എഡ്യൂസാറ്റ്, ഇൻസാറ്റ്

12. ഖരം :-പഞ്ചസാര, കർപ്പൂരം, ഉപ്പ്, മര ക്കഷ്ണം, ഐസ്, മേശ.

13. ദ്രാവകം :-ജലം, പെട്രോൾ, ഡീസൽ, വെളിച്ചെണ്ണ, പാൽ.

വാതകം :-ജലബാഷ്പം, വായു, പുക.

15പണ്ടത്തെ കാലത്തെ ആശയ വിനിമയ രീതികൾ :-
പ്രാവുകൾ, പെരുമ്പറ, ദൂതൻ, അഞ്ചലോട്ടക്കാരൻ.

16ഇന്നത്തെ കാലത്തെ ആശയ വിനിമയ രീതികൾ :-

മൊബൈൽ ഫോൺ, ടെലിഫോൺ,

15. ബഹു ജന ആശയ വിനിമയോപാധികൾ :-വർത്തമാന പത്രം, റേഡിയോ, ടിവി.

16പൊതുസ്ഥാപനങ്ങൾ :-പോലീസ് സ്റ്റേഷൻ, റേഷൻ  കട, ബാങ്ക്, ലൈബ്രറി, വില്ലേജോഫീസ്.

 
 LSS TRAINING.. Evs

Examples:-


1.Aboitic factors:-  air, water, soil, sunlight.

2.Eco system:- Hills, forest, bushes, fields.

3.Amphibians:- frog, neuts, salamander, Cycillians.

4.Tap roots:- Jackfruit, Mango tree, tamarind tree.

5.fibrous roots:- palm tree, coconut tree, Banana tree, Bamboo, paddy plant.


6.Reticulate venation:- Jackfruit leaf, teak leaf, banyan leaf.

7.Parallel venation :-paddy leaf, banana tree leaf. Wheat plant leaf.

8.Monocots:-maize, wheat, thina.

9.Dicots:-Cashew, jackfruit, mango.

10.flightless birds:- Ostrich, Emu, Kiwi.

11.Artificial Satellites:- EDUSAT, INSAT, ARYABHATTA.

12. Solids:-Sugar, camphor, salt, piece of wood, ice, table

Liquids:- water, petrol, diesel, coconut oil,milk

Gas:- water vapour, air, smoke.

13.Means of communications in olden times:-

Pigeons, perumbara, Doothan, Anchalottakkaran.

14.Means of communication  at present:-

 mobile phone,telephone, e-mail, fax.

15.Mass media:-Newspaper, Television, Radio.

16.Public Institutions :-
police station, Ration shop, Bank, Library, Village Office.

Prepared by:-

Ramesh. p

Ghss Mezhathur.

No comments:

Post a Comment