അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
Lss Gk
📌 പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ മികച്ച രചനകൾ പുസ്തകരൂപത്തിലാക്കി സമഗ്ര ശിക്ഷ കേരളം പുറത്തിറക്കുന്ന പ്രസിദ്ധീകരണം ?
*എഴുത്തു പച്ച*
📌 നീല സ്വർണ്ണം എന്നറിയപ്പെടുന്നത് ?
*ജലം*
📌 ശിശു മരണ നിരക്ക് കുറക്കാൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് രൂപം നൽകിയ പദ്ധതി ഏത് ?
*ഹൃദ്യം*
📌സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ( കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതി )പുതിയ പേര് ?
*വിദ്യാകിരണം*
📌വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മയ്ക്കായി വിനോദ സഞ്ചാര വകുപ്പ് കോഴിക്കോട് ബേപ്പൂരിൽ നിർമിക്കുന്ന സ്മാരകം ?
*ആകാശ മിട്ടായി*
📌മൂന്ന് ഫുട്ബോൾ ലോക കപ്പുകൾ നേടിയ ഏക ഫുട്ബോൾ താരം ? ( ഈ അടുത്ത് അന്തരിച്ചു )
*പെലെ*
📌 ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വിവ കേരളം പദ്ധതിയുടെ ഉദ്ദേശ്യം എന്ത് ?
*വിളർച്ചയിൽ നിന്ന്* *വളർച്ചയിലേക്ക്*
📌പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ ?
*കേരള ജ്യോതി, കേരള* *പ്രഭ, കേരള* *ശ്രീ.* (നവംബർ 1 ന് വിതരണം )
📌ഏത് ഭരണ ഘടന പദവി വഹിക്കുന്നയാളാണ് രാജ്യ സഭയുടെ അധ്യക്ഷൻ ആവുന്നത് ?
*ഉപ രാഷ്ട്രപതി*
📌ഏത് മേഖലയുടെ മുഖഛായ മാറ്റുന്നതിനുള്ള കേരള സർക്കാർ പദ്ധതിയാണ് ചായം ?
*അങ്കണവാടി*
📌കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?
*പാലക്കാട്*
📌 കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധ സസ്യം ?
*വേപ്പ്*
📌 പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത് ?
*കമ്മ്യൂണിറ്റി റിസർവ്വ്*
📌 ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ് ?
*കടലുണ്ടി കമ്മ്യൂണിറ്റി* *റിസർവ്വ്*
📌കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം ?
*മംഗള വനം*
📌രാജ്യ സഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട പ്രഥമ മലയാളി വനിത ?
*പി. ടി. ഉഷ*
📌മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കുന്നതിനുള്ള നാസ യുടെ പദ്ധതി ?
*ആർട്ടെമിസ്*
📌മഹാ പരി നിർവാൺ ദിവസ് ആരുടെ ചരമ ദിനമാണ് ?
*Dr. ബി. ആർ.* *അംബേദ്കർ*
📌ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠി ക്കുന്നതിനായുള്ള ISRO യുടെ ദൗത്യം ഏത് ?
*ശുക്രയാൻ.1*
📌അംഗനവാടി കുട്ടികളിലെ കുഷ്ഠ രോഗ നിർണ്ണയ പരിപാടി ഏത് ?
*ബാല മിത്ര*
📌 ദേശീയ ഭിന്നശേഷി ദിനം എന്ന് ?
*ഡിസംബർ 3*
തയ്യാറാക്കിയത് :
തസ്‌നീം ഖദീജ..
ജി യു പി സ്കൂൾ, രാമനാട്ടുകര
No comments:
Post a Comment