അധ്യാപകക്കൂട്ടം എൽ.എസ് പഠന സഹായി
LSS GK
ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള നദി ?
ഭാരത പ്പുഴ
ദേശീയ നദി സംരക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കേരളത്തിലെ ഏക നദി ?
പമ്പ
കേരളത്തിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി ?
കുന്തി പ്പുഴ ( സൈലന്റ് വാലി യിലൂടെ ഒഴുകുന്നു )
ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലൂടെ ഒഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി ?
പെരിയാർ
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി ഏത് ദേശീയോദ്യാ ന ത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇരവികുളം
കേരള സർക്കാർ കൈത്തറി ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
ചിങ്ങമാസത്തിലെ അത്തം ദിനം
സംസ്ഥാന കൃഷി വകുപ്പ് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിൽ ?
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്
അഞ്ച് ലോകകപ്പ് കളിൽ ഗോൾ നേടുന്ന ആദ്യ ഫുട്ബോൾ താരം ?
ക്രിസ്റ്റിയാനോ റൊണാൾഡോ
ഐക്യരാഷ്ട്ര സംഘടന 2023 നെ ഏത് വർഷമായി ആചരിക്കുന്നു ?
ചെറു ധന്യങ്ങളുടെ വർഷം.
സൂപ്പർ ഫുഡ് എന്നറിയപ്പെടുന്നത് ?
ചെറു ധാന്യങ്ങൾ
,2022 -- ലെ ONV പുരസ്‌കാരം നേടിയതാര് ?
ടി. പത്മനാഭൻ
പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്ത കേരളത്തിലെ ആദ്യ ആദിവാസി പൈതൃക ഗ്രാമം ?
എൻ ഊര് ( വയനാട് )
സർക്കാർ, എയി ഡഡ് സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയുടെ പേര് ?
പ്രധാന മന്ത്രി പോഷൺ പദ്ധതി
സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാതൃഭാഷ പരിജ്ഞാനം നിർബന്ധം ആക്കിയ ഇന്ത്യൻ സംസ്ഥാന മേത് ?
കേരളം
നോബൽ സമ്മാനമാതൃകയിൽ ശാസ്ത്രഗവേഷകർക്ക് കേന്ദ്ര സർക്കാർ നൽകാൻ ആലോചിക്കുന്ന പുരസ്‌കാരം ?
വിജ്ഞാൻ
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്‌കാരങ്ങളുടെ ഭാഗമായ കേരള ജ്യോതി നേടിയത് ആര്?
എം. ടി. വാസുദേവൻ നായർ
തയ്യാറാക്കിയത് : -
തസ്‌നീം ഖദീജ
ജി. യു. പി. സ്കൂൾ. രാമനാട്ടുകര.
No comments:
Post a Comment