അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം
നാലാം ക്ലാസ്സിലെ താളും തകരയുമെന്ന പാഠഭാഗത്തിലെ പ്രവർത്തനമാണ് ക്ലാസിൽ വിഭവങ്ങൾ ഓരോ കുട്ടികളും കൊണ്ടുവന്ന് പങ്കു വച്ച് കഴിക്കുന്ന ഈ പ്രവർത്തനം പങ്കുവക്കലിന്റെ പാഠം കൂടി ഉൾക്കൊള്ളുന്നുണ്ട്. പ്രവർത്തനശേഷം കുട്ടികൾ തയ്യാറാക്കിയ സംഭാഷണം, ഡയറി, ദൃക്സാക്ഷിവിവരണം, അനുഭവ വിവരണം തുടങ്ങിയ വിവിധ മേഖലയിലെ വായനാ കാർഡുകളാക്കിയപ്പോൾ.
സുമിത ടീച്ചർ
കൃഷ്ണ എ.എൽ.പി.എസ്
പാലക്കാട്
No comments:
Post a Comment