🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, June 30, 2024

യൂണിറ്റ് 2 സംഖ്യകൾ കൂട്ടുകാർ TM / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Maths

യൂണിറ്റ് 2 
സംഖ്യകൾ കൂട്ടുകാർ
TM
Prepared by :
MANUMΟΝ Κ.Μ
LPST (Class: 3)
Govt: L.P.S THIRDCAMP
IDUKKI, NEDUMKANDAM(sub)



Friday, June 28, 2024

ഏഴാം ക്ലാസ്സിലെ രണ്ടാമത്തെ പാഠം സഫലാ കർമധീരതാ. / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 7 Sanskrit

ഏഴാം ക്ലാസ്സിലെ രണ്ടാമത്തെ പാഠം സഫലാ കർമധീരതാ.





ഒന്നാം യൂണിറ്റുമായി ബന്ധപ്പെട്ട വായന കാർഡുകൾ /Adhyapakakkoottam

അധ്യാപകക്കൂട്ടം ഒന്നാം ക്ലാസ് വായന കാർഡുകൾ

ഒന്നാം യൂണിറ്റുമായി ബന്ധപ്പെട്ട വായന കാർഡുകൾ തയ്യാറാക്കിയത് :
EALPS ഇരുവെള്ളിപ്ര.



Unit : 1 Tender Touch Teaching Manuel / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 English

Unit : 1
Tender Touch
Teaching Manuel





Thursday, June 27, 2024

കുട്ടികൾക്കൊരു ശാസ്ത്ര ഗീതം. / Adhyapakakkoottam

അധ്യാപകക്കൂട്ടം Science

കുട്ടികൾക്കൊരു ശാസ്ത്ര ഗീതം.

രചന, ആലാപനം : പി.ഗീത, SPMUPS ആയിക്കുന്നം, കൊല്ലം.


YT Link :



FB Link:



ഒന്നാം ക്ലാസ് വായന കാർഡുകൾ പറവകൾ പാറി / Adhyapakakkoottam

അധ്യാപകക്കൂട്ടം ഒന്നാം ക്ലാസ് വായന കാർഡുകൾ

പറവകൾ പാറി

തയ്യാറാക്കിയത് :
ജ്യോതി. പി
റിട്ട.അധ്യാപിക
കൃഷ്ണ എ എൽ പി എസ്
അലനല്ലൂർ 
പാലക്കാട്




വെജിറ്റബിൾ പ്രിൻ്റിംഗ് / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

മൂന്നാം ക്ലാസ് ഗണിതത്തിൽ ഉൾപ്പടെ വെ
ജിറ്റബിൾ പ്രിൻ്റിംഗിനെപ്പറ്റി പറയുന്നുണ്ട്.
ഫേബ്രിക് പെയിൻ്റും പച്ചക്കറികളും ഉപയോഗിച്ച് Vegitable printing നടത്താം.
വെജിറ്റബിൾ പ്രിൻ്റിംഗ് ചെയ്യുന്നതിനുള്ള ചില രീതികൾ പരിചയപ്പെടുത്തുകയാണ് നീതു ടീച്ചർ.



Unit : 1 ഇത്തിരി പൂവേ കുരുന്നു പൂവേ പാഠം :മണ്ണിന്റെ കിനാവുകൾ കാട്ടിലെ മഴ യൂണിറ്റ് സമഗ്രാസൂത്രണം, ടീച്ചിംഗ് മാന്വൽ / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Malayalam

Unit : 1
ഇത്തിരി പൂവേ കുരുന്നു പൂവേ
പാഠം :മണ്ണിന്റെ കിനാവുകൾ
കാട്ടിലെ മഴ 
യൂണിറ്റ് സമഗ്രാസൂത്രണം, 
ടീച്ചിംഗ് മാന്വൽ

prepared by :
VIJI DINIL
MNUPS NEDUMPAIKULAM
KOTTARAKKARA



Wednesday, June 26, 2024

വർത്തമാനകാലം ഭൂതകാലം എളുപ്പത്തിൽ തിരിച്ചറിയാനുള്ള പാട്ട്. / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Sanskrit

വർത്തമാനകാലം ഭൂതകാലം എളുപ്പത്തിൽ തിരിച്ചറിയാനുള്ള പാട്ട്.

SAIJU GEORGE 
UPST SANSKRIT 
CDAUPS OLIVEMOUNT 
KUZHALMANNAM, PALAKKAD



അധ്യാപകക്കൂട്ടം പ്രതിദിനക്വിസ് 201 മുതൽ 205 വരെ.. / Adhyapakakkoottam

അധ്യാപകക്കൂട്ടം പ്രതിദിനക്വിസ്

 201 മുതൽ 205 വരെ..
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  201

1001) ഒളപ്പമണ്ണയ്ക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചത് ഏതു വർഷം  
 ഉത്തരം  : 1998 ൽ 

1002) ഏതു കവിതയ്ക്കാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത്  
 ഉത്തരം  : നിഴലാന  
   
1003) ആശാൻ സ്‌മാരക കവിതാ പുരസ്കാരം ലഭിച്ചത് 
 ഉത്തരം : 1998 ൽ 

1004)1998 ൽ മറ്റൊരു അവാർഡ് കൂടി അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.  
 ഉത്തരം  : ഉള്ളൂർ അവാർഡ് 
  
1005) അദ്ദേഹത്തിന്റെ പ്രധാന  കൃതികൾ 
 ഉത്തരം  : കഥാകവിതകൾ , നിഴലാന , പാഞ്ചാലി,  ജാലകപ്പക്ഷി , വീണ , അശരീരികൾ , കിലുങ്ങുന്ന കൈയാമം  

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  202

1006) തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ 
 ഉത്തരം  : പി.  കുഞ്ഞനന്തൻ നായർ

1007) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം  : 1992 ൽ  
   
1008) ഏതു കൃതിക്കാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം : അരങ്ങു കാണാത്ത നടൻ   

1009) അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്  
 ഉത്തരം  : അരങ്ങു കാണാത്ത നടൻ 
  
1010) ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
 ഉത്തരം  : അരങ്ങു കാണാത്ത നടൻ (1992)   

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  203

1011) പി . കുഞ്ഞനന്തൻ നായർ എന്ന സാഹിത്യകാരന്  'തിക്കോടിയൻ 'എന്ന പേരിട്ടത് 
 ഉത്തരം : സഞ്ജയൻ  ( ഹാസ്യ സാഹിത്യകാരൻ )

1012) അദ്ദേഹത്തിന്റെ( പി. കുഞ്ഞനന്തൻ നായർ ) ജന്മസ്ഥലമായ തിക്കോടി ഏത് ജില്ലയിലാണ് 
 ഉത്തരം  : കോഴിക്കോട്   
   
1013) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം : 1995  

1014) അദ്ദേഹത്തിന്റെ ഏത് കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്  
 ഉത്തരം  : അരങ്ങു കാണാത്ത നടൻ 
  
1015) വയലാർ അവാർഡ് ലഭിച്ചത് 
 ഉത്തരം  : അരങ്ങു കാണാത്ത നടൻ (1995)   

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  204

1016) എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ 
 ഉത്തരം  : 

1017) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം  : 1992 ൽ  
   
1018) ഏതു കൃതിക്കാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം : അരങ്ങു കാണാത്ത നടൻ   

1019) അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്  
 ഉത്തരം  : അരങ്ങു കാണാത്ത നടൻ 
  
1020) ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
 ഉത്തരം  : അരങ്ങു കാണാത്ത നടൻ (1992)   

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  205

1021) പട്ടാളത്തിൽ 4 വർഷത്തോളം  സേവനമനുഷ്ഠിച്ച ശിൽപ്പകലയിൽ തല്പരനായ കഥാകാരനും നാടക രചയിതാവുമായ നോവലിസ്റ്റ് 
 ഉത്തരം  : ( ആനന്ദ് )പി. സച്ചിദാനന്ദൻ  

1022) ഏതു കൃതിക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് ആണ് അദ്ദേഹം സ്വീകരിക്കാതിരുന്നത്  
 ഉത്തരം  : അഭയാർത്ഥികൾ  
   
1023) വയലാർ അവാർഡ് ലഭിച്ചത്
 ഉത്തരം :  മരുഭൂമികൾ ഉണ്ടാകുന്നത്    

1024) അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം  ലഭിച്ചത്  
 ഉത്തരം  : 2019 ൽ 
  
1025) അദ്ദേഹം ഏതു വർഷമാണ് കൊച്ചി- മുസിരിസ് ബിനാലെയിൽ ലഘു ശില്പ സൃഷ്ടികൾ പ്രദർശിപ്പിച്ചത് 
 ഉത്തരം  : 2016 ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  206

1026) ആധുനികതയെ മലയാളം സാഹിത്യ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്നറിയപ്പെടുന്ന സാഹിത്യ സൈദ്ധാന്തികൻ 
 ഉത്തരം : കെ. അയ്യപ്പപ്പണിക്കർ 

1027)ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം  : 2001 ൽ   
   
1028)ഏതു കൃതിക്കാണ് അവാർഡ് ലഭിച്ചത്
 ഉത്തരം : അയ്യപ്പപ്പണിക്കരുടെ  കവിതകൾ  1990-1999 

1029) അദ്ദേഹത്തിന്റെ ഏത് കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്  
 ഉത്തരം  : 1984 ൽ 
  
1030)കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് 
 ഉത്തരം  : 1975 ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  207

1031) അയ്യപ്പപ്പണിക്കരുടെ ഏത് കൃതിക്കാണ് കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചത് 
 ഉത്തരം :അയ്യപ്പപ്പണിക്കരുടെ കൃതികൾ 

1032) അയ്യപ്പപ്പണിക്കരുടെ പൂർണ്ണനാമം  
 ഉത്തരം  : കേശവപ്പണിക്കർ അയ്യപ്പപ്പണിക്കർ    
   
1033) ഏത് അവാർഡാണ് അദ്ദേഹം നിരസിച്ചത് 
 ഉത്തരം : വയലാർ അവാർഡ്  

1034) അദ്ദേഹത്തിന്  ഏതു പുരസ്കാരം നൽകിയാണ് കേന്ദ്രസർക്കാർ ആദരിച്ചത് 
 ഉത്തരം  : പത്മശ്രീ  
  
1035) അദ്ദേഹത്തിന്റെ ശ്രദ്ധേയമായ  കൃതികൾ  
 ഉത്തരം  : കുരുക്ഷേത്രം , ചിന്ത , അയ്യപ്പപ്പണിക്കരുടെ കൃതികൾ,  

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  208

1036) മലയാളത്തിലെ നോവലിസ്റ്റ് ,  കഥാകൃത്ത്,  ചലച്ചിത്രകാരൻ എന്നിങ്ങനെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനും പത്രപ്രവർത്തകനുമായ സാഹിത്യകാരൻ
ഉത്തരം : സി . രാധാകൃഷ്ണൻ  

1037) അദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 1989 ൽ    
   
1038) ഏതു കൃതിക്ക്  
 ഉത്തരം : സ്പന്ദമാപിനികളേ നന്ദി 

1039) 1962ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
 ഉത്തരം  : നിഴൽപ്പാടുകൾ  
  
1040) വയലാർ പുരസ്കാരം ലഭിച്ചത്  
 ഉത്തരം  : 1990 ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ 

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  209

1041) സി. രാധാകൃഷ്ണന് വയലാർ പുരസ്കാരം ലഭിച്ച കൃതി
ഉത്തരം : മുൻപേ പറക്കുന്ന പക്ഷികൾ    

1042) അദ്ദേഹത്തിന് വള്ളത്തോൾ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 2011 ൽ    
   
1043) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്  
 ഉത്തരം : 2016 ൽ 

1044) മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മുൻനിർത്തി ലഭിച്ച അവാർഡ്
 ഉത്തരം  : ലളിതാംബിക അന്തർജന പുരസ്കാരം   
  
1045)1993 ൽ മഹാകവി ജി. പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : വേർപാടുകളുടെ വിരൽപ്പാടുകൾ  

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  210

1046)എൻ. കെ. ദേശം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി 
 ഉത്തരം  : എൻ. കുട്ടികൃഷ്ണപിള്ള 

1047) കേരള സാഹിത്യ അക്കാദമി  അവാർഡ് ലഭിച്ചത്
 ഉത്തരം  : 2009  ൽ 
   
1048) ഏതു കൃതിക്കാണ് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം : മുദ്ര

1049) ഓടക്കുഴൽ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 2007 ൽ 
  
1050) ഏതു കൃതിക്ക് 
 ഉത്തരം  : മുദ്ര  

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  211

1051)കവി, നോവലിസ്റ്റ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് , സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ തമ്പി ചേട്ടൻ എന്ന് വിളിപ്പേരുള്ള ബഹുമുഖ പ്രതിഭ 
 ഉത്തരം  :  ശ്രീകുമാരൻ തമ്പി 

1052)അദ്ദേഹത്തിന് ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത്
 ഉത്തരം  : 2009  ൽ 
   
1053) ഏതു കൃതിക്കാണ്  ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം : അമ്മയ്ക്ക്i ഒരു താരാട്ട് 

1054) ജെ. സി.  ഡാനിയേൽ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 2018 ൽ 
  
1055) 2008 ഉള്ളൂർ അവാർഡ് ലഭിച്ചത് ഏത് കൃതിക്ക്  
 ഉത്തരം  :  അച്ഛന്റെ ചുംബനം   

തയ്യാറാക്കിയത് : സുമന ടീച്ചർ


*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  212

1056) ഹൃദയ ഗീതങ്ങളുടെ കവി എന്നറിയപ്പെടുന്നത്  
 ഉത്തരം  :  ശ്രീകുമാരൻ തമ്പി 

1057)അദ്ദേഹത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചത്  
 ഉത്തരം  : സിനിമ- കണ്ണും കവിതയും   എന്ന ഗ്രന്ഥത്തിന് 
   
1058) 1971 ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് 
 ഉത്തരം : വിലയ്ക്കു വാങ്ങിയ വീണ 

1059)'വിലയ്ക്ക് വാങ്ങിയ വീണ 'എന്ന ചിത്രത്തിലെ ഏതു ഗാനത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം  ലഭിച്ചത് 
 ഉത്തരം  : സുഖമെവിടെ ദുഃഖമെവിടെ....  
  
1060) അദ്ദേഹം സംവിധാനം ചെയ്ത ഏത് ചലച്ചിത്രത്തിനാണ് 1981ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്?
 ഉത്തരം  : ഗാനം 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  213

1061) 2023ലെ വയലാർ പുരസ്കാരം ലഭിച്ചത്  
 ഉത്തരം  :  ശ്രീകുമാരൻ തമ്പി 

1062)അദ്ദേഹത്തിന്റെ ഏതു രചനയ്ക്കാണ് വയലാർ അവാർഡ്   ലഭിച്ചത്  
 ഉത്തരം  : ജീവിതം ഒരു പെൻഡുലം  
   
1063) അദ്ദേഹത്തിന് വള്ളത്തോൾ അവാർഡ് ലഭിച്ചത് ഏതു വർഷം 
 ഉത്തരം : 2016  ൽ 

1064) അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് 
 ഉത്തരം  : ജീവിതം ഒരു പെൻഡുലം    
  
1065) ആശാൻ സ്മാരക കവിതാ പുരസ്കാരം ലഭിച്ചത്
 ഉത്തരം  : 2012 ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  214

1066) സേതു എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ 
 ഉത്തരം :  എ. സേതുമാധവൻ 

1067) സുകുമാർ അഴീക്കോടിനു ശേഷം നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ട മലയാളി 
 ഉത്തരം  : എ . സേതുമാധവൻ 

1068)അദ്ദേഹത്തിന്റെ ഏതു ബാലസാഹിത്യകൃതിക്കാണ് സംസ്ഥാന ബാല സാഹിത്യ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  :  അപ്പുവും അച്ചുവും  
   
1069) കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
 ഉത്തരം : 2021  ൽ 

1070) ഏത് നോവലിന് 
 ഉത്തരം  : ചേക്കുട്ടി     
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  215

1071) എ. സേതുമാധവന്റെ  ( സേതു) ആറുഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 1982 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ 
 ഉത്തരം : പാണ്ഡവപുരം 

1072) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം  : 2012 ൽ 

1073)അദ്ദേഹത്തിന്റെ ഏതു നോവലിനാണ് ലഭിച്ചത് 
 ഉത്തരം  : മറുപിറവി 
   
1074)2007 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
 ഉത്തരം : അടയാളങ്ങൾ  

1075) അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്  
 ഉത്തരം  : 2022  ൽ    
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  216

1076) 2013ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
 ഉത്തരം : കെ . ആർ. മീര  

1077) ഏതു നോവലിനാണ് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
 ഉത്തരം  : ആരാച്ചാർ   

1078) 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥ 
 ഉത്തരം  : ആവേ  മരിയ 
   
1079)2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
 ഉത്തരം : ആരാച്ചാർ  

1080) 2013 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ  
 ഉത്തരം  : ആരാച്ചാർ  
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  217

1081) കോട്ടയം ജില്ലയിലെ അയ്മനത്ത് ജനിച്ച മലയാള   ചെറുകഥാകൃത്ത്  
 ഉത്തരം : അയ്മനം ജോൺ   

1082) ഏതു കൃതിക്കാണ്  അദ്ദേഹത്തിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
 ഉത്തരം  : അയ്മനം ജോണിന്റെ കഥകൾ    

1083) ഏതു വർഷം 
 ഉത്തരം  : 2017 ൽ 
   
1084) ഏറ്റവും മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
 ഉത്തരം : 2017 ൽ 

1085)ഏത് കൃതിക്ക് 
 ഉത്തരം  : ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകങ്ങൾ  
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  218

1086) കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളെ അപഗ്രഥിച്ച  വിമർശകൻ എന്ന നിലയിൽ ശ്രദ്ധേയനായ പയ്യന്നൂർക്കാരനായ സാഹിത്യ നിരൂപകൻ 
 ഉത്തരം : ഇ. വി.  രാമകൃഷ്ണൻ 

1087) ഏതു കൃതിക്കാണ്  അദ്ദേഹത്തിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
 ഉത്തരം  : ദേശകലകൾ (നോവൽ )    

1088) ഏതു വർഷം 
 ഉത്തരം  : 2018 ൽ 
   
1089) സാഹിത്യ നിരൂപണത്തിനുള്ള  കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
 ഉത്തരം : അക്ഷരവും ആധുനികതയും (1995) 

1090) 2023ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ 
 ഉത്തരം  : മലയാള നോവലിന്റെ ദേശകഥകൾ 
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  219

1091) കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും മലയാളം സാഹിത്യത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ എഴുത്തുകാരി 
 ഉത്തരം : സാറാ ജോസഫ് 

1092)ഏതു കൃതിക്കാണ്  അവർക്ക് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
 ഉത്തരം  : ബുധിനി  (നോവൽ )    

1093) ഏതു വർഷം 
 ഉത്തരം  : 2021 ൽ 
   
1094) കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം : ആലാഹയുടെ പെൺമക്കൾ  

1095) ഏതു വർഷം  
 ഉത്തരം  : 2001   
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  220

1096) 51മത് ഓടക്കുഴൽ അവാർഡ് ജേതാവ് 
 ഉത്തരം : സാറാ ജോസഫ് 

1097)ഏതു കൃതിക്കാണ്  അവർക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്   ലഭിച്ചത്
 ഉത്തരം  : ആലാഹയുടെ പെൺമക്കൾ   

1098) ഏതു വർഷം 
 ഉത്തരം  : 2003 ൽ 
   
1099) വയലാർ അവാർഡ് ലഭിച്ചത്
 ഉത്തരം : ആലാഹയുടെ പെൺമക്കൾ  

1100) ഏതു വർഷം  
 ഉത്തരം  : 2004   
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  221

1101) മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനും കോളേജ് അധ്യാപകനുമായിരുന്ന കാസർഗോഡ്കാരനായ സാഹിത്യകാരൻ  
 ഉത്തരം : അംബികാസുതൻ മാങ്ങാട്  

1102) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം  : പ്രാണവായു ( കഥാസമാഹാരം ) 

1103) ഏതു വർഷം 
 ഉത്തരം  : 2022 ൽ 

1104) അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ 
 ഉത്തരം  : എൻമകജെ ( കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണിത് )
   
11045) ഏതു കീടനാശിനി നിരോധിക്കുന്നതിനാണ് അദ്ദേഹത്തിന്റെ രചന സഹായിച്ചത്  
 ഉത്തരം : എൻഡോസൾഫാൻ   
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  222

1106) 2023ലെ ഓടക്കുഴൽ അവാർഡ് ജേതാവ് 
 ഉത്തരം : പി . എൻ.  ഗോപികൃഷ്ണൻ  

1107) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം  : കവിത മാംസഭോജിയാണ്   

1108) എത്രാമത്തെ ഓടക്കുള്ള അവാർഡ് ആണ് അദ്ദേഹത്തിന് ലഭിച്ചത്   
 ഉത്തരം  : 53  rd

1109) അദ്ദേഹത്തിന്റെ ജനന സ്ഥലം 
 ഉത്തരം  : ശ്രീനാരായണപുരം ( കൊടുങ്ങല്ലൂരിനടുത്ത് )
   
1110) അദ്ദേഹത്തിന്റെ മറ്റു കവിതകൾ 
 ഉത്തരം : മടിയരുടെ മാനിഫെസ്റ്റോ,   ദൈവത്തെ മാറ്റി എഴുതുമ്പോൾ ,  അതിരപ്പിള്ളിക്കാട്ടിൽ 
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  223

1111) ആരുടെ ആദ്യ നോവലാണ് നാലുകെട്ട് 
 ഉത്തരം : എo.  ടി.  വാസുദേവൻ നായർ   

1112) അദ്ദേഹം ഭീമസേനന്റെ വീക്ഷണ കോണിൽ നിന്ന്  മഹാഭാരതത്തിന്റെ കഥ പുനരവതരിപ്പിച്ചത് ഏത് നോവലിലൂടെയാണ്  
 ഉത്തരം  : രണ്ടാമൂഴം    

1113) അദ്ദേഹത്തിന്റെ ഏത് നോവലാണ് ' ദ ഡെമോൺ സീഡ് ' എന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത് 
 ഉത്തരം  : അസുരവിത്ത്  

1114)എൻ. പി. മുഹമ്മദിനൊപ്പം ചേർന്ന് അദ്ദേഹം എഴുതിയ നോവൽ 
 ഉത്തരം  : അറബി പൊന്ന്( അറേബ്യയുടെ സ്വർണ്ണം )
   
1115) 1995ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച നോവൽ  
 ഉത്തരം  : രണ്ടാമൂഴം  
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  224

1116) അസുരവിത്ത് എന്ന നോവലിലെ നായകനാണ് ഗോവിന്ദൻകുട്ടി. ആരെഴുതിയതാണ് ഈ നോവൽ  
 ഉത്തരം : എo.  ടി.  വാസുദേവൻ നായർ   

1117) കുമാരനാശാന്റെ കരുണയിലെ നായിക കഥാപാത്രം 
 ഉത്തരം  : ഉപഗുപ്തൻ     

1118)' സർ ചാത്തു' എന്ന കഥാപാത്രം ആരുടേത് 
 ഉത്തരം  : വി .കെ . എൻ  

1119) മാണിക്യൻ എന്ന കാള കഥാപാത്രമായി വരുന്ന ലളിതാംബിക അന്തർജ്ജനത്തിന്റെ കഥ
 ഉത്തരം  : മാണിക്യൻ  
   
1120)' ഭ്രാന്തൻ ചാന്നാൻ ' ഏതു കഥയിലെ കഥാപാത്രമാണ്
 ഉത്തരം  : മാർത്താണ്ഡവർമ്മ ( സി . വി. രാമൻ പിള്ള  )  
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  225

1121)' എട്ടുകാലി മമ്മൂഞ്ഞ് ' ആരുടെ കഥാപാത്രമാണ് 
 ഉത്തരം : വൈക്കം മുഹമ്മദ് ബഷീർ  

1122)' മാസപ്പടി മാതു പിള്ള  '  എന്ന ഹാസ്യ കഥാപാത്രം ആരുടെ കൃതിയിലാണ് 
 ഉത്തരം  :  വേളൂർ കൃഷ്ണൻകുട്ടി     

1123)'  നജീബ്  ' എന്ന കഥാപാത്രം ഏത് നോവലിലേത് 
 ഉത്തരം  : ആടുജീവിതം  

1124)
 ഉത്തരം  : മാണിക്യൻ  
   
1120)' 
 ഉത്തരം  : മാർത്താണ്ഡവർമ്മ ( സി . വി. രാമൻ പിള്ള  )  
  
തയ്യാറാക്കിയത് : സുമന ടീച്ചർ

മുട്ടത്തോട് കൊണ്ട് സ്ട്രോബറി / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

മുട്ടത്തോട് കൊണ്ട് സ്ട്രോബറി നിർമ്മാണം.
ഒന്നാം ക്ലാസ്സിലെ പറവകൾ പാറി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടത്.

തയ്യാറാക്കിയത് :
നീതു പ്രശാന്ത്
മുളയ്ക്കൽ LPS
തേവലക്കര
കൊല്ലം


Tuesday, June 25, 2024

അധ്യാപകക്കൂട്ടം Hindi / से प्यार - कविता दृश्याभास GUPS EDATHARA / Adhyapakakkoottam

അധ്യാപകക്കൂട്ടം  Hindi 

खुद से प्यार  - कविता 


दृश्याभास

GUPS EDATHARA . 
Palakkad 











അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ് DAY 176 മുതൽ 200 വരെ / Adhyapakakkoottam

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്

DAY  176 മുതൽ 200 വരെ


876) എം.ടി  യ്ക്ക്  ഓടക്കുഴൽ അവാർഡ് നേടിക്കൊടുത്ത കൃതി 
ഉത്തരം : വാനപ്രസ്ഥം   

877) ദേശീയ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ
 ഉത്തരം : കടവ് , ഒരു വടക്കൻ വീരഗാഥ ,  സദയം ,  പരിണയം  
  
878) മലയാളം സാഹിത്യത്തിന് നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് ബഹുമാനസൂചകമായി അദ്ദേഹത്തിന് നൽകിയത് 
 ഉത്തരം  : ഡി. ലിറ്റ്.ബിരുദം  

879) ഏതു സർവകലാശാലയാണ് അദ്ദേഹത്തിന് ഈ ബിരുദം നൽകി ആദരിച്ചത് 
 ഉത്തരം : കാലിക്കറ്റ് സർവകലാശാല  

880) ഏതു വർഷം 
 ഉത്തരം : 1996 ൽ 
  
തയ്യാറാക്കിയത് : സുമന ടീച്ചർ


*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  177

881) എം.ടി യ്ക്ക്   ജ്ഞാനപീഠ പുരസ്കാരം  ലഭിച്ചത് 
ഉത്തരം : 1995 ൽ   

882) എം.ടി.  യ്ക്ക് പത്മഭൂഷൻ അവാർഡ് ലഭിച്ചത് 
 ഉത്തരം : 2005 ൽ 
  
883) മലയാള സിനിമയിലെ ആജീവനാന്തം നേട്ടങ്ങൾക്കുള്ള ജെ. സി.  ഡാനിയേൽ അവാർഡ് ലഭിച്ചത്  
 ഉത്തരം  : 2013

884) കേരള സർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ കേരള ജ്യോതി അവാർഡ് ആദ്യമായി നൽകി ആദരിച്ചത്  
 ഉത്തരം : എം.  ടി. വാസുദേവൻ നായർക്ക് 

885) ഏതു വർഷം 
 ഉത്തരം : 2022 ൽ 
  
തയ്യാറാക്കിയത് : സുമന ടീച്ചർ


*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  178

886) എം.ടി യുടെ ഏത് നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ആദ്യം ലഭിച്ചത്  
ഉത്തരം : നാലുകെട്ട്  

887) ഏതു വർഷം
 ഉത്തരം : 1958 ൽ 
  
888) നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം  : 1982 ൽ 

889) ഏതു നാടകത്തിന് 
 ഉത്തരം : ഗോപുര നടയിൽ  

890) 1985 വയലാർ അവാർഡ് ലഭിച്ചത്  
 ഉത്തരം : രണ്ടാമൂഴം   
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  179

891) എം ടി വാസുദേവൻ നായർക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി 
ഉത്തരം : വാനപ്രസ്ഥം   

892) ഏതു വർഷം
 ഉത്തരം : 1993  ൽ 
  
893) വള്ളത്തോൾ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 2005 ൽ 

894) എഴുത്തച്ഛൻ അവാർഡ് ലഭിച്ചത്
 ഉത്തരം : 2011  

895) കാലിക്കറ്റ് സർവകലാശാലയുടെയും മഹാത്മാഗാന്ധി സർവ്വകലാശാലയുടെയും ഓണററി ഡോക്ടറേറ്റ് ലഭിച്ചത് 
 ഉത്തരം : 1996 ൽ  
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  180

896) ജീവിതയാഥാർത്ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതിയ വൈലോപ്പിള്ളി എന്നറിയപ്പെട്ട കവി 
ഉത്തരം : വൈലോപ്പിള്ളി ശ്രീധരമേനോൻ   

897) ഒരമ്മയുടെ പുത്ര ദുഃഖത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി 
 ഉത്തരം : മാമ്പഴം  
  
898) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്  
 ഉത്തരം  : 1971 ൽ 

899) ഏതു കൃതിക്കാണ്  അവാർഡ് ലഭിച്ചത്
 ഉത്തരം : വിട  

900)" എല്ലാം ഇപ്പോൾ ഭദ്രമായി , ബ്രിട്ടീഷുകാർ വാണ കാലം പോലെ " എന്ന് അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച കവി 
 ഉത്തരം : വൈലോപ്പിള്ളി ശ്രീധരമേനോൻ  
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  181

901) വൈലോപ്പിള്ളി ശ്രീധരമേനോന്റെ  ആദ്യ കവിതാ സമാഹാരം
ഉത്തരം : കന്നിക്കൊയ്ത്ത്    

902) അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്  
 ഉത്തരം : 1972 ൽ 
  
903) ഏതു കൃതിക്ക് 
 ഉത്തരം  : വിട 

904) വയലാർ പുരസ്കാരം ലഭിച്ചത് 
 ഉത്തരം : 1981 

905) വയലാർ പുരസ്കാരം ലഭിച്ച കൃതി
 ഉത്തരം : മകരക്കൊയ്ത്ത്  
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  182

906) വൈലോപ്പിള്ളിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
ഉത്തരം : 1965 ൽ   

907) അദ്ദേഹത്തിന്റെ ഏതു കൃതിക്കാണ്  പുരസ്കാരം ലഭിച്ചത്  
 ഉത്തരം : കയ്പ്പവല്ലരി 
  
908)1947  ൽ മദ്രാസ്   ഗവൺമെന്റ് അവാർഡ് ലഭിച്ചത് 
 ഉത്തരം  : കന്നിക്കൊയ്ത്ത് 

909) ഉത്സവത്തിന് എഴുന്നള്ളിച്ചു നിൽക്കുന്ന ഒരു കൊമ്പനാനയുടെ വിചാരങ്ങളും തുടർന്നുള്ള കാര്യങ്ങളും ഏതു കവിതയുടെ പ്രമേയമാണ്?
 ഉത്തരം : സഹ്യന്റെ മകൻ 

910) വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ  10,001 രൂപയും പ്രശസ്തിഫലകവുമടങ്ങുന്ന അവാർഡ് 
 ഉത്തരം : വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം  
  
തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  183

911) സാമൂഹിക പരിസ്ഥിതി പ്രവർത്തകയും സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെ മകളുമായ കവയത്രി  
 ഉത്തരം  : സുഗതകുമാരി

912) സുഗതകുമാരിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
ഉത്തരം : 1968 ൽ   

913) ഏതു കൃതിക്കാണ്  പുരസ്കാരം ലഭിച്ചത്  
 ഉത്തരം : പാതിരാപ്പൂക്കൾ 
  
914) ശ്രദ്ധേയമായ മറ്റു കൃതികൾ 
 ഉത്തരം  : അമ്പലമണി  ,   മണലെഴുത്ത് ,  രാത്രിമഴ 

915) പത്മശ്രീ ലഭിച്ച വർഷം
 ഉത്തരം : 2006 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  184

916) കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ 
 ഉത്തരം  : സുഗതകുമാരി

917) സുഗതകുമാരിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
ഉത്തരം : 1978 ൽ   

918) ഏതു കൃതിക്കാണ്  പുരസ്കാരം ലഭിച്ചത്  
 ഉത്തരം :  രാത്രിമഴ  
  
919) ഓടക്കുഴൽ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 1982 ൽ 

920) ഏതു കൃതിക്കാണ് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത് 
 ഉത്തരം : അമ്പലമണി  

തയ്യാറാക്കിയത് : സുമന ടീച്ചർ 

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  185

921) സുഗതകുമാരിക്ക് വയലാർ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 1984 ൽ 

922) വയലാർ അവാർഡ് ലഭിച്ച കൃതി
ഉത്തരം :  അമ്പലമണി 

923) വള്ളത്തോൾ അവാർഡ് ലഭിച്ചത് 
 ഉത്തരം :  2003 ൽ 

924) കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചത് 
 ഉത്തരം  :  2004  
  
925) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 2009  ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  186

926) പ്രകൃതി സംരക്ഷണ യത്നങ്ങൾക്കുള്ള  ഭാരത വന - പരിസ്ഥിതി മന്ത്രാലയം നൽകുന്ന  പുരസ്കാരം 
 ഉത്തരം  : ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്  

927) ഈ അവാർഡ് ആദ്യമായി ലഭിച്ചത് 
ഉത്തരം : സുഗതകുമാരി 

928) ഏതു വർഷമാണ്  അവാർഡ് ലഭിച്ചത് 
 ഉത്തരം :  2006 ൽ 

929) സാമൂഹിക സേവനത്തിനുള്ള മറ്റൊരു അവാർഡ് ആയ  ജെoസെർവ് അവാർഡ് ലഭിച്ചത് 
 ഉത്തരം  :  2006  
  
930) സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന സുഗതകുമാരിയുടെ പിതാവ്.
 ഉത്തരം  :  ബോധേശ്വരൻ  

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  187

931) കാർട്ടൂണിസ്റ്റ്  ,   ചെറുകഥാകൃത്ത് , നോവലിസ്റ്റ്  ,  കോളമെഴുത്തുകാരൻ ,  പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനും  മലയാളം സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനുമായ വ്യക്തി   
 ഉത്തരം  : ഒ . വി .  വിജയൻ    

932) അദ്ദേഹത്തിന്റെ മുഴുവൻ പേര്  
ഉത്തരം : ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ  

933) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്  
 ഉത്തരം : 1990 ൽ 

934) ഏതു കൃതിക്ക്  
 ഉത്തരം  : ഗുരു സാഗരം   
  
935) അദ്ദേഹത്തിന്റെ  പ്രശസ്ത കവയത്രിയും ഗാനരചയിതാവുമായ സഹോദരി 
 ഉത്തരം  : ഒ . വി . ഉഷ    

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  188

941)ഒ. വി. വിജയന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്  
 ഉത്തരം  : 1990 ൽ  

942) ഏതു കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
ഉത്തരം : ധർമ്മപുരാണം  

943) വയലാർ അവാർഡ് ലഭിച്ചത് 
 ഉത്തരം : 1991 ൽ 

944) ഏതു കൃതിക്ക്  
 ഉത്തരം  : ഗുരു സാഗരം   
  
945) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
 ഉത്തരം  : 2001ൽ      

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  189

946) കല,  വിദ്യാഭ്യാസം,   സാഹിത്യം ,  ശാസ്ത്രം , കായികം,  പൊതു സേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരം
 ഉത്തരം  :  പത്മശ്രീ  

947)ഒ. വി. വിജയന് പത്മശ്രീ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 2001 ൽ  

948) പത്മഭൂഷൻ അവാർഡ് നേടിയത്
 ഉത്തരം : 2003 ൽ 

949) അന്നത്തെ  രാഷ്ട്രപതിയായിരുന്ന ആരുടെ കയ്യിൽ നിന്നാണ് അദ്ദേഹത്തിന് പത്മഭൂഷൻ ലഭിച്ചത് 
 ഉത്തരം  : എ. പി. ജെ. അബ്ദുൽ കലാം  
  
950) 'ഖസാക്കിന്റെ ഇതിഹാസം 'എന്ന  കൃതിക്ക് ഏത് അവാർഡ് ആണ് ലഭിച്ചത് 
 ഉത്തരം  : മുട്ടത്തുവർക്കി അവാർഡ്  (1992)    

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  190

946) ' അഗ്നിസാക്ഷി ' എന്ന ഒറ്റ നോവൽ കൊണ്ട്  കേരളത്തിൽ   പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റും ആയ സാഹിത്യകാരി 
 ഉത്തരം  : ലളിതാംബിക അന്തർജനം   

947) കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
 ഉത്തരം  : 1973 ൽ  

948) ഏതു കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
 ഉത്തരം : സീത മുതൽ സത്യവതി വരെ  

949)1977 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ 
 ഉത്തരം  : അഗ്നിസാക്ഷി   
  
950)' അഗ്നിസാക്ഷി' കൂടാതെ ലളിതാംബിക അന്തർജനം എഴുതിയ മറ്റൊരു പ്രശസ്ത നോവൽ 
 ഉത്തരം  : മനുഷ്യനും മനുഷ്യരും (1979)

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  191

951) പ്രശസ്ത കവി വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായി മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരം
 ഉത്തരം  : വയലാർ പുരസ്കാരം 

952) വയലാർ പുരസ്കാരം ആദ്യമായി ലഭിച്ചത് 
 ഉത്തരം  : ലളിതാംബിക അന്തർജ്ജനത്തിന് 

953) ഏതു കൃതിക്കാണ്  ലഭിച്ചത്
 ഉത്തരം : അഗ്നിസാക്ഷി  

954) ഏതു വർഷമാണ് വയലാർ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 1977 ൽ   
  
955) 1977 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ 
 ഉത്തരം  : അഗ്നിസാക്ഷി  

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  192

956) ലളിതാംബിക അന്തർജ്ജനത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 1977 ൽ 

957) ഏതു നോവലിനാണ് പുരസ്കാരം  ലഭിച്ചത് 
 ഉത്തരം  : അഗ്നിസാക്ഷി 

958) ലളിതാംബിക അന്തർജനത്തിന്  ഏറ്റവും കൂടുതൽ അവാർഡുകൾ ലഭിച്ച കൃതി 
 ഉത്തരം : അഗ്നിസാക്ഷി  

959) ഏതെല്ലാം അവാർഡുകൾ ആണ് ലഭിച്ചത് 
 ഉത്തരം  : ഓടക്കുഴൽ അവാർഡ് ,  വയലാർ അവാർഡ്  , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,  കേരള സാഹിത്യ അക്കാദമി അവാർഡ് 
  
955) ഏതു വർഷം  
 ഉത്തരം  : 1977 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  193

961) മലയാള സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് 2008 ൽ പത്മശ്രീ  പുരസ്കാരം ലഭിച്ചത്  
 ഉത്തരം  :   എം . ലീലാവതി 

962) 1979 ൽ ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി
 ഉത്തരം  :  വർണ്ണരാജി  

963) 2007ൽ  വയലാർ അവാർഡ് ലഭിച്ചത് 
 ഉത്തരം : അപ്പുവിന്റെ അന്വേഷണം 

964) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 2010 ൽ 
  
965) വള്ളത്തോൾ അവാർഡ് ലഭിച്ചത് 
 ഉത്തരം  :  2002 ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  194

966) കേരള സർക്കാർ ജെ. സി. ഡാനിയൽ അവാർഡ് നൽകി ആദരിച്ച ചലച്ചിത്ര ഗാനരചയിതാവും  നിർമ്മാതാവും പത്രപ്രവർത്തകനും  അഭിനേതാവുമായിരുന്ന  കവി 
 ഉത്തരം  :  പി .ഭാസ്കരൻ  

967) ഓടക്കുഴൽ അവാർഡ് ലഭിച്ചത്  
 ഉത്തരം  : 1980 ല്‍  

968) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ  അവാർഡ് ലഭിച്ചത് 
 ഉത്തരം : ഒറ്റക്കമ്പിയുള്ള തമ്പുരു  

969) 'ഒറ്റക്കമ്പിയുള്ള തമ്പുരു 'എന്ന കവിതയ്ക്ക്  കേരള സാഹിത്യ അക്കാദമി  പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 1981 ൽ 
  
970) വള്ളത്തോൾ അവാർഡ് ലഭിച്ചത് 
 ഉത്തരം  :  2000 ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  195

971) മലയാളത്തിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡൽ ആദ്യമായി നേടിയ ചലച്ചിത്രം 
 ഉത്തരം  : നീലക്കുയിൽ 

972) നീലക്കുയിൽ എന്ന ഈ ചലച്ചിത്രം രാമു കാര്യാട്ടിനൊപ്പം സംവിധാനം ചെയ്യുകയും സിനിമയിൽ അഭിനയിക്കുകയും ചെയ്ത കവി 
 ഉത്തരം  : പി.  ഭാസ്കരൻ   

973) മികച്ച ഗാനരചയിതാവിനുള്ള  കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് 
 ഉത്തരം : 1970, 1985, 1992 

974) (ഏഷ്യാനെറ്റ് ഫിലിം അവാർഡ് )ലൈഫ് ടൈം അച്ചീവ്മെന്റ്  അവാർഡ് ലഭിച്ചത് 
 ഉത്തരം  : 1998 ൽ 
  
975) മികച്ച ഡോക്യുമെന്ററി ജേതാക്കൾക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്  
 ഉത്തരം  : 1978   ൽ 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  196

976) വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി  
 ഉത്തരം  : മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ (M. K. മേനോൻ )

977) അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി 
 ഉത്തരം  : അവകാശികൾ 
   
978) കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി 
 ഉത്തരം : നിറമുള്ള നിഴലുകൾ

979) ഏതു വർഷം   
 ഉത്തരം  : 1966 ൽ 
  
980) അദ്ദേഹത്തിന്റെ ആദ്യ നോവൽ 
 ഉത്തരം  : നിറമുള്ള നിഴലുകൾ 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  197

981) 1981 ലെ ഓടക്കുഴൽ അവാർഡ് ജേതാവ്   
 ഉത്തരം  : വിലാസിനി, ( M. K. മേനോൻ)  മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ

982) അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം  : അവകാശികൾ( 1981 )
   
983) വയലാർ അവാർഡ് ലഭിച്ച കൃതി
 ഉത്തരം : അവകാശികൾ 

984) ഏതു വർഷം   
 ഉത്തരം  : 1983 ൽ 
  
985) പ്രസിദ്ധീകരിച്ച മറ്റു പ്രധാനപ്പെട്ട നോവലുകൾ
 ഉത്തരം  : ഊഞ്ഞാൽ , തുടക്കം, യാത്രാമുഖം , നിറമുള്ള നിഴലുകൾ 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  198

986)വി. കെ. എൻ  എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി  
 ഉത്തരം  : വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ

987) അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികൾ 
 ഉത്തരം  : ആരോഹണം , പയ്യൻ കഥകൾ 
   
988) കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി 
 ഉത്തരം : ആരോഹണം 

989) ഏതു വർഷം   
 ഉത്തരം  : 1969 ൽ 
  
990) അദ്ദേഹത്തിന്റെ അടിസ്ഥാന കൃതി എന്നറിയപ്പെട്ട കഥകൾ 
 ഉത്തരം  : പയ്യൻ കഥകൾ 

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  199

991) ഹൈ ബ്രോ ആക്ഷേപഹാസ്യത്തിലൂടെ ശ്രദ്ധേയനായ വി. കെ. എൻ  എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി  
 ഉത്തരം  : വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ

992) അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം :  പയ്യൻ കഥകൾ 
   
993) ഏതു വർഷം 
 ഉത്തരം : 1982 ൽ 

994) മുട്ടത്ത് വർക്കി അവാർഡ്  ലഭിച്ചത്   
 ഉത്തരം  : 1997 ൽ 
  
995) അദ്ദേഹത്തിന്റെ ഏതു കൃതിക്ക് 
 ഉത്തരം  : പിതാമഹൻ  

തയ്യാറാക്കിയത് : സുമന ടീച്ചർ

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  200

996)ഒളപ്പമണ്ണ  എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി  
 ഉത്തരം  : ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് 

997) കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത് 
 ഉത്തരം  :  1967 ,  1998
   
998)1967 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി 
 ഉത്തരം : കഥാ കവിതകൾ 

999) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്    
 ഉത്തരം  : 1989 ൽ 
  
1000) ഏതു കവിതയ്ക്ക്  
 ഉത്തരം  : നിഴലാന 

തയ്യാറാക്കിയത് : സുമന ടീച്ചർ

ജൂൺ : 26 ലോക ലഹരി വിരുദ്ധ ദിനം. / posters / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂൺ : 26
ലോക ലഹരി വിരുദ്ധ ദിനം.

ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ

Prepared by:
Ratheesh Sangamam
VLPS Kadampanad
Adhyapakakkoottam



മുട്ടത്തോട് കൊണ്ട് കുഞ്ഞിക്കിളിയെ നിർമ്മിക്കാം. / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

മുട്ടത്തോട് കൊണ്ട് കുഞ്ഞിക്കിളിയെ നിർമ്മിക്കാം.

തയ്യാറാക്കിയത് :
നീതു പ്രശാന്ത്
മുളയ്ക്കൽ എൽ.പി.എസ്, തേവലക്കര, കൊല്ലം



Monday, June 24, 2024

Unit : 1 ആറ്റത്തിൻ്റെ ഘടന ( Teaching Manuel ) Adhyapakakkoottam

അധ്യാപകക്കൂട്ടം class 9 Chemistry

Unit : 1
ആറ്റത്തിൻ്റെ ഘടന
( Teaching Manuel )

prepared by :
Ashok kumar R. S 
LV H S pothencode  
Thiruvanathapuram



STD 7 LESSON 1, ACTIVITY 4/5/6 Adhyapakakkoottam

അധ്യാപകക്കൂട്ടം class 7 Sanskrit

STD 7
 LESSON 1, 
ACTIVITY 4/5/6

SAIJU GEORGE 
UPST SANSKRIT 
CDAUPS OLIVEMOUNT 
KUZHALMANNAM, PALAKKAD



class 7 ഗണിതം Unit :1 & 2 സമാന്തര വരകൾ , ഭിന്ന സംഖ്യകൾ (Teaching Manuels) Adhyapakakkoottam

അധ്യാപകക്കൂട്ടം class 7 Maths

class 7
ഗണിതം
Unit :1 & 2
സമാന്തര വരകൾ ,
ഭിന്ന സംഖ്യകൾ
(Teaching Manuels)

Prepared by:

പി.ബി. ശ്രീലക്ഷ്മി
GHSS കൊങ്ങോർപ്പിള്ളി






അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം / Adhyapakakkoottam

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം പരിപാടിയിൽ ഇന്ന് പരിചയപ്പെടുന്നത് സിദ്ധിവിനായക്. 
പലതരം കഴിവുകളുള്ള സിദ്ധിവിനായക് ഉജ്ജ്വല ബാല്യം പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള അതുല്യ പ്രതിഭയാണ്.
Youtube link:

Fb Link :



Class :7 Unit : 1 മധ്യകാല ഇന്ത്യ Medieval India ( ടീച്ചിംഗ് മാന്വൽ Eng& Mal Medium ) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 7 Social Science

Class :7
Unit : 1
മധ്യകാല ഇന്ത്യ
Medieval India 
( ടീച്ചിംഗ് മാന്വൽ Eng& Mal Medium )

ST.AUGUSTINE HSS KUTTANELLUR SOCIAL SCIENCE LIJOICE MASTER




Class :5 Unit : 1 പീലിയുടെ ഗ്രാമം ( ടീച്ചിംഗ് മാന്വൽ Eng& Mal Medium ) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Social Science

Class :5
Unit : 1
പീലിയുടെ ഗ്രാമം
( ടീച്ചിംഗ് മാന്വൽ Eng& Mal Medium )

ST.AUGUSTINE HSS KUTTANELLUR SOCIAL SCIENCE LIJOICE MASTER.


അധ്യാപകക്കൂട്ടം Class 3 Maths Unit: 1 LET'S DRAW (English Medium Teaching Manuel) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Maths

Unit: 1
LET'S DRAW
(English Medium Teaching Manuel)
Class: 3
Name of the Teacher: DILJITH CA
MERUVAMBAYI MU P SCHOOL



Saturday, June 22, 2024

അഞ്ചാം ക്ലാസിലെ പേജ് നമ്പർ 14 ലെ ആക്ടിവിറ്റി (സൂചനാനുസാരം ലിഖതു / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Sanskrit

അഞ്ചാം ക്ലാസിലെ പേജ് നമ്പർ 14 ലെ ആക്ടിവിറ്റി (സൂചനാനുസാരം ലിഖതു) അകാരാന്ത പുല്ലിംഗ ശബ്ദങ്ങളുടെ ഏകവചന രൂപങ്ങൾ ദ്വിവചന ബഹുവചന രൂപങ്ങൾ വളരെ എളുപ്പത്തിൽ ഒരു പാട്ടിലൂടെ പഠിക്കാം.



Class 7 Unit 1 |मानविकता| Lesson 2 सफला कर्मधीरता | / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 7 Sanskrit

Class 7
Unit 1 |मानविकता|
Lesson 2 सफला कर्मधीरता |
Shijisha.K
AHSS Parel
 Mampattumoola
Wandoor, Malappuram



Class 9 Unit 2 पलाशम् | Lesson 3 सुखजीवनम् | / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 9 Sanskrit

Class 9
Unit 2 पलाशम् |
Lesson 3 सुखजीवनम् |
Shijisha 
AHSS Parel Mampattumoola


Class 5 Unit 1 सुन्दरप्रकृतिः | Lesson 2 अवधानेन कर्तव्यम्| / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Sanskrit

Class 5
Unit 1 सुन्दरप्रकृतिः |
Lesson 2 अवधानेन कर्तव्यम्|
Shijisha.K
AHSS Parel 
Mampattumoola



ADHD/ Developmental Psychology / Adhyapakakkoottam

അധ്യാപകക്കൂട്ടം Developmental Psychology

ADHD 
അധ്യാപകക്കുട്ടം Developmental Psychology , ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. എസ്. ആനന്ദ് സാർ നയിച്ച ക്ലാസ്.
Fb page Link :

Youtube Link:


Friday, June 21, 2024

ഗണിത പ്രാർത്ഥന / Adhyapakakkoottam

അധ്യാപകക്കൂട്ടം UP Maths

സ്കൂളുകളിൽ പഠിപ്പിക്കാൻ
വ്യത്യസ്തമായ ഒരു പ്രാർത്ഥന.



STD 5 LESSON 1 JEEVANAM MANOHARAM, ACTIVITY ONE MATERIALS pdf/ Adhyapakakkoottam

അധ്യാപകക്കൂട്ടം class 5 Sanskrit

STD 5 
LESSON 1 
JEEVANAM MANOHARAM, 
ACTIVITY ONE MATERIALS pdf

PREPARED BY

SAIJU GEORGE 
UPST SANSKRIT 
CDAUPS OLIVEMOUNT 
KUZHALMANNAM, PALAKKAD


STD 7 LESSON 1 विश्वं जयाम। ACTIVITIES / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 7 Sanskrit

STD 7 
LESSON 1
विश्वं जयाम। ACTIVITIES

SAIJU GEORGE 
UPST SANSKRIT 
CDAUPS OLIVEMOUNT 
KUZHALMANNAM, PALAKKAD







Thursday, June 20, 2024

യോഗ കുട്ടികൾക്ക് / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

യോഗദിനം
കുട്ടികൾക്ക് ചെയ്യാവുന്ന ലളിതമായ യോഗകൾ.

Baiju master 
Nattika East U P School



ചണ്ഡാലഭിക്ഷുകി / കുമാരനാശാൻ /std 9/ Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 9 മലയാളം

ചണ്ഡാലഭിക്ഷുകി / കുമാരനാശാൻ /std 9/ആലാപനം മലപ്പുറം കോട്ടക്കൽ  കോട്ടൂർ എ.കെ.എം ഹയസെക്കൻഡറി സ്കൂളിലെ ദേവി ജയേഷ്.
Youtube link :


Wednesday, June 19, 2024

ഗൃഹപരിസര ജീവജാലാനി../ Part IV/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Sanskrit

5 സംസ്‌കൃതം ഒന്നാം പാഠം, ഒന്നാം പ്രവർത്തനം, ഗൃഹപരിസര ജീവജാലാനി.. നാലാമത്തെതും അവസാനത്തെതും ആയ വീഡിയോ (പ്രാണികൾ-insects)

SAIJU GEORGE 
UPST SANSKRIT 
CDAUPS OLIVEMOUNT 
KUZHALMANNAM, PALAKKAD




വായനദിനപതിപ്പ് / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

വായനദിനപതിപ്പ്
Prepared by: 
NIKHIL S, 
GLPS KALARICKAL, 
CHENNITHALA



5 സംസ്‌കൃതം ഒന്നാം പാഠം, ഒന്നാം പ്രവർത്തനം, ഗൃഹപരിസര ജീവജാലാനി. / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Sanskrit

5 സംസ്‌കൃതം ഒന്നാം പാഠം, ഒന്നാം പ്രവർത്തനം, ഗൃഹപരിസര ജീവജാലാനി.. മൂന്നാമത്തെ വീഡിയോ (ഉരഗങ്ങൾ -REPTILES)

SAIJU GEORGE 
UPST SANSKRIT 
CDAUPS OLIVEMOUNT 
KUZHALMANNAM, PALAKKAD




Tuesday, June 18, 2024

മുട്ടത്തോടിൽ ചിത്രം വരയ്ക്കൽ / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

 മുട്ടത്തോടിൽ ചിത്രം വരയ്ക്കൽ. കുട്ടിയ്ക്ക് കലാവിദ്യാഭ്യാസത്തിന് വഴി തുറന്നതിലൂടെ 
അധ്യാപകരുടെ സർഗാത്മക സൗന്ദര്യാത്മകവികാസവും സാധ്യമാകാൻ ഇടമൊരുക്കുന്നു പുതിയ ഒന്നാം ക്ലാസ് പാഠപുസ്തകം . ഇതിനായി സ്വന്തം ഇടം കണ്ടെത്തി പാഠ്യപദ്ധതിയിൽ അതിമനോഹരമായി ചേർത്തു വച്ച് മാതൃക കാട്ടുന്നു  മാവേലിക്കര ആഞ്ഞിലിപ്ര ഗവ യു പി സ്കൂളിലെ വിജില ടീച്ചർ !👏 . ശേഷം ഹൃദ്യമായി ഡോക്യുമെൻ്റ് ചെയ്ത് പങ്കിടുകയും ചെയ്യുന്നു ടീച്ചർ.  വിജില ടീച്ചറുടെ ഈ മാതൃകാ അധ്യാപനത്തിന് ഒരായിരം ഹൃദയാഭിനന്ദനങ്ങൾ ആർപ്പോ...ഇർറോ...




ഗൃഹപരിസര ജീവജാലാനി.. രണ്ടാമത്തെ വീഡിയോ (ANIMALS) Adhyapakakkoottam

അധ്യാപകക്കൂട്ടം class 5 Sanskrit

5 സംസ്‌കൃതം ഒന്നാം പാഠം, ഒന്നാം പ്രവർത്തനം, ഗൃഹപരിസര ജീവജാലാനി.. രണ്ടാമത്തെ വീഡിയോ (ANIMALS)



Class : 7 യൂണിറ്റ് 1 വിളയിക്കാം നൂറുമേനി / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 7 Science

Class : 7

യൂണിറ്റ് 1

വിളയിക്കാം നൂറുമേനി

കർഷകനുമായി അഭിമുഖം

- ശാസ്ത്ര ചങ്ങാതി -



വായനദിന പ്രശ്നോത്തിരി / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 ജൂൺ - 19
വായനദിനം.

വായനദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ പ്രശ്നോത്തരി 

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.





പി.എൻ.പണിക്കരുടെ ജീവിത കഥ. / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 ജൂൺ - 19
പി.എൻ.പണിക്കരുടെ ചരമവാർഷിക ദിനം.

മലയാളിയെ വായിക്കാൻ പഠിപ്പിച്ച പി.എൻ.പണിക്കരുടെ ജീവിത കഥ.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.





5 സംസ്‌കൃതം ഒന്നാം പാഠം, ഒന്നാം പ്രവർത്തനം, ഗൃഹപരിസര ജീവജാലാനി. / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Sanskrit

5 സംസ്‌കൃതം ഒന്നാം പാഠം, ഒന്നാം പ്രവർത്തനം, ഗൃഹപരിസര ജീവജാലാനി.. ഒന്നാമത്തെ വീഡിയോ.

SAIJU GEORGE 
UPST SANSKRIT 
CDAUPS OLIVEMOUNT 
KUZHALMANNAM, PALAKKAD


വായന ദിന / മാസാചരണ പ്രവർത്തനങ്ങൾ (circular) , വായനദിന പ്രതിജ്ഞ. Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

വായന ദിന / മാസാചരണ പ്രവർത്തനങ്ങൾ (circular) , വായനദിന പ്രതിജ്ഞ.



Monday, June 17, 2024

Class 7 Unit : 1 സമാന്തര വരകൾ (Teaching Manuel ) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 7 Maths

Class 7
Unit : 1

സമാന്തര വരകൾ
(Teaching Manuel )

Prepared by:
Anees Babu MT



Class 9 Sanskrit class 9 Unit 1 पल्लवम् | Lesson 1 विश्वसौन्दर्यम्| / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 9 Sanskrit

class 9
Unit  1 पल्लवम् |
Lesson 1 विश्वसौन्दर्यम्|
Shijisha.Ka
AHSS Parel Mampattumoola Wandoor Malappuram



class 9 Sanskrit Unit पल्लवम् | Lesson 2 जीवातुरेव द्रुमः | Adhyapakakkoottam

അധ്യാപകക്കൂട്ടം  class 9 Sanskrit

Unit पल्लवम् |
Lesson 2 जीवातुरेव द्रुमः |
Shijisha.K
AHSS Parel Mampattumoola
Malappuram



Class 5 Unit : 1 Lines and Circles ( English Medium Teaching Manuel ) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Maths

Class 5
Unit : 1
Lines and Circles
( English Medium Teaching Manuel )




class 7 Unit 1 मानविकता | Lesson 1 विश्वं जयाम | Adhyapakakkoottam

അധ്യാപകക്കൂട്ടം Class 7 Sanskrit

class 7
Unit 1 मानविकता |
Lesson 1 विश्वं जयाम |
Shijisha.Ka
AHSS PAREL MAMPATTUMOOLA
WANDOOR MALAPPURAM




Class 5 Unit.. 1 सुन्दरप्रकृतिः | Lesson.. 1 जीवनं मनोहरम् | Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Sanskrit

Class 5
Unit.. 1 सुन्दरप्रकृतिः |
Lesson.. 1 जीवनं मनोहरम् |
Shijisha. K
AHSS PAREL MAMPATTUMOOLA, Wandoor, Malappuram.