അധ്യാപകക്കൂട്ടം ക്വിസ്
ഒളിമ്പിക്സ് ക്വിസ്
1 പാരീസ് ഒളിമ്പിക്സിലെ 10 മീറ്റർ ഷൂട്ടിംഗ് മിക്സഡ് ടീം ഇനത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരങ്ങൾ
ആരെല്ലാം ?
മനു ഭാക്കർ ,സര ബ്ജ്യോത് സിംഗ്
2.ഷൂട്ടിങ്ങിനത്തിൽ ഇരട്ട മെഡൽ നേടിയ മനു ഭാക്കറിന്റെ പരിശീലകൻ ആര് ?
ജസ്പാൽ റാണ
3 മനുഭാക്കറിന് മുൻപ് ഒരേ ഒളിമ്പിക്സിൽ തന്നെ ഇരട്ട മെഡൽ നേടിയ ഇന്ത്യൻതാരം ആര്?
നോർമൻ പ്രിച്ചാർഡ്(1900 പാരീസ് )
4 ആദ്യമായി ഒരു ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി ആര്? ഏത് വർഷം?
സി.കെ ലക്ഷ്മണൻ ,1924 (പാരീസിൽ)
5 2024പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 400 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ മത്സരത്തിൽ സ്വർണം നേടിയ താരം?
ആരിയാൻ ടിറ്റ്മസ്
6. ഒളിമ്പിക് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
മനു ഭാക്കർ
7 ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത താരം ?
പി വി സിന്ധു (2016 , 2020)
8.അത്‌ലറ്റിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
നീരജ് ചോപ്ര (ജാവലിൻ ത്രോ )
9 ഒളിമ്പിക്സിൽ ആദ്യ സ്വർണമെഡൽ നേടിയ താരം?
അഭിനവ് ബിന്ദ്ര
10.ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ?
കർണം മല്ലേശ്വരി
(2000 ൽസിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ)
തയ്യാറാക്കിയത്:
ഉഷാകുമാരി കെ സി
ഏര്യം വിദ്യാമിത്രം യുപി സ്കൂൾ