🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, July 31, 2024

ഒളിമ്പിക്സ് ക്വിസ് / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

ഒളിമ്പിക്സ് ക്വിസ്

1 പാരീസ് ഒളിമ്പിക്സിലെ 10 മീറ്റർ ഷൂട്ടിംഗ് മിക്സഡ് ടീം ഇനത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരങ്ങൾ
 ആരെല്ലാം ?

മനു ഭാക്കർ ,സര ബ്ജ്യോത് സിംഗ്

2.ഷൂട്ടിങ്ങിനത്തിൽ   ഇരട്ട മെഡൽ നേടിയ മനു ഭാക്കറിന്റെ പരിശീലകൻ ആര് ?

ജസ്പാൽ റാണ

3 മനുഭാക്കറിന് മുൻപ് ഒരേ ഒളിമ്പിക്സിൽ തന്നെ ഇരട്ട മെഡൽ നേടിയ ഇന്ത്യൻതാരം ആര്?

നോർമൻ പ്രിച്ചാർഡ്(1900 പാരീസ് )

4 ആദ്യമായി ഒരു  ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി ആര്? ഏത് വർഷം?

സി.കെ ലക്ഷ്മണൻ ,1924 (പാരീസിൽ)

5 2024പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 400 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ മത്സരത്തിൽ സ്വർണം നേടിയ താരം?

ആരിയാൻ ടിറ്റ്മസ്

6.  ഒളിമ്പിക് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?

മനു ഭാക്കർ

7 ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത താരം ?

പി വി സിന്ധു (2016 , 2020)

8.അത്‌ലറ്റിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ ?

നീരജ് ചോപ്ര (ജാവലിൻ ത്രോ )

9  ഒളിമ്പിക്സിൽ ആദ്യ സ്വർണമെഡൽ നേടിയ താരം?

അഭിനവ് ബിന്ദ്ര   

10.ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ?

കർണം മല്ലേശ്വരി
(2000 ൽസിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ)

തയ്യാറാക്കിയത്:
ഉഷാകുമാരി കെ സി
ഏര്യം വിദ്യാമിത്രം യുപി സ്കൂൾ

No comments:

Post a Comment