അധ്യാപകക്കൂട്ടം സ്ഥല പരിചയം
പസഫിക്ക് നോർത്ത് വെസ്റ്റിലെ ഏറ്റവും വലിയ വേനൽക്കാല ആഘോഷമാണ്  സീ ഫെയർ ഫെസ്റ്റിവൽ . ഇതിന്റെ ഭാഗമായുള്ള  ഒരു ഇവന്റ് ആണ്  ടോർച്ച് ലൈറ്റ് പരേഡ് . ഇത് പസഫിക് നോർത്ത് വെസ്റ്റിന്റെ  സാംസ്കാരിക വൈവിധ്യങ്ങളും പാരമ്പര്യങ്ങളും വെളിപ്പെടുത്തുന്നു. സമൂഹത്തിന് ഒത്തുചേരാനും സാംസ്കാരിക വ്യത്യാസങ്ങൾ ആഘോഷിക്കുവാനും ഉള്ള  ഒരു അവസരം. 75 th  ടോർച്ച് ലൈറ്റ് പരേഡ്  ജൂലൈ 27ആം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ ആറുമണി വരെയായിരുന്നു . അതിലെ ഏതാനും ചില ഭാഗങ്ങൾ ആണ്  ടീം അധ്യാപകക്കൂട്ടത്തിനായി  റെക്കോർഡ് ചെയ്തിരിക്കുന്നത് സുമന ടീച്ചർ.

No comments:
Post a Comment