🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, January 18, 2026

അധ്യാപകക്കൂട്ടം CM Kids UP Sanskrith / Adhyapakakkoottam

അധ്യാപകക്കൂട്ടം CM Kids UP Sanskrith


USS MODEL QUESTION PAPER
: SANSKRIT

1अधोदत्तेभ्यः गणेभ्यः उचितं गणं चित्वा लिखत ।
A मानवः - मनुष्यः  B वृक्षः - सलिलं C शुकः - शुनकः
D राजा -  सचिवः
2 अधोदत्तपट्टिकां पठित्वा विपरीतार्थ  गणं चित्वा लिखत । 
A स्वातन्त्र्यमेवाव्यमृतं स्वातन्त्र्यं चैव जीवितम् - कुमारनाशान्
B जातिभेदं मतद्वेषं विना यत्र जनाः समे - श्रीनारायणगुरुः
c क्षमया दयया प्रेम्णा सुनृतेनार्जवेन च - सूक्तिमाला
D श्रूयतi धर्मसर्वस्वम् श्रुत्वा चैव विचार्यताम्- मातृपञ्चकं
 3 ) अधस्तात् साधु उत्तरं किमिति लिखत ।
1 ) पारतन्त्र्यं  मानिनीनां मरणात् भयानकं भवति ।
2 ) सर्वदा सर्वथा स्मराम तन्नाम - अय्यङ्कालि:
A 1,2 साधु  B 1 साधु 2 असाधु  C 1,2 असाधु
D 1 असाधु  2 साधु
4 अनुचितं गणं चित्वा लिखत ।
A ) क्त्वान्तं - भूत्वा, ल्यबन्तं - परिपाल्य, तुमुन्नन्तं - पातुं
B )क्त्वान्तं - दृष्ट्वा,   ल्यबन्तं - अश्रित्य  तुमुन्नन्तं- द्रष्टुम्
C )क्त्वान्तं - पठित्वा, ल्यबन्तं -परित्यज्य,तुमुन्नन्तं - वोढुं
D ) क्त्वान्तं - गत्वा,  ल्यबन्तं - ज्ञातुं,  तुमुन्नन्तं - अश्रित्य
5 उचितं पदच्छेदं चित्वा लिखत ।
A )तन्नाम - तत्+ नाम
B ) तन्नाम - तन् + नाम
C ) तन्नाम - तन + न्नाम
D ) तन्नाम - तन् + म
6 भ्रातृशब्दस्य षष्ठी एकवचनं किम् ?
A ) भ्रातृ ( B ) भ्राता (c ) भ्रातुः ( D ) भ्रात्रा
7 छादयामास लकारः कः ?
A ) लट्  (B ) लङ् (c ) लिट् ( D ) लृट्
8 उचितं गणं  लिखत ।
क )कालिदासः -  1 )उतररामचरितम्
ख) भासः -         2 ) रामायणम्
ग ) वाल्मीकिः-    3 )कर्णभारम्
घ ) भवभूतिः -    4) अभिज्ञानशाकुन्तलम्
A क - 1  ख - 2 ग - 3 घ -4
B क - 2 ख  - I  ग - 3 घ - 4
c क - 4  ख - 3  ग - 2  घ - 1
D क - 3  ख - 2  ग - 1   घ - 4
9 पञ्चविंशत्यधिक द्विसहसम् - संख्या लिखत ।
(A ५०२० B २००९ C २००५  D २०५० )
10 हसतु इति पदस्य लकारः कः?
(A लट् B  लङ्  C  लोट्  D  लृट्)
1 1 अनुचितं गणं चित्वा लिखत ।
A पातुम् इच्छा - पिपासा  B भोक्तुम् इच्छा - बुभुक्षा
c ज्ञातुम् इच्छा . जिज्ञासा  D कर्तुम् इच्छा - करीषा
12 अभिज्ञानशाकुन्तलम्  कस्मिन् काव्यभागे अन्तर्भवति?
(A महाकाव्यम् B खण्डकाव्यम् C नाटकम् D प्रकरणम् )
13 पश्यति स्म......
(A पश्यत  B अपश्यत्  C पश्यतु D पश्येत्)
14 क्रीडति-क्रीडतु, पिबति-.......|
(Aअपिबत्   B पिबतः  C पिबतु   Dपिबन्ति )
15 मूषकमार्जारकथा प्रतिपादिता कुञ्चन् नम्ब्यारस्य तुल्लल् काव्यं किम् ?
(A घोषयात्रा B पदयात्रा  C दीपशिखा  D मूषककथा)

उत्तराणि
1 A
2 D
3 A
4 D
5 A
6 C
7 C
8 C
9 D
10 C
11 D
12 C
13 B
14 C
15 A

SHIJISHA. K
HST SANSKRIT
AHSS PAREL MAMPATTUMOOLA, MALAPPURAM

Saturday, January 17, 2026

അധ്യാപകക്കൂട്ടം ജാലകം Daily Practice / Adhyapakakkoottam

അധ്യാപകക്കൂട്ടം ജാലകം Daily Practice

ജാലകം: CM Kids Scholarship പിന്തുണാ പരിപാടി

 CM Kids Scholarship പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എൽ.പി വിഭാഗം കുട്ടികൾക്കും അവർക്ക് മാർഗനിർദ്ദേശം നൽകുന്ന അധ്യാപകർക്കുമായി ടീം അധ്യാപകക്കൂട്ടം ഒരുക്കുന്ന പ്രത്യേക പിന്തുണാ പരിപാടിയാണ് "ജാലകം".

​കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിനും സഹായിക്കുന്ന രണ്ട് തരം പ്രവർത്തനങ്ങളാണ് ഇതിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ

  1. യൂണിറ്റ് അടിസ്ഥാനത്തിലുള്ള പരിശീലനം: ഓരോ വിഷയത്തിലെയും യൂണിറ്റുകളെ സമഗ്രമായി വിശകലനം ചെയ്ത് തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ "അധ്യാപകക്കൂട്ടം CM Kids ജാലകം" എന്ന പേരിൽ ബ്ലോഗിൽ ലഭ്യമാണ്. ഓരോ വിഷയത്തിനും പ്രത്യേക ലേബലുകൾ നൽകിയിട്ടുണ്ട്.
  2. ജാലകം Daily Practice: ഈ പേജിലൂടെ എല്ലാ വിഷയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2 അല്ലെങ്കിൽ 3 ചോദ്യങ്ങൾ ദിവസേന നൽകുന്നു. ചോദ്യങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനായി തീയതിയും നമ്പറും ടൈറ്റിലിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.

എങ്ങനെ പ്രയോജനപ്പെടുത്താം?

  • സ്വയം പഠനം: പഠിച്ച ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ കുട്ടികൾ സ്വയം പരിഹരിക്കാൻ ശ്രമിക്കുക. ഇത് അവരുടെ പ്രശ്നപരിഹരണ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
  • അധ്യാപകരുടെ സഹായം: സ്വയം കണ്ടെത്താൻ കഴിയാത്ത ചോദ്യങ്ങൾക്ക് മാത്രം അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ സഹായം തേടാവുന്നതാണ്.
  • ഉത്തരസൂചിക: ആവശ്യമെന്ന് തോന്നുന്ന ഭാഗങ്ങൾക്ക് മാത്രം ഉത്തരസൂചിക ഈ പേജിൽ തന്നെ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
  • ശ്രദ്ധിക്കുക: വരും ദിവസങ്ങളിൽ കൂടുതൽ വിഷയങ്ങൾ ഈ പേജിൽ ഉൾപ്പെടുത്തുന്നതാണ്. അതിനാൽ ഈ ലിങ്ക് സേവ് ചെയ്തു വെക്കുക.


    ​എല്ലാ കൂട്ടുകാർക്കും ടീം അധ്യാപകക്കൂട്ടത്തിന്റെ വിജയാശംസകൾ!

18 / 01 / 25 ഗണിതം Set :1

Prepared by ,
Vinod Kumar VN
Thettamala
Mananthavady
Wayanad

 

20 / 01 / 26 ഗണിതം Set :2



20 / 01 / 26 Evs Set :1


22/01/26 Maths Set :3






Sunday, January 11, 2026

അധ്യാപകക്കൂട്ടം CM Kids LP/ EVS / Adhyapakakkoottam

അധ്യാപകക്കൂട്ടം CM Kids LP

നാലാം ക്ലാസ്സിലെ EVS 1,2,3,4 യൂണിറ്റിലെ CM KIDS' നുള്ള 15 മാർക്ക് questions.

(English & Malayalam medium questions & Ans.key )

Neena R
LPST
Govt. Model UP SCHOOL, NILAMBUR
Malappuram (Dist)


Friday, January 9, 2026

അധ്യാപകക്കൂട്ടം CM Kids LP/ ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CM Kids LP

CM KIDS SCHOLARSHIP LSS
EVS PRACTICE QUESTIONS [ Englis Medium ]

PREPARED BY :-
RAMESH.P
GVHSS KOONATHARA

Set : 1

Set 2
Set 3
Set 4


Set 5
Set :6 
Unit : Symphony of Arts








Wednesday, January 7, 2026

അധ്യാപകക്കൂട്ടം ജാലകം CM Kids LP English / Adhyapakakkoottam

അധ്യാപകക്കൂട്ടം ജാലകം CM Kids LP English 

അധ്യാപകക്കൂട്ടം ജാലകം പരിപാടി എന്ത് എങ്ങനെ , CM Kids Scholarship രീതിശാസ്ത്രം എന്നിവ വ്യക്തമാക്കുന്ന വീഡിയോ കാണുന്നതിന്..
CM Kids Scholarship LP വിജ്ഞാപനം 2025
Unit :1
BEYOND FEAR

Prepared by,
Radhika S Nair
Govt JBS Neyyattinkara

Unit : 2
Voices of Union , The Rainbow people

Prepared by ,
Sibi Mathew M
GLPS Choorakkod
Adoor

Unit :1 

BEYOND FEAR

[MCQ QUESTIONS ]
Prepared by ,
Radhika S Nair
JBS Neyyattinkara
Thiruvananthapuram




അധ്യാപകക്കൂട്ടം ജാലകം CM Kids LP GK / Adhyapakakkoottam

അധ്യാപകക്കൂട്ടം ജാലകം CM Kids LP GK 

അധ്യാപകക്കൂട്ടം ജാലകം പരിപാടി എന്ത് എങ്ങനെ , CM Kids Scholarship രീതിശാസ്ത്രം എന്നിവ വ്യക്തമാക്കുന്ന വീഡിയോ കാണുന്നതിന്..
CM Kids Scholarship LP വിജ്ഞാപനം 2025
പക്ഷികൾ

പക്ഷികൾ

🌐 വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി?
🅰മൂങ്ങ

🌐സമാധാനത്തിന്റെ പ്രതീകമായി കണക്കാക്ക​ പ്പെടുന്നത്?
🅰പ്രാവ്​

🌐ഏറ്റവും വലുപ്പം കൂടിയ പക്ഷി?
🅰ഒട്ടകപ്പക്ഷി

🌐വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത്​ ഏതുപക്ഷിയാണ്​?
🅰എമു

🌐ഏറ്റവും ചെറിയ പക്ഷി?
🅰ഹമ്മിങ്​ബേർഡ്​

🌐ഒഡിഷ പൊലീസ്​ സന്ദേശങ്ങൾ കൈമാറുന്നതിന്​ ഉപയോഗിച്ചിരുന്ന പക്ഷി?
🅰പ്രാവ്​

🌐ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്​?
🅰സരസൻകൊക്ക്​

🌐ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി?
🅰കരിഞ്ചിറകൻ പവിഴക്കാലി
🌐ഏറ്റവും നീളമുള്ള വിരലുകൾ ഉള്ള പക്ഷി ?
🅰താമരക്കോഴി

🌐ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?
🅰 ബ്ലുറ്റിറ്റ്​

🌐ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?
🅰 ഒട്ടകപ്പക്ഷി

🌐പാലുൽപാദന ശേഷിയുള്ള പക്ഷി?
🅰പ്രാവ്​

🌐ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?
🅰പെൻഗ്വിൻ🌐വെള്ളത്തിനടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി?
🅰പെൻഗ്വിൻ

🌐പെൻഗ്വിനും ഒട്ടകപ്പക്ഷിക്കും പൊതുവായ ഒരു പ്രത്യേകതയുണ്ട്​. എന്താണത്​?
🅰രണ്ടിനും പറക്കാൻ കഴിയില്ല

🌐ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിവുള്ള പക്ഷി?
🅰കഴുകൻ

🌐ഇന്ത്യയുടെ ദേശീയ പക്ഷി?
🅰മയിൽ

🌐കേരളത്തിെൻറ ഒൗദ്യോഗിക പക്ഷി?
🅰മലമുഴക്കി വേഴാമ്പൽ

🌐ന്യൂസിലൻഡിെൻറ ദേശീയ പക്ഷി?
🅰കിവി

🌐ഒാസ്ട്രേലിയയുടെ ദേശീയ പക്ഷി?
🅰എമു
🌐പക്ഷിക്കൂടുകളെ പറ്റിയുള്ള പഠനത്തിന് പറയുന്ന പേര് --
🅰 കാലിയോളജി 

🌐.പക്ഷികളെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്--
ഓർണിത്തോളജി

🌐ഹമ്മിങ് പക്ഷികളുടെ നാട്​ എന്നറിയപ്പെടുന്നത്​?
🅰ട്രിനിഡാഡ്​.

🌐കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്​?
🅰നൂറനാട്​

🌐പക്ഷിപാതാളം ഏതു ജില്ലയിലാണ്​?
🅰വയനാട്​

🌐പറക്കാൻ കഴിവില്ലാത്ത പക്ഷികളിൽ ഏറ്റവും വലുത്​?
🅰ഒട്ടകപ്പക്ഷി.

🌐ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?
🅰ആർട്ടിക്​ ടേൺ

🌐ഏറ്റവും കൂടുതൽ ചിറകുവിരിക്കാൻ കഴിവുള്ള പക്ഷി?
🅰ആൽബട്രോസ്​


🌐ഏറ്റവും കൂടുതൽ വേഗത്തിൽ പറക്കുന്ന പക്ഷി?
🅰സ്വിഫ്​റ്റ്​



🌐കഴുത്ത് ഏറ്റവും കൂടുതൽ തിരിക്കാൻ കഴിവുള്ള പക്ഷി?
🅰മൂങ്ങ

🌐അന്യപക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
🅰കുയിൽ

🌐കാൽപാദത്തിൽ മുട്ടവെച്ച്​ അടനിൽക്കുന്ന പക്ഷി?
🅰പെൻഗ്വിൻ


🌐പിന്നിലേക്ക് പറക്കാൻ കഴിവുള്ള പക്ഷി?
🅰ഹമ്മിങ്​ ബേർഡ്​

🌐ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?
🅰രണ്ട്​

🌐പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?
🅰കാക്ക

🌐കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി?
🅰കാക്ക

🌐പക്ഷികളുടെ ഹൃദയത്തിൽ എത്ര അറകളുണ്ട്​?
🅰നാല്​

🌐മംഗളവനം പക്ഷി സ​േങ്കതം ഏതു ജില്ലയിലാണ്​?
🅰എറണാകുളം

🌐തട്ടേക്കാട് പക്ഷിസ​േങ്കതം ഏത്​ ജില്ലയിലാണ്​?
🅰 എറണാകുളം

🌐തട്ടേക്കാട് പക്ഷിസ​േങ്കതത്തി​െൻറ പ്രത്യേകത ആദ്യമായി തിരിച്ചറിഞ്ഞ പ്രശസ്​ത പക്ഷി ശാസ്​ത്രജ്ഞൻ?
🅰ഡോ. സാലിം അലി

🌐ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്ന നവംബർ 12 ആരുടെ ജന്മദിനമാണ്​​?
🅰 ഡോ. സാലിം അലി
🌐പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് ?
🅰 തെക്കേ അമേരിക്ക


സ്വാതന്ത്ര്യ സമരം

കളിപ്പെട്ടി



അധ്യാപകക്കൂട്ടം ജാലകം CM Kids LP EVS / Adhyapakakkoottam

അധ്യാപകക്കൂട്ടം ജാലകം CM Kids LP EVS

അധ്യാപകക്കൂട്ടം ജാലകം പരിപാടി എന്ത് എങ്ങനെ , CM Kids Scholarship രീതിശാസ്ത്രം എന്നിവ വ്യക്തമാക്കുന്ന വീഡിയോ കാണുന്നതിന്..
CM Kids Scholarship LP വിജ്ഞാപനം 2025
Unit 1

ജീവികളും ചുറ്റുപാടും
Organisms and their Sorroundings

[ English & Malayalam Medium ]
Prepared by ,
Anila T
GLPS Thuvayoor
Adoor
Pathanamthitta


[ PDF Material ലഭിക്കുന്നതിന് ചുവടേ നൽകിയിരിക്കുന്ന click Here ബട്ടണിൽ Press ചെയ്യുക ]

Unit : 2

ഇന്ത്യ എൻ്റെ രാജ്യം

Prepared by,
Revathi S
GLPS 
Pattanamkundu
Wandoor
Malappuram
Unit : 3
ചിറകുള്ള കൂട്ടുകാർ
[ MCQ Questions ]

Prepared by ,
Chithra Madhavan
GUPS Kureepuzha
Kollam

Unit : 4

കലാകേരളം
Prepared by ,
Anila T
GLPS Thuvayoor
Adoor
Pathanamthitta








അധ്യാപകക്കൂട്ടം ജാലകം CM Kids LP മലയാളം / Adhyapakakkoottam

അധ്യാപകക്കൂട്ടം ജാലകം CM Kids LP മലയാളം

അധ്യാപകക്കൂട്ടം ജാലകം പരിപാടി എന്ത് എങ്ങനെ , CM Kids Scholarship രീതിശാസ്ത്രം എന്നിവ വ്യക്തമാക്കുന്ന വീഡിയോ കാണുന്നതിന്..
CM Kids Scholarship LP വിജ്ഞാപനം 2025
Unit :1
Part :1


അധ്യാപകക്കൂട്ടം ജാലകം CM Kids LP Maths/ Adhyapakakkoottam

അധ്യാപകക്കൂട്ടം ജാലകം CM Kids LP Maths

അധ്യാപകക്കൂട്ടം ജാലകം പരിപാടി എന്ത് എങ്ങനെ , CM Kids Scholarship രീതിശാസ്ത്രം എന്നിവ വ്യക്തമാക്കുന്ന വീഡിയോ കാണുന്നതിന്..
CM Kids Scholarship LP വിജ്ഞാപനം 2025
അധ്യാപകക്കൂട്ടം ജാലകം Maths
Material : 1
(07/01/2026)

Prepared by,
Vinod Kumar VN
GHS Thettamala
Mananthavady
Wayanad

യൂണിറ്റ് : 1
വരകൾ രൂപങ്ങൾ
( Material ലഭിക്കുന്നതിന് ചുവടേ നൽകിയിരിക്കുന്ന click here button പ്രസ് ചെയ്യുക.




യൂണിറ്റ് : 2
ആയിരവും കടന്ന്
യൂണിറ്റ് : 3
എത്രയെത്ര സംഖ്യകൾ

Prepared by
Abida PP
KSMMA LPS Kazhuthallur . Kuttippuram


യൂണിറ്റ് : 4
കൂടുന്ന കൂട്ടം
Prepared by
Anila T
GLPS Thuvayoor
Adoor
Pathanamthitta


Unit :5
നേരമായി

Prepared by
Preethi B
Thevalappuram Govt LPS
Kappilmekku
Kayamkulam






Saturday, January 3, 2026