അധ്യാപകക്കൂട്ടം ജാലകം CM Kids LP GK
അധ്യാപകക്കൂട്ടം ജാലകം പരിപാടി എന്ത് എങ്ങനെ , CM Kids Scholarship രീതിശാസ്ത്രം എന്നിവ വ്യക്തമാക്കുന്ന വീഡിയോ കാണുന്നതിന്..
CM Kids Scholarship LP വിജ്ഞാപനം 2025
പക്ഷികൾ
പക്ഷികൾ
🌐 വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി?
🅰മൂങ്ങ
🌐സമാധാനത്തിന്റെ പ്രതീകമായി കണക്കാക്ക പ്പെടുന്നത്?
🅰പ്രാവ്
🌐ഏറ്റവും വലുപ്പം കൂടിയ പക്ഷി?
🅰ഒട്ടകപ്പക്ഷി
🌐വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് ഏതുപക്ഷിയാണ്?
🅰എമു
🌐ഏറ്റവും ചെറിയ പക്ഷി?
🅰ഹമ്മിങ്ബേർഡ്
🌐ഒഡിഷ പൊലീസ് സന്ദേശങ്ങൾ കൈമാറുന്നതിന് ഉപയോഗിച്ചിരുന്ന പക്ഷി?
🅰പ്രാവ്
🌐ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്?
🅰സരസൻകൊക്ക്
🌐ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി?
🅰കരിഞ്ചിറകൻ പവിഴക്കാലി
🌐ഏറ്റവും നീളമുള്ള വിരലുകൾ ഉള്ള പക്ഷി ?
🅰താമരക്കോഴി
🌐ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?
🅰 ബ്ലുറ്റിറ്റ്
🌐ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?
🅰 ഒട്ടകപ്പക്ഷി
🌐പാലുൽപാദന ശേഷിയുള്ള പക്ഷി?
🅰പ്രാവ്
🌐ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?
🅰പെൻഗ്വിൻ🌐വെള്ളത്തിനടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി?
🅰പെൻഗ്വിൻ
🌐പെൻഗ്വിനും ഒട്ടകപ്പക്ഷിക്കും പൊതുവായ ഒരു പ്രത്യേകതയുണ്ട്. എന്താണത്?
🅰രണ്ടിനും പറക്കാൻ കഴിയില്ല
🌐ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിവുള്ള പക്ഷി?
🅰കഴുകൻ
🌐ഇന്ത്യയുടെ ദേശീയ പക്ഷി?
🅰മയിൽ
🌐കേരളത്തിെൻറ ഒൗദ്യോഗിക പക്ഷി?
🅰മലമുഴക്കി വേഴാമ്പൽ
🌐ന്യൂസിലൻഡിെൻറ ദേശീയ പക്ഷി?
🅰കിവി
🌐ഒാസ്ട്രേലിയയുടെ ദേശീയ പക്ഷി?
🅰എമു
🌐പക്ഷിക്കൂടുകളെ പറ്റിയുള്ള പഠനത്തിന് പറയുന്ന പേര് --
🅰 കാലിയോളജി
🌐.പക്ഷികളെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്--
ഓർണിത്തോളജി
🌐ഹമ്മിങ് പക്ഷികളുടെ നാട് എന്നറിയപ്പെടുന്നത്?
🅰ട്രിനിഡാഡ്.
🌐കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്?
🅰നൂറനാട്
🌐പക്ഷിപാതാളം ഏതു ജില്ലയിലാണ്?
🅰വയനാട്
🌐പറക്കാൻ കഴിവില്ലാത്ത പക്ഷികളിൽ ഏറ്റവും വലുത്?
🅰ഒട്ടകപ്പക്ഷി.
🌐ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?
🅰ആർട്ടിക് ടേൺ
🌐ഏറ്റവും കൂടുതൽ ചിറകുവിരിക്കാൻ കഴിവുള്ള പക്ഷി?
🅰ആൽബട്രോസ്
🌐ഏറ്റവും കൂടുതൽ വേഗത്തിൽ പറക്കുന്ന പക്ഷി?
🅰സ്വിഫ്റ്റ്
🌐കഴുത്ത് ഏറ്റവും കൂടുതൽ തിരിക്കാൻ കഴിവുള്ള പക്ഷി?
🅰മൂങ്ങ
🌐അന്യപക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
🅰കുയിൽ
🌐കാൽപാദത്തിൽ മുട്ടവെച്ച് അടനിൽക്കുന്ന പക്ഷി?
🅰പെൻഗ്വിൻ
🌐പിന്നിലേക്ക് പറക്കാൻ കഴിവുള്ള പക്ഷി?
🅰ഹമ്മിങ് ബേർഡ്
🌐ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?
🅰രണ്ട്
🌐പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?
🅰കാക്ക
🌐കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി?
🅰കാക്ക
🌐പക്ഷികളുടെ ഹൃദയത്തിൽ എത്ര അറകളുണ്ട്?
🅰നാല്
🌐മംഗളവനം പക്ഷി സേങ്കതം ഏതു ജില്ലയിലാണ്?
🅰എറണാകുളം
🌐തട്ടേക്കാട് പക്ഷിസേങ്കതം ഏത് ജില്ലയിലാണ്?
🅰 എറണാകുളം
🌐തട്ടേക്കാട് പക്ഷിസേങ്കതത്തിെൻറ പ്രത്യേകത ആദ്യമായി തിരിച്ചറിഞ്ഞ പ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ?
🅰ഡോ. സാലിം അലി
🌐ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്ന നവംബർ 12 ആരുടെ ജന്മദിനമാണ്?
🅰 ഡോ. സാലിം അലി
🌐പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് ?
🅰 തെക്കേ അമേരിക്ക
സ്വാതന്ത്ര്യ സമരം
കളിപ്പെട്ടിCurrent affaires
തെരഞ്ഞെടുത്ത ചോദ്യങ്ങൾ
കളിപ്പെട്ടി








No comments:
Post a Comment