🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, October 12, 2026

അധ്യാപകക്കൂട്ടം ക്ലാസ് 8 മലയാളം STD 8 അടിസ്ഥാനപാഠാവലി യൂണിറ്റ് 2 ആയുരാരോഗ്യ സൗഖ്യം

അധ്യാപകക്കൂട്ടം ക്ലാസ് 8 മലയാളം

STD 8
 അടിസ്ഥാനപാഠാവലി
 യൂണിറ്റ് 2
 ആയുരാരോഗ്യ സൗഖ്യം
................................
യൂണിറ്റിലെ പൊതുവിഷയവുമായി ബന്ധപ്പെട്ട പഠന 
പ്രവർത്തനങ്ങൾ 
👇👇👇

🛑
 പഴഞ്ചൊല്ലുകളും വ്യാഖ്യാനങ്ങളും :
ആരോഗ്യം, ഭക്ഷണശീലങ്ങൾ, ആയുസ്സ് , സൗഖ്യം എന്നിവയെ സംബന്ധിച്ച പഴഞ്ചൊല്ലുകളും വ്യാഖ്യാനങ്ങളും
🛑
 സുഭാഷിതം :
വിദ്യാർത്ഥിയുടെ ലക്ഷണം
🛑
 കാവ്യരചന
1 :
കണ്ണുകൾക്ക് പറയാനുള്ളത് 
2: കാതുകൾക്ക് പറയാനുള്ളത്
( പാഠപുസ്തകത്തിലെ 
പഠനപ്രവർത്തനം)
🛑
 പ്രസംഗം -
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ
🛑
 ഉപന്യാസം -
ജീവിതശൈലീ രോഗങ്ങൾ
🛑
 ചാർട്ട് - ഭക്ഷണരീതിയിലെ മാറ്റം:
 അന്നും ഇന്നും
🛑 *പ്രഭാഷണം* : 

ലഹരി എന്ന സാമൂഹ്യ വിപത്ത്

🛑 *ലഹരി* *വിരുദ്ധ പ്രതിജ്ഞ* 
        & 

🛑 ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ


തയ്യാറാക്കിയത്
🌺
 ഡോ. ദിവ്യ എം
HST മലയാളം
വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 
തൃശ്ശൂർ