🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, March 1, 2022

Class 10 Physics/കടലാസ് പാവകളിലൂടെ ആവിഷ്കരിക്കുന്ന പഠന രീതി/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics

പത്താം ക്ലാസ് ഫിസിക്സിനെ കടലാസ് പാവകളിലൂടെ ആവിഷ്കരിക്കുന്ന പഠന രീതിയിലൂടെ അവതരിപ്പിക്കുകയാണ്, GMVHSS നിലമ്പൂർ സ്കൂളിലെ സുരേഷ് സാർ.
 
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കു പ്രയോജനപ്രദമായ വീഡിയോകൾ പങ്കിടുന്നു.

വൈദ്യുതിയുടെ പ്രകാശഫലം

ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ

ഹരിതോർജ്ജവും ബ്രൗൺ എനർജിയും

LPG സുരക്ഷ 

മഴവില്ല്

കാഴ്ച 

വൈദ്യുതകാന്തിക പ്രേരണം

No comments:

Post a Comment