12 അക്കത്തിൽ കൂടുതൽ വായിക്കുന്നത് എങ്ങനെ?, അരവിന്ദ് ഗുപ്താ കാർഡ് നിർമ്മാണം എങ്ങനെ?പഠനോപ കരണ നിർമ്മാണവും അവ ഉപയോഗിച്ചുള്ള പഠനവും. നാലാം ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് പ്രയോജനപ്രദമായ വീഡിയോ .
ദേശീയ - സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നതിനായി അധ്യാപകക്കൂട്ടം നടത്തുന്ന പ്രത്യേക പരിപാടി. അവാര്‍ഡ് ജേതാക്കളുടെ പ്രധാന ഇടപെടലുകള്‍ പരിചയപ്പെടുത്തുക എന്നലക്‌ഷ്യം കൂടി ഇതിന്‍റെ ഭാഗമാണ്.
ചിത്രങ്ങളിലോ TEXTകളിലോ CLICK ചെയ്യുമ്പോള്‍ YOUTUBE അല്ലെങ്കില്‍ മറ്റ് സൈറ്റുകളില്‍ എത്തുന്നത് കണ്ടിട്ടില്ലേ ? HYPER LINK ചെയ്താണ് ഇതു സാധ്യമാക്കുന്നത്. എങ്ങനെ എന്ന് നോക്കാം..
കഴിഞ്ഞ അധ്യയന വർഷം സർവ്വീസിൽ നിന്നും വിരമി ച്ച UP വിഭാഗം ഹിന്ദി അധ്യാപിക വാസന്തി ടീച്ചർ ഈ വർഷവും ഹിന്ദിടീച്ചറു ടെ അഭാവത്തിൽ GNBHS കൊടകരയിലെ കുട്ടികളെ ഹിന്ദി പഠിപ്പിച്ച് ആരേയും അതിശയിപ്പിക്കന്ന വിധത്തിൽ ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന വീഡിയോ.
7 ആം ക്ലാസ്സിലെ ഹിന്ദി പറം പുസ്തകത്തിലെ കഥ നാടകമാക്കി അവതരിപ്പിക്കുന്നു ശ്രീദത്ത് . എല്ലാ കഥാപാത്രങ്ങളയും അവതരിപ്പിച്ചതും എഡിറ്റിംഗും ശ്രീദത്ത്തന്നെ നിർവ്വഹിച്ചിരിക്കുന്നു.
പെട്ടെന്ന് ധനം ലഭിക്കാനുള്ള സൂത്രം അന്വേഷിച്ച് നടക്കുന്ന കഥാപാത്രം അവസാനം തന്റെ ശരീരം തന്നെ യഥാർഥ ധനമെന്ന് തിരിച്ചറിയുന്നതാണ് ആശയം.