🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, July 29, 2021

ചന്ദ്രനുമപ്പുറം // പാപ്പുട്ടി മാഷ് //Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ചന്ദ്രനുമപ്പുറം



ചാന്ദ്രദിനത്തോടനുബന്ധിച്ച് ടീം അധ്യാപകക്കൂട്ടം നടന്നത്തിയ ചന്ദ്രനുമപ്പുറം എന്ന പരിപാടിയിൽ പാപ്പുട്ടി മാഷ് എടുത്ത ക്ലാസ്.


തത്തയെ നിർമ്മിക്കാം. //Adhyapakakkoottam

അധ്യാപകക്കൂട്ടം പേപ്പർ ക്രാഫ്റ്റ്

എളുപ്പത്തിൽ തത്തയെ നിർമ്മിക്കാം.
പി. ജ്യോതി (Rtd)
കൃഷ്ണ എ.എൽ.പി.എസ്
അലനല്ലൂർ, പാലക്കാട്.


ജൂലൈ :29 - ലോക കടുവാ ദിനം//Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂലൈ :29 - ലോക കടുവാ ദിനം
ആര്യൻ എ.ആർ
L.M.E.S.H.S.S മണ്ണാർക്കാട്
പാലക്കാട്


ക്ലാസ്സ്‌ 4 മലയാളം// എന്റെ പനിനീർച്ചെടി//adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ്സ്‌ 4  മലയാളം

എന്റെ പനിനീർച്ചെടി

വ്യത്യസ്ത. ഈണങ്ങൾ നിർമ്മാണം: ചങ്ങാതി ആലുവ



പ്രതിഭ ഭോഷണ പരിപാടി (ലിറ്റില്‍ സ്കോളര്‍) പാലക്കാട് DIET// up science// adhyapakakkoottam

അധ്യാപകക്കൂട്ടം UP SCIENCE

പ്രതിഭ പോഷണ പരിപാടി (ലിറ്റില്‍ സ്കോളര്‍) പാലക്കാട് DIET

യുപി ക്ളാസ്സുകളിലെ അടിസ്ഥാന ശാസ്ത്രത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വാഭാവികമായി അറിഞ്ഞിരിക്കേണ്ട ആശയങ്ങളും അധിക വായനാ മേഖലകലും ഉൾപ്പെട്ട ഈ കൈ പുസ്തകം, യു എസ് എസ് പോലെയുള്ള ഉയർന്ന നിലവാരമുള പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് സഹായകമാകും.



Tuesday, July 27, 2021

APJ അബ്ദുൾ കലാമിനെ വരച്ചു പഠിക്കാം//adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

APJ അബ്ദുൾ കലാമിനെ വരച്ചു പഠിക്കാം. 


എ.പി.ജെ അബ്ദുൾ കലാം ജീവിതം തന്നെ സന്ദേശം//adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

എ.പി.ജെ അബ്ദുൾ കലാം ജീവിതം തന്നെ സന്ദേശം.
നിര്‍മ്മാണം : ചങ്ങാതി


മിസൈൽമാനെ അടുത്തറിയാം.//Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

മിസൈൽമാനെ അടുത്തറിയാം.


എ.പി.ജെ അബ്ദുൽ കലാം സ്മരണ//Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

എ.പി.ജെ അബ്ദുൽ കലാം സ്മരണയിൽ അദ്ദേഹത്തിൻ്റെ വചനങ്ങളും ( മലയളം, ഇംഗ്ലീഷ്) ഒപ്പം മനോഹരമായൊരു കവിതയുമായി ഷൈജ ടീച്ചർ.


Monday, July 26, 2021

സ്വപ്നങ്ങൾ ചിറക് വിടർത്തിയപ്പോൾ ... [ ഡിജിറ്റൽ വീഡിയോ മാഗസിൻ] / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സ്വപ്നങ്ങൾക്ക് ചിറക് വിടർത്തിയപ്പോൾ ...
[ ഡിജിറ്റൽ വീഡിയോ മാഗസിൻ]

ജി എൽ പി എസ്‌ പൂമല. വയനാട്