Wednesday, March 9, 2022
Class 6 Social Science യൂണിറ്റ് -9 മധ്യകാല കേരളം (Medieval kerala) / Adhyapakakkoottam
അധ്യാപകക്കൂട്ടം Class 6 Social Science
അധ്യാപകക്കൂട്ടം Class 5 Social Science യൂണിറ്റ് - 6 വൻകരകളും സമുദ്രങ്ങളും (Continents and oceans) / Adhyapakakkoottam
അധ്യാപകക്കൂട്ടം Class 5 Social Science
Tuesday, March 8, 2022
Monday, March 7, 2022
വളർത്ത് ജീവികൾ - ഉപകാരങ്ങൾ/Adhyapakakkoottam
അധ്യാപകക്കൂട്ടം Class 1
വളർത്ത് ജീവികൾ - ഉപകാരങ്ങൾ
Prepared by:
Jyothi .P (Rtd)
Krishna ALPS Alanallur
Palakkad
Thursday, March 3, 2022
Tuesday, March 1, 2022
Class 10 Physics/കടലാസ് പാവകളിലൂടെ ആവിഷ്കരിക്കുന്ന പഠന രീതി/Adhyapakakkoottam
അധ്യാപകക്കൂട്ടം Class 10 Physics
പത്താം ക്ലാസ് ഫിസിക്സിനെ കടലാസ് പാവകളിലൂടെ ആവിഷ്കരിക്കുന്ന പഠന രീതിയിലൂടെ അവതരിപ്പിക്കുകയാണ്, GMVHSS നിലമ്പൂർ സ്കൂളിലെ സുരേഷ് സാർ.
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കു പ്രയോജനപ്രദമായ വീഡിയോകൾ പങ്കിടുന്നു.
വൈദ്യുതിയുടെ പ്രകാശഫലം
ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ
ഹരിതോർജ്ജവും ബ്രൗൺ എനർജിയും
LPG സുരക്ഷ
മഴവില്ല്
കാഴ്ച
വൈദ്യുതകാന്തിക പ്രേരണം
Class 3 Malayalam /കഥാ മത്സരം/Adhyapakakkoottam
അധ്യാപകക്കൂട്ടം Class 3 Malayalam
കഥാ മത്സരം
മൂന്നാം ക്ലാസ്സിലെ "എലിയും പൂച്ചയും" എന്ന പാഠഭാഗത്തിൻ്റെ തുടർ പ്രവർത്തനമാണ് എലിയും പൂച്ചയും സുഹൃത്തുക്കളായ ശേഷം ഉണ്ടായ കഥ എഴുതുക എന്നത്.
നിങ്ങൾ എഴുതിയ കഥവീഡിയോ രൂപത്തിൽ ഞങ്ങൾക്ക് അയച്ച് തരൂ..
മികച്ചവ അധ്യാപകക്കൂട്ടം ബ്ലോഗ് വഴി പങ്കിടാം.
പൊതു വിദ്യാലയങ്ങളിലെ കുട്ടികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർക്ക് പങ്കെടുക്കാം കേട്ടോ..
അയക്കേണ്ട നമ്പർ (9048175724 രതീഷ് സംഗമം)
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.
Subscribe to:
Posts (Atom)