🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, April 1, 2023

LSS പഠന സഹായി __ Maths / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS പഠന സഹായി __ Maths

1. എറ്റവും ചെറിയ അഞ്ചക്ക സംഖ്യ?
Ans.10000.

2. എവറസ്റ്റ് കൊടുമുടി യുടെ ഉയരം എത്ര?.

Ans. 8848 മീറ്റർ.

3. 2022 ജനുവരി 1  ശനി  ആണെങ്കിൽ ഡിസംബർ 31 ഏത് ദിവസ മായിരിക്കും?.

Ans. ശനി.

4.  നവംബർ 10ബുധൻ ആണെങ്കിൽ നവംബർ  30 ഏത് ദിവസമായിരിക്കും?

Ans. ചൊവ്വ.

5. ഡിസംബർ 15 ബുധൻ ആണെങ്കിൽ ഡിസംബർ 30ഏത് ദിവസമായിരിക്കും?
വ്യാഴം.

6. നവംബർ 1 തിങ്കൾ ആയാൽ ആ മാസത്തിൽ എത്ര ചൊവ്വാഴ്ചകൾ ഉണ്ടായിരിക്കും?

Ans.5.

7. 2013 ഫെബ്രുവരി 1 വെള്ളിയാഴ്ച ആണ്. ഈ മാസം എത്ര വെള്ളിയാഴ്ച കൾ ഉണ്ട്?

Ans.4.

8. രാവിലെ 7മണിക്ക് പുറപ്പെട്ട വിനോദയാത്രാ ബസ് പിറ്റേദിവസം രാവിലെ 7മണിക്ക് ലക്ഷ്യ സ്ഥാനത്ത്  എത്തിച്ചേർന്നു. എങ്കിൽ യാത്രയ്ക്ക്  എത്ര സമയം എടുത്തു?

Ans. 24 മണിക്കൂർ.

9. 11മുതൽ 20വരെയുള്ള തുടർച്ചയായ എണ്ണൽസംഖ്യ കളുടെ തുക എത്രയാണ്?

Ans.11+20=31×5=155.

10. 41 മുതൽ തുടർച്ച യായ  എണ്ണൽസംഖ്യകളുടെ തുക എത്ര?

Ans.41+50=91×5= 455.

11. ഏറ്റവും വലിയ നാല ക്ക സംഖ്യയും ഏറ്റവും ചെറിയ നാലക്കസംഖ്യയും കൂട്ടിയാൽ കിട്ടുന്നത് എത്ര?

Ans.10999.

12. എതിർവശങ്ങൾ തുല്യമല്ലാത്ത അളവുകൾ ഉപയോഗിച്ച് ചതുരം നിർമിക്കാൻ കഴിയുമോ?

Ans. കഴിയില്ല. ഒരു ചതുരത്തിൻ്റെ എതിർ വശങ്ങൾ തുല്യമായിരി ക്കണം.

13. ഒരു ചതുരത്തിൻ്റെ നീളം 6cm , വീതി 4cm ആയാൽ ചുറ്റളവ് എത്ര?
Ans.20cm .

14. ഒരു ചതുരത്തിൻ്റെ നീളം 8cm. അതിൻ്റെ ചുറ്റളവ് 24 cm ആയാൽ വീതി എത്ര?
 Ans.4cm.

15. ഒരു സമചതുരത്തിൻ്റെ ചുറ്റളവ് 40cm ആയാൽ വശത്തിൻ്റെ അളവ് എത്ര?
Ans.10cm.


Learning Material _Maths.

1.The smallest 5digit number?

Ans.10000.

2. How much is the height of mt.Everest?

Ans.8848metres.

3. If 1st January in 2022 is Saturday, which day will be 31st December?

Ans.Saturday.

4. If November 10th is Wednesday, which day will be November 30th?

Ans.Tuesday.

5. If December 15th is Wednesday,which day will be December 30th?

Ans. Thursday.

6. If November 1st is Monday, how many Tuesday will be in that month?

Ans.5.

7. If February 1st in 2013 is Friday,how many Friday will be in that month?

Ans.4

8. A sight seeing tour started at 7 am and reached a place they wanted to visit at 7am, the next morning.How much time did the trip take?

Ans.24hours.

9. Find the sum of the  consecutive numbers from 11to 20?

Ans.11+20=31. 31×5=155.

10.What is the sum of 10 consecutive numbers from 41?

Ans.41+50=91.91×5=455.

11.The sum of the largest four digit number and the smallest four digit number is ____

Ans.10999.

12.In Roman Number system 500 is denoted by ___
Ans. D

13.Write the Roman Number of 2021?

Ans.MMXXI

14.How many thousands are in 10000?

Ans.10.
15.Write in words:- 9999.

Ans Nine Thousand Nine hundred and Ninety Nine.

16. In Roman Number system, 100 is denoted by ___
Ans.C.
17.In Roman Number system, 45 is denoted by ___
Ans. XLV.

18.Tenth even number is ___
Ans 20

19. 50th odd number is __
Ans .99.

20.500 is the _____th even number.
Ans 250th.
21.200th odd number is ___
Ans 399.
22.  2 minutes=____ seconds.
Ans 120.
23. 1 hour= ___minutes.
Ans. 60.
24.. 95 seconds=____minutes 35 seconds 
Ans.1 minute.
25.The year with 366 days is called a _____year.
Ans.leap.

26..____is the largest four digit number.
Ans.9999.
27.  10000_ 800=____
Ans 9200


28. 1000 is ____th even number .
Ans.500th.
29. . ___is the smallest four digit even number.
Ans 1000.

30 .___is the smallest four digit odd number.
Ans 1001.


Prepared by

Ramesh.P
GHSS MEZHATHUR.

Friday, March 24, 2023

പാട്ട് പാടി ചിഹ്നങ്ങൾ പഠിക്കാം./ Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

പാട്ട് പാടി ചിഹ്നങ്ങൾ പഠിക്കാം.
 ഷജില ടീച്ചർ. (AMLPS ചീക്കിലോട്, കോഴിക്കോട്.



Wednesday, March 22, 2023

LSS /Points to remember / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

Lss.. Points to remember

1.ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ---ഹിമാചൽ പ്രദേശ്.

2. തെക്കേ അറ്റത്തുള്ള സംസ്ഥാനം :-തമിഴ്നാട്.

3. കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ---അരുണചാൽ  പ്രദേശ്.

4. പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനം ---ഗുജറാത്ത്‌.
പ്രധാന കലാരൂപം :-
ആന്ധ്രാപ്രദേശ് --കുച്ചുപ്പുടി.

ഒഡിഷ --ഒഡീസി

ഉത്തർപ്രദേശ് ---കഥക്

തമിഴ്നാട് ---ഭരതനാട്യം

മണിപ്പൂർ --മണിപ്പൂരി

തമാശ --മഹാരാഷ്ട്ര

ദേശീയ ഗാനം --രവീന്ദ്രനാഥ് ടാഗോർ.

ദേശീയ ഗീതം --വന്ദേമാതരം --ബങ്കിം  ചന്ദ്ര ചാറ്റർജി.

ദേശീയ  പതാക --ത്രിവർണ്ണ പതാക --പിങ്കളി  വെങ്കയ്യ.


ദേശീയ  വൃക്ഷം --പേരാൽ

ദേശീയ  മൃഗം --കടുവ

ദേശീയ  പക്ഷി --മയിൽ
ദേശീയ പുഷ്പം --താമര.

റേഡിയോ -മാർക്കോണി
ടെലിവിഷൻ --ജോൺ ബയാർഡ്.
ടെലിഫോൺ -അലക്സാണ്ടർ ഗ്രഹാം  ബെൽ.
ഇന്റർനെറ്റ്‌ -'വിജ്ഞാനം വിരൽ തുമ്പിൽ '.

ബഹുജന ആശയവിനിമയോ പാധി --റേഡിയോ, ടിവി, ന്യൂസ്‌ പേപ്പർ.
പ്രഥമ ശുശ്രൂഷ ദിനം --സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനി.

ഗ്രാമ പഞ്ചായത്ത്‌ --പഞ്ചായത്ത്‌ പ്രസിഡന്റ്.

മുനിസിപ്പാലിറ്റി -- മുനിസിപ്പൽ  ചെയർമാൻ.

കോർപ്പറേഷൻ --മേയർ.

ത്രിതല ഭരണ സംവിധാനം :-

ഗ്രാമ പഞ്ചായത്ത്‌
ബ്ലോക്ക്‌ പഞ്ചായത്ത്‌
ജില്ല പഞ്ചായത്ത്‌.


Points to remember:-

Lss

1.India's northern most state-Himachal Pradesh.

2.Southern most state--Tamil Nadu.

3.Westernmost state --Gujarat

4.Easternmost state--Arunachal Pradesh.

Main Art forms:-

Andhrapradesh-Kuchuppudi

Odisha--Odissi

Uttarpradesh---Kathak

Tamilnadu--Bharathanatyam.

Manipur---Manipuri

Garbha--Gujarat

Carnival---Goa

Thamasha--Maharashtra.

National Anthem--Jana gana mana---Rabindranath Tagore

National song---Vande mataram---Bankim Chandra Chatterji.

National Flag----Tricolour flag---Pingali Venkayya.

National emblem---Lion capital.

National tree--Banyan tree

National animal--Tiger

National bird---Peacock

National flower--Lotus

National heritage animal---elephant.

National aquatic animal--Ganga Dolphin.

Radio ---Marconi

Television--John Baird.

Telephone--Alexander Graham Bell.

Internet------'Knowledge at finger tips'.

Newspaper---'daily'.


Mass media---Newspaper, Radio, Television.

Sprain.. icepack(first aid material)

Fracture---Splint(First aid material)

First aid day:--Second Saturday of September.

Panchayath---Panchayath President

Municipality ---Municipal Chairman.

Corporation---Mayor.

Three tier system of local self government :-

Grama Panchayath
Block Panchayath
Jilla Panchayath.

The elected representative of a panchayath---Ward member

The elected representative of a corporation or municipality ---Councillor.


Prepared by:-

Ramesh. P
Ghss Mezhathur.

Tuesday, March 21, 2023

മാർച്ച് 22 ലോക ജല ദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

💧മാർച്ച് 22
ലോക ജല ദിനം

ജലത്തിൻ്റെയും അതിൻ്റെ സ്രോതസ്സുകളുടെയും പ്രാധാന്യവും പ്രസക്തിയും ജനങ്ങളിലുമെത്തിക്കുക എന്നതാണ് ജലദിനാചരണ ലക്ഷ്യം


- ശാസ്ത്രചങ്ങാതി-



Monday, March 20, 2023

മാർച്ച് 21 ലോകവന ദിനം / Adhyapakakoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

മാർച്ച് 21 ലോകവന ദിനം

കാട് വെറും മരക്കുട്ടങ്ങൾ മാത്രമല്ല, പ്രകൃതിയിലെ ജൈവവൈവിധ്യത്തിൻ്റെ കലവറകളാണ്.


_ ശാസ്ത്രചങ്ങാതി -




Sunday, March 19, 2023

മാർച്ച് 20 അങ്ങാടിക്കുരുവി ദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

മാർച്ച് 20 അങ്ങാടിക്കുരുവി ദിനം


മാർച്ച് 20: ലോക അങ്ങാടിക്കുരുവി ദിനം. അരിക്കടകളോടും പലചരക്ക് വ്യാപാര കേന്ദ്രങ്ങളോടും ചേര്‍ന്ന് വ്യാപകമായി കണ്ടിരുന്ന അങ്ങാടിക്കുരുവികള്‍ ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്....


-ശാസ്ത്രചങ്ങാതി _



CHAT GPT /Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി


എന്താണ് CHAT GPT ?

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമായ സംവിധാനം. 

Prepared by:
Shajal Kakkodi


USS Maths /Adhyapakakkoottam

അധ്യാപകക്കൂട്ടം USS

Maths
(Previous year question paper)

Thankamani Teacher
(Rtd HM)
CCUPS Nadapuram
Kannur



USS / Maths /Adhyapakakkoottam

അധ്യാപകക്കൂട്ടം USS

Maths

തങ്കമണി ടീച്ചർ 


Saturday, March 18, 2023

എൽ.എസ്.എസ്. പരീക്ഷ സഹായി /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പരീക്ഷാസഹായി

എൽ.എസ്.എസ്. പരീക്ഷ സഹായി
മുഹമ്മദ് ശമീൽ
കോഴിക്കോട്.