🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, May 11, 2023

English Reading Cards. /Adhyapakakkoottam

അധ്യാപകക്കൂട്ടം  Reading Cards

English Reading Cards.
Collected by :
P. Jyothi (Rtd)
Krishna ALPS
Alanallur
Palakkad.



Tuesday, May 9, 2023

Paper craft : Pencil Bag /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

Paper craft : Pencil Bag

പേപ്പർ ഉപയോഗിച്ച് പെൻസിൽ ബാഗ് നിർമ്മിക്കുന്ന വിധം പരിചയപ്പെടാം.
ജ്യോതി ടീച്ചർ (Rtd)
കൃഷ്ണ എ.എൽ.പി.എസ്
അലനല്ലൂർ
പാലക്കാട്


Monday, May 8, 2023

ഇലയും പൂവും : പേപ്പർ ക്രാഫ്റ്റ് /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

ഇലയും പൂവും : പേപ്പർ ക്രാഫ്റ്റ്
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
പേപ്പർ ഉപയോഗിച്ച് ഇലയോട് കൂടിയ പൂവ് നിർമ്മാണ രീതി പരിചയപ്പെടുത്തുകയാണ് ജ്യോതി ടീച്ചർ.


സ്കൂളുകളിൽ സൂക്ഷിക്കേണ്ട പ്രധാന രജിസ്റ്ററുകൾ./Adhyapakakkoottam

അധ്യാപകക്കൂട്ടം office room

സ്കൂളുകളിൽ സൂക്ഷിക്കേണ്ട പ്രധാന രജിസ്റ്ററുകൾ.

തയ്യാറാക്കിയത്:
രജീഷ് സി.എൽ
(ഹെഡ് മാസ്റ്റർ)
ഗവ.എൽ.പി.എസ്
പടനിലം
ചിറയിൻകീഴ്



Most Important SAMPOORNA Tutorials /Adhyapakakkoottam

അധ്യാപകക്കൂട്ടം Office room

Most Important SAMPOORNA Tutorials


'സമ്പൂര്‍ണ'യില്‍ നിന്ന് തെറ്റില്ലാതെ ടി.സി ഇഷ്യൂ ചെയ്യുന്നത് ഇങ്ങനെ  | Issue TC From Sampoorna


സമ്പൂര്‍ണ'യില്‍ നിന്ന് തയാറാക്കിയ ടി.സി എഡിറ്റ് ചെയ്യുന്ന വിധം | Edit TC from Sampoorna

'സമ്പൂര്‍ണ'യില്‍ ഡിവിഷന്‍ ക്രിയേറ്റ് ചെയ്ത് ക്ലാസ് ട്രാന്‍സ്ഫര്‍ ചെയ്യുന്ന വിധം.

'സമ്പൂര്‍ണയില്‍' വിദ്യാര്‍ഥിയെ അഡ്മിറ്റ് ചെയ്യുന്ന വിധം | How to Admit a Student in SAMPOORNA
'6th വര്‍ക്കിങ് ഡേ'ക്ക്  മുമ്പ് ഭാഷാധ്യാപകര 'സമ്പൂര്‍ണ'യില്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ !!

അധ്യാപകക്കൂട്ടം HINDI/वर्णगीत/आशादेवी टीचर/Adhyapakakkoottam

അധ്യാപകക്കൂട്ടം HINDI

वर्ण गीत
आशय: आशादेवी टीचर
तैयारी: तुषारा टीचर
आलाप: रम्या टीचर


Sunday, May 7, 2023

SPARK , BlMS /ADHYAPAKAKKOOTTAM SERVICE HELPER

ADHYAPAKAKKOOTTAM SERVICE HELPER

SPARK , BlMS
പുതിയതായി എച്ച്.എം ചാർജ്ജ് എടുത്ത അധ്യാപകർക്കായി ടീം അധ്യാപകക്കൂട്ടത്തിന്റെ കൈത്താങ്ങ്.
SPARK , BIMS എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് രജീഷ് സാർ നയിച്ച ക്ലാസ്.

ക്ലാസ് കാണുന്നതിന് ചുവടേ നൽകിയിരിക്കുന്ന click here എന്ന icon ൽ Press ചെയ്യുക.

 

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ മെയ് 8 - ലോക റെഡ്ക്രോസ് ദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

മെയ് 8 - ലോക റെഡ്ക്രോസ് ദിനം

ലോകത്തിനു മുമ്പിൽ ആതുര സേവനത്തിൻ്റെ മഹനീയ മാതൃക തീർത്ത റെഡ്ക്രോസ് എന്ന മഹാപ്രസ്ഥാനത്തിൻ്റെ പിറവിക്കു പിന്നിലെ സംഭവ കഥ.......

അവതരണം: കെ.വി.പ്രസാദ്, മുക്കം.
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.





Saturday, May 6, 2023

പേപ്പർ വിശറി / craft /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

പേപ്പർ ഉപയോഗിച്ച് മനോഹരമായൊരു വിശറിയുണ്ടാക്കുന്ന വിധം പരിചയെപ്പെടുത്തുകയാണ് ജ്യോതി ടീച്ചർ.



അധ്യാപകക്കൂട്ടം പഴമയുടെ പെരുമ -രാമച്ചം /Adhyapakakkoottam

അധ്യാപകക്കൂട്ടം പഴമയുടെ പെരുമ

-രാമച്ചം
-ശാസ്ത്രീയ നാമം : Veteveria Zizanioids
-സംസ്കൃതനാമം : ഉശീര


-ഇത്‌ പുല്ലുവർഗ്ഗത്തിൽ പെട്ട ഒരു ഔഷധസസ്യമാണ്.
-ഇതിന്റെ വേര് ആണ് ഔഷധമായി ഉപയോഗിക്കുന്നത്.
-രാമച്ചത്തിന്റെ വേര് ദാഹശമനിയിലെ പ്രധാന ചേരുവ.
-ഇത്‌ ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.
-മണ്ണൊലിപ്പ് തടയുന്നതുകൊണ്ടും ലാഭകരമായതുകൊണ്ടും കൃഷിക്ക് വളരെ അനുയോജ്യമാണ്.

-നീല്യാദികേരം
-ഉശീരാസവം
-നാൽപാമരാദികേരം
-ദ്രാക്ഷാദി സിറപ്
-യോഗരാജ ഗുൽഗുലു
-മുക്കാദി ഗുളിക
-മാനസമിത്രവടകം
എന്നീ ആയുർവേദ ഔഷധങ്ങളിൽ രാമച്ചം ഉപയോഗിക്കുന്നു.

- ധ്യാൻ ഭഗത്
ജി എച്ച് എസ് എസ് പുലാമന്തോൾ
മലപ്പുറം ജില്ല