🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, June 6, 2024

ADHD/ Adhyapakakkoottam

അധ്യാപകക്കൂട്ടം Developmental Psychology

ADHD

Developmental Psychology യിൽ ADHD യുമായി ബന്ധപ്പെട്ട് നടന്ന ക്ലാസ്സ്.
നയിച്ചത് : Dr. S Anand 
(Clinical Psychologist)


Fb page link :



കാക്കിരി പൂക്കിരി (Std 3: കേരളപാഠാവലി)/ Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 3 മലയാളം

കാക്കിരി പൂക്കിരി
(Std 3: കേരളപാഠാവലി)
രചന: രാമകൃഷ്ണൻ കുമരനല്ലൂർ
ആലാപനം: അഥീനാ ബാലകൃഷ്ണൻ
(ജിയുപിഎസ് ക്ലാരി)

Fb Link :




പറക്കുന്ന പക്ഷി. / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

പറക്കുന്ന പക്ഷി.
ഒന്നാം ക്ലാസിലെ മലയാളം - പറവകൾ പാറി
ഗണിതം -തിത്തിരിക്കിളിയും ചങ്ങാതിമാരും എന്നീ യൂണിറ്റുകളിൽ ഉപയോഗിക്കാം.

ജ്യോതി ടീച്ചർ ( Rtd, കൃഷ്ണ എ.എൽ.പി.എസ് അലനല്ലൂർ, പാലക്കാട് )

Face book page link :


Tuesday, June 4, 2024

ജുൺ - 5 ലോക പരിസ്ഥിതി ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജുൺ - 5 ലോക പരിസ്ഥിതി ദിനം.


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്വിസ് .

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.




ക്വിസ് 2



ഇളം കാറ്റ് തെല്ലൊന്ന് തൊട്ടെന്ന് വന്നാൽ / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം

കേരള പാഠാവലി
യൂണിറ്റ് ഒന്ന് -
ഇളം കാറ്റ് തെല്ലൊന്ന് തൊട്ടെന്ന് വന്നാൽ

രേഷ്മ ടി പി
ജിയുപിഎസ് ക്ലാരി
മലപ്പുറം.



തിരിച്ചറിവ് / Short film/ Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വ ചിത്രങ്ങൾ

"പൊതു വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങൾ"

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഗവൺമെൻ്റ് യുപി സ്കൂൾ പന്തല്ലൂർ തയ്യാറാക്കിയ Short Film "തിരിച്ചറിവ്"



Sunday, June 2, 2024

Class 5 Hindi कक्षा : पाँचवीं कविता : धूप आ गई ( प्रयाग शुक्ल) / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Hindi

कक्षा :  पाँचवीं
कविता : धूप आ गई ( प्रयाग शुक्ल)

मृदुला एम
जी यू पी एस एडत्तरा
पालक्काड




Saturday, June 1, 2024

കാക്കിരിപൂക്കിരി /മലയാളം / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 3 മലയാളം

Standard 3
Malayalam 
Unit 1
കനകച്ചിലങ്ക 
"കാക്കിരിപൂക്കിരി"


അക്കാദമിക മാസ്റ്റർ പ്ലാൻ / Adhyapakakkoottam

അധ്യാപകക്കൂട്ടം അക്കാദമിക മാസ്റ്റർ പ്ലാൻ



അക്കാദമിക മാസ്റ്റർ പ്ലാൻ എന്ത്? എന്തിന്? ടീം അധ്യാപ്രക കൂട്ടത്തിൻ്റെ ബാനറിൽ മഹേഷ് മാഷ് എടുത്ത ക്ലാസ്.

ക്ലാസ്സിൽ ഉപയോഗിച്ച Presentation Slide .

ക്ലാസ്സ് ലിങ്ക് : 

Fb Page :
Youtube Link: