🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, March 6, 2025

കാവ്യോത്സവം ( SSK Kerala)/ class 3 / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3

കാവ്യോത്സവം
( SSK Kerala)
മൂന്നാം ക്ലാസിലെ പാഠ ഭാഗങ്ങളിലെ പാട്ടുകൾ പാടിയവ SSK Kerala യുടെ പേജിൽ ലഭ്യമാണ്.
മൂന്നാം ക്ലാസ്സിലെ പാട്ടുകൾ ലഭിക്കുന്നതിന് ...

പാട്ടരങ്ങ് ( SSK Kerala) Class 1 / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 1

പാട്ടരങ്ങ്
( SSK Kerala)
ഒന്നാം ക്ലാസ്സിലെ പാഠ ഭാഗങ്ങളിലെ പാട്ടുകൾ പാടിയവ SSK Kerala യുടെ പേജിൽ ലഭ്യമാണ്.
ഒന്നാം ക്ലാസ്സിലെ പാട്ടുകൾ ലഭിക്കുന്നതിന് ...



Tuesday, March 4, 2025

Class 7 Social Science Unit 11 വിവേചനങ്ങൾക്കെതിരെ.. Against Discrimination / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 7 Social Science

Unit 11
വിവേചനങ്ങൾക്കെതിരെ.. 
Against Discrimination

⚠️Full Que & Ans
⚠️ആശയങ്ങളും 
⚠️ധാരണകളും
⚠️പഠന ലക്ഷ്യം



Monday, March 3, 2025

STD 7 Social Science Unit 12 ചരിത്രത്തിൻ്റെ ആധാര ശിലകൾ The Foundation Stones of History/ Adhyapakakkoottam

അധ്യാപകക്കൂട്ടം class 7 Social

STD 7 
Social Science
Unit 12
ചരിത്രത്തിൻ്റെ ആധാര ശിലകൾ  
The Foundation Stones of History


STD 7 SOCIAL SCIENCE വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ. 

✅Full Que & Ans 
✅പഠന ലക്ഷ്യം
✅ആശയങ്ങളും 
✅ധാരണകളും



Thursday, February 27, 2025

കടമ്പാട്ടുകോണം ദേശത്തെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിം. / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം


കടമ്പാട്ടുകോണം എസ്. കെ. വി. ഹൈസ്കൂളിലെ കുട്ടികൾ, കടമ്പാട്ടുകോണം ദേശത്തെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിം. 


Wednesday, February 26, 2025

USS പൊതുവിജ്ഞാനം / Adhyapakakkoottam

അധ്യാപകക്കൂട്ടം USS

പൊതുവിജ്ഞാനം

തയ്യാറാക്കിയത് :

PRAMOD KUMAR.T
HST Social Science
Republican VHSS, Konni
Pathanamthitta
Mobile: 9447090288
9400790288



Tuesday, February 25, 2025

Eng Skit / Class 5/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Eng

പഠനോത്സവത്തിൽ ഉപയോഗിക്കാവുന്ന English Skit.

Class 5



Class 1 Upon request / Skit / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 1 English

Class 1
Upon request

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി English Skit


അധ്യാപകക്കൂട്ടം വായനക്കാർഡുകൾ /Adhyapakakkoottam

അധ്യാപകക്കൂട്ടം വായനക്കാർഡുകൾ


ചിഹ്നങ്ങൾ മനസ്സിലാക്കി വായിക്കാൻ പറ്റിയ വായനാ കാർഡുകൾ.
തയ്യാറാക്കിയത്:
ശശിധരൻ കല്ലേരി



English skit / Adhyapakakkoottam

അധ്യാപകക്കൂട്ടം class 3 English


പഠനോത്സവത്തിൽ ഉപയോഗിക്കാവുന്ന Skit