🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, August 28, 2021

നാറാണത്ത് ഭ്രാന്തൻ //Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

കഥാലോകം.

നാറാണത്ത് ഭ്രാന്തൻ്റെ കഥകൾ 1
രചന: എ.ബി.വി.കാവിൽപ്പാട്



Magnetic Effect of Electric Current [ വൈദ്യുതകാന്തിക ഫലം] / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics

Magnetic Effect of Electric Current
[ വൈദ്യുതകാന്തിക ഫലം]

Part: 1

Part: 2


സാഹിത്യ ക്വിസ്//Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

സാഹിത്യ ക്വിസ്
 സാഹിത്യ ക്വിസ്സുകൾക്ക് ഉപകരിക്കും വിധം  കേരള സാഹിത്യം, ഭാരത സാഹിത്യം, ലോക സാഹിത്യം എന്നിങ്ങനെ തരം തിരിച്ച് തയ്യാറാക്കപ്പെട്ട ചോദ്യ ശേഖരം പങ്ക് വെക്കുന്നു.
തയ്യാറാക്കിയത്:
ഗീത.പി, എസ്.പി.എം.യു.പി.എസ്, ആയിക്കുന്നം, കൊല്ലം.




Physics/ KTET / Adhyapakakkoottam

അധ്യാപകക്കൂട്ടം KTET പ്ലസ്

ഫിസിക്സ്
മായ.പി
GUPS പാലവിള
തിരുവനന്തപുരം


Friday, August 27, 2021

LUCA//Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

LUCA:
ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഡിജിറ്റൽ പോർട്ടൽ ആയ LUCA യിലെ വിഭവങ്ങളിലേക്ക് കുട്ടികളെ നയിക്കുന്ന ഒരു PDF പരിചയപ്പെടുത്തുകയാണിവിടെ.
 ഈ അടച്ചിടൽ കാലത്ത് നമ്മുടെ കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും മികച്ച ഒരു സമ്മാനമാകും LUCA എന്നതിൽ സംശയമില്ല.

ഉപയോഗിക്കുന്ന വിധം:
ചുവടേ നൽകിയിരിക്കുന്ന Click Here എന്ന ഭാഗം Click ചെയ്യുക. 




തുടർന്ന് Drive ൽ open ആകുന്ന pdf ൽ Click ചെയ്താൽ ഈ ചിത്രത്തിലേത് പോലെ ഒരു പേജ് open ആയി വരും.
പേജിലെ ഓരോ ചിത്രങ്ങളിലും click ചെയ്താൽ കൂടുതൽ വിവരങ്ങൾ വായിച്ചറിയാൻ കഴിയും.

ചിത്രത്തിൽ ലൂക്ക എന്ന് എഴുതിയ ഭാഗം ക്ലിക്ക് ചെയ്താൽ Luca പോർട്ടലിൽ എത്തും. ഇതുവരെയുള്ള യുറീക്ക ശാസ്ത്ര മാസികയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രലേഖനങ്ങളും നോവലുകളും സൗജന്യമായി ലഭിക്കും.

കുട്ടികളിൽ താല്പര്യം ഉളവാക്കുന്ന ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.



















അയ്യങ്കാളി ദിനം//Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

അയ്യങ്കാളി ദിനം:

അയ്യങ്കാകാളിയെക്കറിച്ചറിയാം ..



പോലീസും കുട്ടികളും.//Adhyapakakkoottam

അധ്യാപകക്കൂട്ടം Talentlab Online 2





Thursday, August 26, 2021

കച്ചവടത്തിൽ നിന്നും അധികാരത്തിലേക്ക്/Adhyapakakkoottam

അധ്യാപകക്കൂട്ടം USS

📕സാമൂഹ്യശാസ്ത്രം

📙യൂണിറ്റ് 2

📘കച്ചവടത്തിൽ നിന്നും അധികാരത്തിലേക്ക്





തുറന്ന് വിട്ട തത്ത (നോട്ട്) //Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 മലയാളം

തുറന്ന് വിട്ട തത്ത

(നോട്ട്)

തയ്യാറാക്കിയത് : 
സുചിത്ര.പി
GHSS Mezhathur




അധ്യാപകക്കൂട്ടം KTET പ്ലസ് അജസ് മാഷ് എടുത്ത ഗണിതം ക്ലാസ്സ്‌

അധ്യാപകക്കൂട്ടം KTET പ്ലസ്


അജസ് മാഷ് എടുത്ത ഗണിതം ക്ലാസ്സ്‌