🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, August 27, 2021

LUCA//Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

LUCA:
ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഡിജിറ്റൽ പോർട്ടൽ ആയ LUCA യിലെ വിഭവങ്ങളിലേക്ക് കുട്ടികളെ നയിക്കുന്ന ഒരു PDF പരിചയപ്പെടുത്തുകയാണിവിടെ.
 ഈ അടച്ചിടൽ കാലത്ത് നമ്മുടെ കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും മികച്ച ഒരു സമ്മാനമാകും LUCA എന്നതിൽ സംശയമില്ല.

ഉപയോഗിക്കുന്ന വിധം:
ചുവടേ നൽകിയിരിക്കുന്ന Click Here എന്ന ഭാഗം Click ചെയ്യുക. 




തുടർന്ന് Drive ൽ open ആകുന്ന pdf ൽ Click ചെയ്താൽ ഈ ചിത്രത്തിലേത് പോലെ ഒരു പേജ് open ആയി വരും.
പേജിലെ ഓരോ ചിത്രങ്ങളിലും click ചെയ്താൽ കൂടുതൽ വിവരങ്ങൾ വായിച്ചറിയാൻ കഴിയും.

ചിത്രത്തിൽ ലൂക്ക എന്ന് എഴുതിയ ഭാഗം ക്ലിക്ക് ചെയ്താൽ Luca പോർട്ടലിൽ എത്തും. ഇതുവരെയുള്ള യുറീക്ക ശാസ്ത്ര മാസികയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രലേഖനങ്ങളും നോവലുകളും സൗജന്യമായി ലഭിക്കും.

കുട്ടികളിൽ താല്പര്യം ഉളവാക്കുന്ന ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.



















No comments:

Post a Comment