🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, June 5, 2023

പരിസ്ഥിതിദിനഗാനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

പരിസ്ഥിതിദിനഗാനം

വരികൾ - സുതീഷ്ണ BK
ഈണം - മധു ശൂരനാട് 
ആലാപനം - അഭിജിത്, സിത്താര TS 
പശ്ചാത്തല സംഗീതം - ബോബി അടൂർ
കോറസ് - മധു, മിനി മധു
പുല്ലാങ്കുഴൽ - രവികുമാർ അടൂർ 
സ്റ്റുഡിയോ - അമ്മൂസ് ഡിജിറ്റൽ അടൂർ


Sunday, June 4, 2023

പരിസ്ഥിതി ദിന ഗാനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

പരിസ്ഥിതി ദിന ഗാനം

"ഓരോ ദിനവുമൊരു നന്മയാണ്.."


ജൂൺ 5 ലോക പരിസ്ഥിതി ദിനം / ക്വിസ് /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണം

ജൂൺ 5  ലോക പരിസ്ഥിതി ദിനം 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്വിസ് .

എഡിറ്റർ: കെ.വി.പ്രസാദ്, മുക്കം.
ശബ്ദ സാന്നിധ്യം: ഫാത്തിമ ഷെഫിൻ എൻ.
ജി.എച്ച്.എസ്.എസ്. ചെറുവാടി




പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ/ GMUPS ചേറ്റുവ /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

പരിസ്ഥിതി ദിനാചരണം പ്രവർത്തനാധിഷ്ടിതവും കുട്ടികളിൽ താല്പര്യം ഉണർത്തും വിധത്തിലുമുള്ള ഒരു കൂട്ടം പ്രവർത്തനങ്ങളാണ് ഇത്തവണ GMUPS ചേറ്റുവ (തൃശൂർ) സ്കൂളിൽ ചെയ്യുന്നത്. 
പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന PDF കാണാം.





പഴ വൃക്ഷങ്ങളെ പരിചയപ്പെടാം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

പരിസ്ഥി ദിനവുമായി ബന്ധപ്പെട്ട്
നമ്മുടെ  നാട്ടിൻ പുറത്തു കാണുന്ന ചില  
പഴ വൃക്ഷങ്ങളെ പരിചയപ്പെടാം

- ശാസ്ത്രചങ്ങാതി - 




ജുൺ - 5 ലോക പരിസ്ഥിതി ദിനം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജുൺ - 5 ലോക പരിസ്ഥിതി ദിനം.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്വിസ് .
എഡിറ്റർ : കെ.വി.പ്രസാദ്, മുക്കം.
ശബ്ദസാന്നിധ്യം: ഫാത്തിമ ഷെഫിൻ.എൻ.
ജി.എച്ച്.എസ്.എസ്. ചെറുവാടി.





ജൂൺ 5 പരിസ്ഥിതിദിനം / SCERT തയ്യാറാക്കിയ ഷോർട്ട് ഫിലിം / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വ ചിത്രം

ജൂൺ 5 പരിസ്ഥിതിദിനം

കുട്ടികൾക്ക് പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപെടുത്താൻ സഹായിക്കുന്ന SCERT തയ്യാറാക്കിയ ഷോർട്ട് ഫിലിം. സ്കൂളിലും കുട്ടികളുടെ ഗ്രൂപ്പിലും ഷയർ ചെയ്യാം.

LITTLE ACTS



മിഠായി സദ്യ



HOPE



വേരുകൾ