അവധിക്കാല അധ്യാപക പരിവർത്തന പരിപാടി (മൂന്നാം ദിവസം)
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് എന്ന വിഷയത്തില്‍ ഡോ ഇ കെ കൃഷ്ണന്‍ സംസാരിക്കുന്നു.
................................................
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് എന്ന വിഷയത്തില്‍ കുഞ്ഞബ്ദുള്ള, രവികുമാര്‍ എന്നിവര്‍ സംസാരിക്കുന്നു
................................................
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ശാസ്ത്ര ബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനം എന്ന വിഷയത്തില്‍ ഡോ സി പി അരവിന്ദാക്ഷന്‍ സംസാരിക്കുന്നു
................................................
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ശാസ്ത്ര ബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനം എന്ന വിഷയത്തില്‍ ഡോ പുരുഷോത്തമന്‍ സംസാരിക്കുന്നു
കളർഫുൾ ആയ പരീക്ഷണങ്ങൾ ഇന്നെത്തെ ക്ലാസ്സ് ഏറ്റം ആകർഷമാക്കി.
ReplyDelete