TEACHING AID
കുട്ടികളെ സങ്കലനം പഠിപ്പിക്കുന്നതിനുള്ള ഒരു ടീച്ചിംഗ് എയ്ഡ് പരിചയപ്പെടുത്തുകയാണ് ദീപ്തി ടീച്ചർ (ALPS padur, Alathur, Palakkad).
ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ വിവിധ വിഷയങ്ങളുടെ ടീച്ചിംഗ് എയ്ഡുകൾ, പഠനസാമഗ്രികൾ തുടങ്ങിയവ അധ്യാപകക്കൂട്ടം സോഷ്യൽ മീഡിയ വഴി പങ്കിടാൻ ആഗ്രഹിക്കുന്നവർ ദയവായ് ബന്ധപ്പെടുക.
9048175724
FOR WATCHING VIDEO CLICK HERE

No comments:
Post a Comment