അധ്യാപകക്കൂട്ടം വീഡിയോ പാഠം.
അംശബന്ധവുമായ് ബന്ധപ്പെട്ട് ഹീര ടീച്ചർ തയ്യാറാക്കിയ ഒരു വീഡിയോ പാഠം.(Heera.C.H, NAUPS Naminda Kozhikode)
കുട്ടികളില്‍ ട്രൈ ഔട്ട് നടത്തി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ?
പ്രക്രിയാധിഷ്ടിത ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നേരിടുന്ന വെല്ലുവിളികള്‍,പരിഹാരം എന്നിവ അറിയിക്കണേ...
വീഡിയോ കാണാന്‍
No comments:
Post a Comment