അധ്യാപകക്കൂട്ടം വീഡിയോ പാഠം
ശുചിത്വ ശീലങ്ങളുമായ് ബന്ധപ്പെട്ട ഒരു വീഡിയോ പാഠവുമായാണ് ഇത്തവണ
വിദ്യ ടീച്ചർ വരുന്നത്.
സ്വാഭാവിക ഒഴുക്കോടെ കുട്ടികളെ പിടിച്ചിരുത്തുന്ന ശൈലിയിൽ കഥ പറഞ്ഞ് ഫലിപ്പിക്കാനുള്ള ടീച്ചറുടെ കഴിവ് ഇവിടെയും ടീച്ചർ പ്രയോജനപ്പെടുത്തിയിരിക്കുന്നു.
വീഡിയോ കാണാനായി
 |
CLICK HERE |
No comments:
Post a Comment