🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, May 11, 2020

അധ്യാപകക്കൂട്ടം വീഡിയോ പാഠം


ഓൺലൈൻ പഠനത്തിൽ വീഡിയോ പാഠങ്ങളുടെ സാധ്യത എത്രമാത്രം എന്ന് തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് അധ്യാപകക്കൂട്ടം വീഡിയോ പാഠ ചലഞ്ച്  മുന്നോട്ട് വെച്ചത്.

ദിനംപ്രതി ലഭിക്കുന്ന പ്രതികരണങ്ങൾ ആശാവഹവുമാണ്.

ഇന്ന് പ്രസിദ്ധീകരിക്കുന്നത് വിദ്യ ടീച്ചറുടെ വീഡിയോ പാഠമാണ്.


"വിദ്യ ടീച്ചർ എങ്ങനെയാണ് കുട്ടികളുടെ മനസ് കഥയിൽ ലയിപ്പിക്കേണ്ട രീതിയിൽ കഥ പറയുക എന്നതിന് സ്വയം സാക്ഷ്യമാവുകയാണ്.
വളരെ സ്വഭാവികതയോടെ പ്രവർത്തനങ്ങൾ കണ്ണി ചേർത്ത് അവതരിപ്പിച്ചിട്ടുമുണ്ട്."

-ഡോ.ടി.പി.കലാധരൻ


കഥയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്താതെ തുടർ പ്രവർത്തനങ്ങൾ നൽകുന്നതിനും ടീച്ചർ ശ്രമിച്ചു.

........................................................................................

KLSUPS പെരുവനം, ചേർപ്പ്, തൃശൂർ സ്കൂളിലെ വിദ്യ ടീച്ചറുടെ വീഡിയോ പാഠം.


........................................................................................

 കുട്ടികളുടെ പ്രതികരണം
........................................................................................



No comments:

Post a Comment