🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, May 26, 2020

അധ്യാപകക്കൂട്ടം ശാസ്ത്ര പരീക്ഷണങ്ങള്‍


ശാസ്ത്ര പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ONLINE അയി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

അവ കുട്ടിക്ക് ചിന്തിക്കാനും, WORK ചെയ്ത് നിഗമനത്തിലെത്താനും കഴിയുന്ന വിധത്തിൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണം. അവധിക്കാല സന്തോഷങ്ങളിൽ  നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് FORWARD ചെയ്യാനായി ഉപയോഗിക്കരുത്അവ അധ്യാപകർക്ക് ഒരു വിഭവം എന്ന നിലയിൽ മാത്രമേ കാണാവൂ...
കുട്ടികൾ ആഗ്രഹിക്കുന്നത് അവരുടെ TEACHER അവതരിപ്പിക്കുന്നത് കാണുന്നതിനാണ്. ആയതിനാൽ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും അധ്യാപകർ ചെറു ഭാഗങ്ങളായി തയ്യാറാക്കി കുട്ടിക്ക് ചിന്തിക്കുന്നതിനും പ്രതികരിക്കുന്നതിനും അവസരം ഒരുക്കുന്നതായിരിക്കണം.
 എങ്കിലേ അറിവു നിർമ്മാണ പ്രക്രിയ കുട്ടിയിൽ സാധ്യമാകൂ.. എല്ലാവിധ ആശംസകളും നേരുന്നു.

ടോമി. ഇ.വി
പി.എം.എം.യു.പി.സ്കൂള്‍
തളിപ്പാടം
നിലമ്പൂര്‍
ഫോണ്‍:  9446990376




No comments:

Post a Comment