🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, June 12, 2020

അധ്യാപകക്കൂട്ടം സര്‍ഗാത്മകത

നോട്ടുബുക്കുകള്‍ ആകര്‍ഷകമാക്കാം.

ഡോ.ടി.പി.കലാധരന്‍ മാഷ് 

സർഗാത്മകമാകട്ടെ നോട്ടുബുക്കുകൾ
ഓരോ കുട്ടിയും മയിൽപ്പീലി പോലെ സൂക്ഷിച്ചു വെക്കണം.
എക്കാലവും അവരുടെ പ്രിയപ്പെട്ട നോട്ടുബുക്കുകൾ
ചിട്ടയായി സൂക്ഷിക്കാൻ
വൃത്തിയായി സൂക്ഷിക്കാൻ
ആകർഷകമാക്കാൻ അവർ ശീലിക്കട്ടെ..
ഇതാ രണ്ടു മാതൃകകൾ പരിചയപ്പെടുത്തുന്നു.
കുട്ടികളിൽ പഠന താല്പര്യം വളരും
രചന മെച്ചപ്പെടും
ഉള്ളടക്ക ധാരണ ശക്തമാകും
നമ്മൾക്ക് പോർട്ട് ഫോളിയോ സർഗാത്മകച്ചന്തമുള്ളതാക്കി മാറ്റാം.

1 comment: