🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, June 18, 2020

ഒന്നാം ക്ലാസിൻ്റെ മറ്റൊരു ഡിജിറ്റൽ പോർട്ട് ഫോളിയോ


ചിത്രീകരണം, ദൃശ്യാവിഷ്കാരം, അഭിനയ ഗാനം, സംഭാഷണം, കഥ പറയൽ തുടങ്ങി കുട്ടികളുടെ ബഹുവിധ ശേഷികൾ പ്രതിഫലിപ്പിക്കുന്ന പ്രതികരണങ്ങൾ

രക്ഷിതാവിൻ്റെ സർഗാത്മക പങ്കാളിത്തത്തിൻ്റെ സാധ്യതകൾ

ഒപ്പം ആഖ്യാനത്തിൻ്റെ സവിശേഷതകളും ലളിതമായി വ്യക്തമാക്കുന്നു

കേരളത്തിലെ ഒന്നാം ക്ലാസുകൾ
മികവിൻ്റെ നേർസാക്ഷ്യങ്ങൾ

വിദ്യ ടീച്ചറുടെ ക്ലാസ് വീട്ടിലെ ചെറിയ കുഞ്ഞുങ്ങളുടെയും മനം കവർന്നതിൻ്റെ തെളിവ്

ഓൺലൈൻ ക്ലാസിൻ്റെ ഒന്നാന്തരം സ്വാധീനം

കുട്ടികൾ ആസ്വദിച്ചു പഠിക്കട്ടെ

വീഡിയോ കാണാനായി 
..................................................................................

No comments:

Post a Comment