കുട്ടിയുടെ പഠനത്തിലെ സജീവ പങ്കാളിയാണ് രക്ഷിതാവ്. ഓരോ പഠന സന്ദർഭങ്ങളെയും എങ്ങനെ വിവിധ വിഷയങ്ങളുമായിബന്ധിപ്പിക്കാം. ഉദാഹരണ സഹിതമുള്ള ചർച്ചയാണ്. ടി.വി/മൊബൈൽ/ ചിത്രം എന്നിവ മാത്രം കണ്ടാൽ പോര.നേരനുഭവം ഒരുക്കാനും ശ്രദ്ധിക്കണം. (വിവിധ തരം കൂട് നിരീക്ഷണം, വലുതും ചെറുതും)
ഓൺലൈൻ പഠനകാലത്തെ തുടർ പ്രവർത്തനങ്ങളും കുട്ടിക്ക് താൽപര്യമുളവാകും വിധം ആയിരിക്കണം.
No comments:
Post a Comment