🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, June 7, 2020

അധ്യാപകക്കൂട്ടം ഒറിഗാമി/ ക്രാഫ്റ്റ്

കുട്ടികളുടെ ബുദ്ധി വികാസത്തിനും ക്രിയാത്മക ചിന്താശേഷി വികാസത്തിനും പേശികളുടെ ചലനത്തിനും സഹായകരമാണ് ഒറിഗാമി - ക്രാഫ്റ്റ് വർക്കുകൾ.
പഠനത്തെ ആസ്വാദ്യകരമായ് മുന്നോട്ട് കൊണ്ട് പോകാനും ഇവ സഹായകരമാണ്.
പാഠഭാഗങ്ങളിൽ അധ്യാപകനും കുട്ടിക്കും പ്രയോജനപ്പെടുത്താവുന്ന ഇത്തരം ഒറിഗാമി/ക്രാഫ്റ്റ് പ്രവര്‍ത്തനങ്ങളാണ്‌ ഈ പംക്തിയിലൂടെ പരിചയപ്പെടുത്തുന്നത്.

അഞ്ചാം ക്ലാസ്സിലെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പ്രതിബാധിച്ച പൂമ്പാറ്റ നിര്‍മ്മാണം.

അവതരണം : ആശാദേവി.കെ, മലപ്പുറം


 വീഡിയോ കാണാനായി


No comments:

Post a Comment